"പ്രൊട്ടക്റ്റിനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

324 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: war:Protactinium)
(ചെ.) (പുതിയ ചിൽ ...)
{{Elementbox_footer | color1=#ff99cc | color2=black }}
 
[[അണുസംഖ്യ]] 91 ആയ മൂലകമാണ് '''പ്രൊട്ടക്റ്റീനിയം'''. '''Pa''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
വെള്ളിനിറമുള്ള ഒരു ലോഹമാണ് പ്രൊട്ടക്റ്റീനിയം. [[ആക്റ്റിനൈഡ്]] ഗ്രൂപ്പില്‍ഗ്രൂപ്പിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ഇതിന് ഉജ്ജ്വലമായ വെള്ളിനിറത്തിലുള്ള തിളക്കമുണ്ട്. വായുവില്‍വായുവിൽ ഈ തിളക്കം അല്‍‌പനേരത്തേക്കേഅൽ‌പനേരത്തേക്കേ നിലനില്‍ക്കുകയുള്ളൂനിലനിൽക്കുകയുള്ളൂ. 1.4 കെല്‍‌വിനലുംകെൽ‌വിനലും താഴ്ന്ന താപനിലയില്‍താപനിലയിൽ ഈ ലോഹം [[സൂപ്പര്‍കണ്ടക്റ്റിവിറ്റിസൂപ്പർകണ്ടക്റ്റിവിറ്റി|സൂപ്പര്‍കണ്ടക്റ്റീവാണ്സൂപ്പർകണ്ടക്റ്റീവാണ്]].
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
ശാസ്ത്രീയപരീക്ഷണങ്ങളിലാണ് പ്രൊട്ടക്റ്റീനിയം പ്രധാനമായി ഉപയോഗിക്കുന്നത്. സുലഭമല്ലാത്തതിനാലും ഉയര്‍ന്നഉയർന്ന [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവായതിനാലും]] വിഷവസ്തുവായതിനാലും മറ്റു മേഖലകളില്‍മേഖലകളിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല.
 
== ചരിത്രം ==
1871ല്‍1871ൽ [[ദിമിത്രി മെന്‍ഡലീഫ്മെൻഡലീഫ്]] [[തോറിയം|തോറിയത്തിനും]] [[യുറേനിയം|യുറേനിയത്തിനും]] ഇടയില്‍ഇടയിൽ ഒരു മൂലകമുണ്ടെന്ന് പ്രവചിച്ചു. 1900ത്തില്‍1900ത്തിൽ [[വില്യം ക്രൂക്ക്‌സ്]] യുറേനിയത്തില്‍നിന്ന്യുറേനിയത്തിൽനിന്ന് ഒരു റേഡിയോആക്ടീവ് വസ്തുവായി പ്രൊട്ടക്റ്റിനിയത്തെ വേര്‍തിരിച്ചെടുത്തുവേർതിരിച്ചെടുത്തു. എന്നാല്‍എന്നാൽ അത് ഒരു പുതിയ മൂലകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല.
 
1913ല്‍1913ൽ കസിമിര്‍കസിമിർ ഫജന്‍സ്ഫജൻസ്, ഒ.എച്. ഗോഹ്രിങ് എന്നീ ശാസ്ത്രജ്ഞന്മാര്‍ശാസ്ത്രജ്ഞന്മാർ പ്രൊട്ടക്റ്റിനിയത്തെ ആദ്യമായി തിരിച്ചറിഞ്ഞു. '''ബ്രെവിയം''' എന്നാണ് അവര്‍അവർ ആ പുതിയ മൂലകത്തിന് പേരിട്ടത്. 1918ല്‍1918ൽ രണ്ട്കൂട്ടം ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ ([[ജര്‍മനിജർമനി|ജര്‍മന്‍‌കാരായജർമൻ‌കാരായ]] [[ഓട്ടോ ഹാന്‍ഹാൻ]], [[ലിസ് മെയ്റ്റ്നര്‍മെയ്റ്റ്നർ]]-[[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷുകാരായ]] [[ഫ്രെഡറിക്ക് സോഡി]], [[ജോണ്‍ജോൺ ക്രാന്‍സ്റ്റന്‍ക്രാൻസ്റ്റൻ]]) സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ 231-Pa കണ്ടെത്തിയതോടെ പുതിയ മൂലകത്തിന്റെ പേര് '''പ്രോട്ടോആക്റ്റിനിയം''' എന്നായിമാറി. 1949ല്‍1949ൽ ഇത് '''പ്രൊട്ടക്റ്റിനിയം''' എന്ന് ചുരുക്കപ്പെട്ടു.
 
== സാന്നിദ്ധ്യം ==
[[പിച്ച്‌ബ്ലെന്‍ഡ്പിച്ച്‌ബ്ലെൻഡ്|പിച്ച്‌ബ്ലെന്‍ഡിലാണ്പിച്ച്‌ബ്ലെൻഡിലാണ്]] പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നത്. 10 മില്യണ്‍മില്യൺ അയിരിന്റെ ഭാഗങ്ങളില്‍ഭാഗങ്ങളിൽ ഒരു ഭാഗം <sup>231</sup>Pa (അതായത് 0.1 ppm)എന്ന അളവിലാണ് ഇതിന്റെ സാന്നിദ്ധ്യം. [[ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ|ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ]] ചില അയിരുകളില്‍അയിരുകളിൽ 3 ppm അളവിലും പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നു.
 
== സം‌യുക്തങ്ങൾ ==
== സം‌യുക്തങ്ങള്‍ ==
പ്രൊട്ടക്റ്റിനിയത്തിന്റെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സം‌യുക്തങ്ങള്‍സം‌യുക്തങ്ങൾ
* ഫ്ലൂറൈഡുകള്‍ഫ്ലൂറൈഡുകൾ: [[protactinium(IV) fluoride|PaF<sub>4</sub>]], [[protactinium(V) fluoride|PaF<sub>5</sub>]]
* ക്ലോറൈഡുകള്‍ക്ലോറൈഡുകൾ: [[protactinium(IV) chloride|PaCl<sub>4</sub>]], [[protactinium(V) chloride|PaCl<sub>5</sub>]]
* ബ്രോമൈഡുകള്‍ബ്രോമൈഡുകൾ: [[protactinium(IV) bromide|PaBr<sub>4</sub>]], [[protactinium(V) bromide|PaBr<sub>5</sub>]]
* അയൊഡൈഡുകള്‍അയൊഡൈഡുകൾ: [[protactinium(III) iodide|PaI<sub>3</sub>]], [[protactinium(IV) iodide|PaI<sub>4</sub>]], [[protactinium(V) iodide|PaI<sub>5</sub>]]
* ഓക്സൈഡുകള്‍ഓക്സൈഡുകൾ: [[protactinium(II) oxide|PaO]], [[protactinium(IV) oxide|PaO<sub>2</sub>]], [[protactinium(V) oxide|Pa<sub>2</sub>O<sub>5</sub>]]
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:ആക്റ്റിനൈഡുകള്‍ആക്റ്റിനൈഡുകൾ]]
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
 
[[ar:بروتكتينيوم]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/662790" എന്ന താളിൽനിന്ന് ശേഖരിച്ചത്