"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സം‌വിധാനം ചെയ്ത ചിത്രങ്ങള്‍: ഫെബ്രുവരി 19-ന്‌ സൂഫി പറഞ്ഞ കഥ എന്ന ചിത്രം പുറത്തിറങ്ങുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] - [[നാടകം|നാടക]] രംഗത്തെ ഒരു സം‌വിധായകന്‍സം‌വിധായകൻ ആണ് '''പ്രിയനന്ദനന്‍പ്രിയനന്ദനൻ'''. 2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ [[പുലിജന്മം (മലയാളചലച്ചിത്രം)|പുലിജന്മത്തിന്റെ]] സംവിധായകന്‍സംവിധായകൻ<ref>
[http://www.mathrubhumi.com/php/newsFrm.php?news_id=1230673&n_type=HO&category_id=1&Farc=&previous=Y മാതൃഭൂമി വാര്‍ത്തവാർത്ത]
</ref>. <ref>
[http://www.ibnlive.com/news/2006-national-best-film-award-for-malayalam-flick/66928-8.html ഐ.ബി.എന്‍എൻ. ലൈവ് വാര്‍ത്തവാർത്ത]
</ref>
== ജീവിതരേഖ ==
[[തൃശ്ശൂര്‍തൃശ്ശൂർ]] [[വല്ലച്ചിറ]] സ്വദേശി. സാമ്പത്തികപ്രശ്നങ്ങള്‍സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സില്‍ക്ലാസ്സിൽ വെച്ചു് സ്കൂള്‍സ്കൂൾ പഠനം നിറുത്തി. തുടര്‍ന്നു്തുടർന്നു് സ്വര്‍ണ്ണപ്പണിസ്വർണ്ണപ്പണി പരിശീലിച്ചു. ഉപേക്ഷിക്കപ്പെട്ട സ്കൂള്‍സ്കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂര്‍ത്തീകരിക്കാന്‍പൂർത്തീകരിക്കാൻ ഇദ്ദേഹം ശ്രമിച്ചു. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പില്‍തൊട്ടിപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ് പ്രിയനന്ദനന്‍പ്രിയനന്ദനൻ. അജിതയാണ് ഭാര്യ. മക്കള്‍മക്കൾ: അപര്‍ണഅപർണ, അശ്വഘോഷന്‍അശ്വഘോഷൻ.
 
== കലാജീവിതം ==
വല്ലച്ചിറയിലും പരിസരങ്ങളിലുമുള്ള നാടകസംഘങ്ങളുടെ രംഗാവതരണങ്ങളില്‍രംഗാവതരണങ്ങളിൽ അഭിനേതാവായാണ് കലാരംഗത്ത് സജീവമാകുന്നത്. ആദ്യകാലത്ത് മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിലെ ആധുനികപ്രവണതകള്‍ആധുനികപ്രവണതകൾ മനസ്സിലാക്കുകയും നാടകസംവിധാനം ആരംഭിക്കുകയും ചെയ്തു. പ്രിയന്‍പ്രിയൻ വല്ലച്ചിറ എന്ന പേരിലായിരുന്നു ഇക്കാലത്തു് ഇദ്ദേഹം അറിയപ്പെട്ടതു്. യാദൃച്ഛികമായി ചലച്ചിത്രപ്രവര്‍ത്തനവുമായിചലച്ചിത്രപ്രവർത്തനവുമായി ബന്ധപ്പെടുകയും പിന്നീട് അതില്‍അതിൽ സജീവമാകുകയും ചെയ്തു.
 
== ചലച്ചിത്രരംഗത്ത് ==
[[പി.ടി. കുഞ്ഞുമുഹമ്മദ്]], [[കെ.ആര്‍ആർ. മോഹനന്‍മോഹനൻ]] എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണു് ചലച്ചിത്രരംഗത്തു് കടന്നു വന്നതു്. [[ഇ.എം.എസ്.|ഇ.എം.എസിന്റെ]] ആരാധകനായ ഒരാള്‍ഒരാൾ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു് അവതരിപ്പിക്കുന്ന [[നെയ്ത്തുകാരൻ (ചലച്ചിത്രം)|നെയ്ത്തുകാരനാണു്]] ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം.
=== സം‌വിധാനം ചെയ്ത ചിത്രങ്ങള്‍ചിത്രങ്ങൾ ===
*[[നെയ്ത്തുകാരന്‍നെയ്ത്തുകാരൻ (മലയാളചലച്ചിത്രം)|നെയ്ത്തുകാരന്‍നെയ്ത്തുകാരൻ]]
*[[പുലിജന്മം (മലയാളചലച്ചിത്രം)|പുലിജന്മം]]
*[[സൂഫി പറഞ്ഞ കഥ (മലയാളചലച്ചിത്രം)|സൂഫി പറഞ്ഞ കഥ]]
വരി 19:
==അവലംബം==
<references/>
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=2778151}}
 
[[വിഭാഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്