"പ്രാഥമിക ദന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പ്രാഥമിക ദന്തങ്ങള്‍ >>> പ്രാഥമിക ദന്തങ്ങൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Deciduous teeth by David Shankbone.jpg|thumb|ആറ് വയസായ ഒരു പെണ്‍കുട്ടിയുടെപെൺകുട്ടിയുടെ ഇളക്കിത്തുടങ്ങിയ പ്രാഥമിക ദന്തങ്ങള്‍ദന്തങ്ങൾ]]
[[മനുഷ്യന്‍മനുഷ്യൻ|മനുഷ്യര്‍ക്ക്മനുഷ്യർക്ക്]] 20 [[പ്രാഥമികദന്തം|പ്രാഥമികദന്തങ്ങളും]] (പാല്‍പ്പല്ലുകള്‍പാൽപ്പല്ലുകൾ) 32 [[സ്ഥിരദന്തം|സ്ഥിരദന്തങ്ങളുമുണ്ട്‌]]. [[സുശ്രുതന്‍സുശ്രുതൻ|സുശ്രുത സംഹിതയില്‍സംഹിതയിൽ]] 24 പ്രാഥ്മികദന്തങ്ങള്‍പ്രാഥ്മികദന്തങ്ങൾ എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. [[ചാള്‍സ്ചാൾസ് ഡാര്‍വിന്‍ഡാർവിൻ|പരിണാമത്തിന്റെ]] ഫലമായി നാലു പാല്‍പല്ലുകള്‍പാൽപല്ലുകൾ അപ്രത്യക്ഷമായതോ ആറാമത്തെ വയസ്സില്‍വയസ്സിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാമത്തെ സ്ഥിരദന്തത്തെ പ്രാഥമികദന്തമായി അദ്ദേഹം തെറ്റിദ്ധരിച്ചതോ ആകാം.
 
 
ചില കുട്ടികള്‍ക്ക്കുട്ടികൾക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റല്‍പ്രീനേറ്റൽ ദന്തം എന്നാനിതിനെ വിളിക്കുന്നത്. ചിലകുട്ടികള്‍ക്ക്ചിലകുട്ടികൾക്ക് പല്ല് വരാന്‍വരാൻ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്.
 
ആറു മുതല്‍മുതൽ പതിനാലു വയസ്സിനുള്ളില്‍വയസ്സിനുള്ളിൽ പാല്‍പ്പല്ലുകള്‍പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതല്‍മുതൽ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങള്‍സ്ഥിരദന്തങ്ങൾ.
 
 
3 മുതല്‍മുതൽ നാലു വയസ്സിനിടയ്ക്ക്‌ പ്രാഥമികദന്തങ്ങളുടെ കിളിര്‍ക്കല്‍കിളിർക്കൽ പൂര്‍ണ്ണമാകുന്നുപൂർണ്ണമാകുന്നു.
 
പ്രാഥമികദന്തങ്ങള്‍പ്രാഥമികദന്തങ്ങൾ 20 എണ്ണമാണുള്ളത്‌.
 
നടുവിലെ ഉളിപ്പല്ല്, അരുകിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തില്‍ക്രമത്തിൽ കീഴ്താഡിയിലെ ജോഡികള്‍ജോഡികൾ മേല്‍താടിയിലെമേൽതാടിയിലെ ജോഡികള്‍ക്ക്‌ജോഡികൾക്ക്‌ മുന്‍പെമുൻപെ പ്രത്യക്ഷപ്പെടുന്നു.
 
പ്രാഥമിക ദന്തങ്ങള്‍ദന്തങ്ങൾ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണന്ന ധാരണയില്‍ധാരണയിൽ കാര്യമായ പ്രാധാന്യം അവയ്ക്ക്‌ നല്‍കാതെയിരുന്നാല്‍നൽകാതെയിരുന്നാൽ [[സ്ഥിരദന്തങ്ങള്‍‌സ്ഥിരദന്തങ്ങൾ‌]] മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം കൃത്യമാവുകയില്ല.
 
[[പ്രാഥമികദന്തങ്ങള്‍പ്രാഥമികദന്തങ്ങൾ]] നഷ്ട്ടപ്പെട്ടു തുടങ്ങുന്ന്തിനു മുന്‍പ്‌മുൻപ്‌ അറു വയസ്സില്‍വയസ്സിൽ [[സ്ഥിരദന്തങ്ങള്‍സ്ഥിരദന്തങ്ങൾ|സ്ഥിരദന്തത്തിലെ]] ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു
 
'''''പ്രാഥമികദന്തങ്ങള്‍പ്രാഥമികദന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിര്‍ണ്ണയംകാലനിർണ്ണയം'''''
 
{| class="wikitable"
|-
!
! മുകള്‍മുകൾ താടി
! കീഴ്താടി
|-
"https://ml.wikipedia.org/wiki/പ്രാഥമിക_ദന്തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്