"ഇന്ത്യയിലെ ഇരുമ്പുയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Iron Age India}}
[[ചിത്രം:Map of Vedic India.png|thumb|right|400px|ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം (വര്‍ഷംവർഷം. ക്രി.മു. 9-ആം നൂറ്റാണ്ട്). ഗോത്രങ്ങള്‍ക്ക്ഗോത്രങ്ങൾക്ക് കറുപ്പുനിറം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളില്‍രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യന്‍ആര്യൻ ഇതര ഗോത്രങ്ങള്‍ക്ക്ഗോത്രങ്ങൾക്ക് ഊതനിറം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു, വേദ [[ശാഖ|ശാഖകള്‍ക്ക്ശാഖകൾക്ക്]]പച്ച നിറം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. നദികള്‍ക്ക്നദികൾക്ക് നീല നിറം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. [[ഥാര്‍ഥാർ മരുഭൂമി|ഥാര്‍ഥാർ മരുഭൂമിയ്ക്ക്]] ഓറഞ്ച് നിറം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു.]]
{{South Asian history}}
 
'''[[Indian subcontinent|ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]]''' ഇരുമ്പു യുഗം [[പില്‍ക്കാലപിൽക്കാല ഹാരപ്പന്‍ഹാരപ്പൻ]] (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് [[സിന്ധൂ നദീതട സംസ്കാരം|സിന്ധൂ നദീതട സംസ്കാരത്തിലെ]] അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് [[Punjab region|പഞ്ചാബ്]], [[രാജസ്ഥാന്‍രാജസ്ഥാൻ]] എന്നിവിടങ്ങളിലെ സംസ്കൃതികള്‍സംസ്കൃതികൾ [[Gangetic plain|ഗംഗാതടത്തിനു]] കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ [[വടക്കേ ഇന്ത്യ]], [[പാകിസ്താന്‍പാകിസ്താൻ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ '''ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം''' എന്നുവിളിക്കുന്നു.
 
ഇന്തോ-ഗംഗേറ്റിക്ക് സംസ്കൃതിയുടെ "തദ്ദേശവല്‍ക്കരണതദ്ദേശവൽക്കരണ കാലഘട്ടത്തില്‍കാലഘട്ടത്തിൽ" ആണ് [[Painted Gray Ware|ചായം‌പൂശിയ grey കളിമണ്‍പാത്രകളിമൺപാത്ര]] സംസ്കാരവും (ക്രി.മു. 1200-800) [[Northern Black Polished Ware|വടക്കന്‍വടക്കൻ കറുത്ത മിനുസപ്പാത്ര]] സംസ്കാരവും (ക്രി.മു. 700-300). ഇത് [[Vedic period|വേദ കാലഘട്ടത്തിന്റെയും]] [[Mahajanapadas|മഹാജനപദങ്ങളുടെയും]] അവസാന കാലത്തെയും [[Maurya Empire|മൌര്യ സാമ്രാജ്യത്തിന്റെ]] ഉദയത്തെയും കാണിക്കുന്നു. [[ചന്ദ്രഗുപ്ത മൌര്യന്‍മൌര്യൻ]], [[അശോക ചക്രവര്‍ത്തിചക്രവർത്തി]] എന്നിവര്‍എന്നിവർകാലഘട്ടത്തില്‍കാലഘട്ടത്തിൽ നിന്നാണ്.
 
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കണ്ടെത്തിയത് [[Hallur|ഹല്ലൂരില്‍ഹല്ലൂരിൽ]] ആണ്.
 
ഇന്ത്യയിലെ സുവര്‍ണ്ണയുഗംസുവർണ്ണയുഗം തുടങ്ങുന്നത് [[6th century BC|ക്രി.മു. 6-ആം നൂറ്റാണ്ടോടു]] കൂടിയാണ്. ഈ കാലത്ത് [[മഹാവീരന്‍മഹാവീരൻ]], [[ഗൌതമ ബുദ്ധന്‍ബുദ്ധൻ]] എന്നിവര്‍എന്നിവർ ജനിച്ചു, [[പാണിനി]] [[സംസ്കൃത വ്യാകരണം]] ചിട്ടപ്പെടുത്തി, [[Edicts of Ashoka|അശോകന്‍അശോകൻ ശിലാലിഖിതങ്ങള്‍ശിലാലിഖിതങ്ങൾ]] സ്ഥാപിച്ചു, [[Middle kingdoms of India|ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] ഉദയവും ഇക്കാലത്താണ്.
 
== അവലംബം ==
വരി 18:
 
== ഇതും കാണുക ==
*[[പുരാതന ഇന്ത്യയിലെ സാമ്രാജ്യങ്ങള്‍സാമ്രാജ്യങ്ങൾ]]
*[[മഹാജനപദങ്ങൾ]]
*[[മഹാജനപദങ്ങള്‍]]
*[[മൌര്യ സാമ്രാജ്യം]]
*[[Iron Age China|ചൈനയിലെ ഇരുമ്പുയുഗം]]
 
[[വര്‍ഗ്ഗംവർഗ്ഗം:പുരാതന ഇന്ത്യ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:പാകിസ്താന്‍പാകിസ്താൻ ചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇരുമ്പുയുഗം]]
 
[[en:Iron Age India]]
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ഇരുമ്പുയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്