"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bn:প্রশান্তচন্দ্র মহালনবিশ
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Prasanta Chandra Mahalanobis}}
[[ചിത്രം:PCMahalanobis.png|right|thumb|പ്രശാന്ത ചന്ദ്ര മഹലനോബിസ്]]
ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു '''പ്രശാന്ത ചന്ദ്ര മഹലനോബിസ്''', [[Fellow of the Royal Society|FRS]] ([[Bangla]]: প্রশান্ত চন্দ্র মহলানবিস) ([[ജൂണ്‍ജൂൺ 29]], [[1893]] –[[ജൂണ്‍ജൂൺ 28]], [[1972]]). 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങളിലുംവ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകള്‍സംഭാവനകൾ നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്.<ref name=obit>[[[Calyampudi Radhakrishna Rao|Rao, C. R.]]] (1973) Prasantha Chandra Mahalanobis. 1893-1972. Biographical Memoirs of Fellows of the Royal Society. 19:454-492</ref><ref name=bio>Rudra, A. (1996), ''Prasanta Chandra Mahalanobis: A Biography''. Oxford University Press.</ref>'ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.
 
== ജീവിതം ==
ഇന്നത്തെ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലുള്ള]] [[ബിക്രംപൂര്‍ബിക്രംപൂർ]] എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് മഹലനോബിസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹന്‍പിതാമഹൻ ഗുരുചരണ്‍ഗുരുചരൺ (1833-1916) [[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയിലേക്ക്കൊൽക്കത്തയിലേക്ക്]] കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. [[രവീന്ദ്രനാഥ ടാഗോര്‍ടാഗോർ|രവീന്ദ്രനാഥ ടാഗോറിന്റെ]] പിതാവ് [[ദേവേന്ദ്രനാഥ ടാഗോര്‍ടാഗോർ|ദേവേന്ദ്രനാഥ ടാഗോറില്‍ടാഗോറിൽ]] ആകൃഷ്ടനായി അദ്ദേഹം [[ബ്രഹ്മസമാജം|ബ്രഹ്മസമാജവുമായി]] ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുപ്രവർത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷന്‍അധ്യക്ഷൻ, ഖജാന്‍ജിഖജാൻജി എന്നീ പദവികളില്‍പദവികളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിര്‍പ്പുകള്‍എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രന്‍മൂത്തപുത്രൻ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിന്‍ബര്‍ഗ്എദിൻബർഗ് സര്‍വ്വകലാശാലയിലെസർവ്വകലാശാലയിലെ തന്റെ തത്ത്വശാസ്ത്ര പഠനത്തിന് ശേഷം കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ പ്രസിഡന്‍സിപ്രസിഡൻസി കോളജില്‍കോളജിൽ അദ്ധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണന്‍വിചക്ഷണൻ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയര്‍ന്നഉയർന്ന ചിന്താഗതി പുലര്‍ത്തുന്നവരുടെയുംപുലർത്തുന്നവരുടെയും പരിഷ്കര്‍ത്താക്കളുടെയുംപരിഷ്കർത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വളര്‍ന്നുവളർന്നു വന്നത്.
 
ബ്രഹ്മോ ബോയ്സ് സ്കൂളില്‍സ്കൂളിൽ നിന്നും 1908-ല്‍ അദ്ദേഹം സ്കൂള്‍സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡന്‍സിപ്രസിഡൻസി കോള്‍ജില്‍കോൾജിൽ ചേര്‍ന്ന്ചേർന്ന് ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ല്‍ അദ്ദേഹം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്ക്]] പോയി. [[ശ്രീനിവാസ രാമാനുജന്‍രാമാനുജൻ|ശ്രീനിവാസ രാമാനുജനുമായി]] അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആര്‍ആർ. വില്‍സണൊപ്പംവിൽസണൊപ്പം കാവന്‍ഡിഷ്കാവൻഡിഷ് ലബോറട്ടറിയില്‍ലബോറട്ടറിയിൽ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയില്‍ഇടവേളയിൽ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡന്‍സിപ്രസിഡൻസി കോളജില്‍കോളജിൽ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] അദ്ധ്യാപകനാവുകയും ചെയ്തു.
 
പിന്നീട് ഇംഗ്ലണ്ടില്‍ഇംഗ്ലണ്ടിൽ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനാരംഭിച്ചുപ്രവർത്തിക്കുവാനാരംഭിച്ചു.
 
കൊല്‍ക്കത്തയില്‍കൊൽക്കത്തയിൽ വച്ച് മഹലനോബിസ്, ഒരു വിദ്യാഭ്യാസവിച്ക്ഷണനും ബ്രഹ്മസമാജത്തിന്റെ സജീവ പ്രവര്‍ത്തകനുമായപ്രവർത്തകനുമായ ഹേരംഭചന്ദ്ര മൈത്ര എന്നയാളുടെ മകള്‍മകൾ നിര്‍മലാകുമാരിയെനിർമലാകുമാരിയെ കണ്ടുമുട്ടി. അവര്‍അവർ 1923 ഫെബ്രുവരി 27-ന് വിവാഹിതരായി, പക്ഷെ നിര്‍മ്മലയുടെനിർമ്മലയുടെ പിതാവ് ഈ ബന്ധത്തെ പൂര്‍‍ണമായിപൂർ‍ണമായി അംഗീകരിച്ചിരുന്നില്ല. മഹലനോബിസ്, ബ്രഹ്മസമാജത്തിന്റെ വിദ്യാര്‍ത്ഥിസംഘത്തിനായുള്ളവിദ്യാർത്ഥിസംഘത്തിനായുള്ള മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ക്കെതിരെയുള്ളശീലങ്ങൾക്കെതിരെയുള്ള ബ്രഹ്മസമാജത്തിന്റെ വിലക്കുകളെ വകവയ്ക്കാതിരുന്നതായിരുന്നു കാരണം. വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് മഹലനോബിസിന്റെ മാതുലനായ സര്‍സർ.നീല്‍നീൽ രത്തന്‍രത്തൻ സര്‍ക്കാര്‍സർക്കാർ നിന്ന് വിവാഹം നടത്തിക്കൊടുത്തു.
 
== ഇന്ത്യന്‍ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് (ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം) ==
[[ചിത്രം:ISI Delhi Mahalanobis statue.JPG|thumb|right|ദില്ലിയിലെ ഐ.എസ്.ഐ. യുടെ മുന്നിലുള്ള മഹലനോബിസിന്റെ പ്രതിമ]]
മഹലനോബിസിന്റെ സഹപ്രവര്‍ത്തകരില്‍സഹപ്രവർത്തകരിൽ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡന്‍സിപ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കല്‍സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയില്‍ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബര്‍ഡിസംബർ 17-ന് പ്രമഥനാഥ് ബാനര്‍ജിബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖില്‍നിഖിൽ നജ്ജന്‍നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സര്‍‍സർ‍. ആര്‍ആർ. എന്‍എൻ. മുഖര്‍ജിമുഖർജി എന്നിവരുമായിച്ചേര്‍ന്ന്എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യന്‍ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രില്‍ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റര്‍രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡന്‍സിപ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വര്‍ഷത്തെവർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവര്‍ത്തകരായസഹപ്രവർത്തകരായ [[എസ്.എസ്. ബോസ്]], [[ജെ.എം. സെന്‍ഗുപ്തസെൻഗുപ്ത]], [[ആര്‍ആർ.സി. ബോസ്]], [[എസ്.എന്‍എൻ. റോയ്]], [[കെ.ആര്‍ആർ. നായര്‍നായർ]], [[ആര്‍ആർ.ആര്‍ആർ. ബഹാദുര്‍ബഹാദുർ]], [[ജി. കല്യാണ്‍‍പുര്‍കല്യാൺ‍പുർ]], [[ഡി.ബി. ലാഹിരി]] തുടങ്ങിയവര്‍തുടങ്ങിയവർ ഇതിന്റെ വളര്‍ച്ചയ്ക്കായിവളർച്ചയ്ക്കായി നിസ്തുലമായ സേവനങ്ങള്‍സേവനങ്ങൾ ചെയ്തു. പ്രധാനമന്ത്രി [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രു|ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രുവിന്റെ]] സെക്രട്ടറിയായിരുന്ന പീതാംബര്‍പീതാംബർ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.
 
കാള്‍കാൾ പിയേഴ്സന്റെ ''ബയോമെട്രിക്ക''യുടെ ചുവടുപിടിച്ച് ''സാംഖ്യ'' എന്നൊരു പ്രസിദ്ധീകരണവും 1933-ല്‍ ആരംഭിച്ചു.
 
1938-ല്‍ ഇന്‍സ്റ്റിറ്റ്യുട്ട്ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നല്‍കാന്‍നൽകാൻ ആരംഭിച്ചു. മുന്‍പ്മുൻപ് ജോലി ചെയ്തിരുന്ന പലരും ഇന്‍സ്റ്റിറ്റ്യുട്ട്ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരില്‍അവരിൽ ചിലര്‍ചിലർ അമേരിക്കയിലേക്കും, ചിലര്‍ചിലർ ഭാരതസര്‍ക്കാരിന്റെഭാരതസർക്കാരിന്റെ മറ്റ് ജോലികള്‍ക്കായുംജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാല്‍ഡേനെഹാൽഡേനെ ഇന്‍സ്റ്റിറ്റ്യുട്ടിലേക്ക്ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതല്‍മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേല്‍നോട്ടത്തിലുള്ളഭരണമേൽനോട്ടത്തിലുള്ള എതിര്‍പ്പുഎതിർപ്പു കാരണം ഹാല്‍ഡേന്‍ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സില്‍ബയോമെട്രിക്സിൽ ഹാല്‍ഡേന്‍ഹാൽഡേൻ നല്‍കിയനൽകിയ സംഭാവകള്‍സംഭാവകൾ ഇന്‍സ്റ്റിറ്റ്യുട്ടിന്റെഇൻസ്റ്റിറ്റ്യുട്ടിന്റെ വളര്‍ച്ചയെവളർച്ചയെ സഹായിച്ചു..<ref>{{cite journal|title=On Some Aspects of the Life and Work of John Burdon Sanderson Haldane, F.R.S., in India|first=Krishna R.|last=Dronamraju|journal=Notes and Records of the Royal Society of London|volume=41|issue=2|year=1987|pages=211–237|doi=10.1098/rsnr.1987.0006}}</ref>
 
1959-ല്‍ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സര്‍വ്വകലാശാലയായുംസർവ്വകലാശാലയായും ഉയര്‍ത്തപ്പെട്ടുഉയർത്തപ്പെട്ടു.
 
== സ്ഥിതിവിവരശാസ്ത്രത്തിന് നല്‍കിയനൽകിയ സംഭാവനകള്‍സംഭാവനകൾ ==
=== മഹലനോബിസ് അന്തരം ===
1920-ല്‍ നാഗ്പുരില്‍നാഗ്പുരിൽ നടന്ന ഭാരതീയ ശാസ്ത്ര സമ്മേളനത്തില്‍സമ്മേളനത്തിൽ(Indian Science Congress) വച്ച് മഹലനോബിസ് ''സുവൊളജിക്കല്‍സുവൊളജിക്കൽ സര്‍വ്വേസർവ്വേ ഓഫ് ഇന്ത്യ''യുടെ മേധാവിയായിരുന്ന നെല്‍സണ്‍നെൽസൺ അന്നന്‍ഡേലുമായിഅന്നൻഡേലുമായി പരിചയപ്പെടാനിടയാവുകയും നൃലോകവിജ്ഞാനീയത്തിലെ ചില പ്രശ്നങ്ങളെപ്പറ്റി ച്റ്ച്ച ചെയ്യുകയും ചെയ്തു. കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ ആംഗ്ലോ-ഇന്ത്യന്‍ഇന്ത്യൻ വംശജരുടെ വംശീയമായ കണക്കിന്റെ അപഗ്രഥനം നടത്തുവാന്‍നടത്തുവാൻ അന്നന്‍ഡേല്‍അന്നൻഡേൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ ഒന്നാമത്തെ ശാസ്ത്ര പ്രബന്ധമായി 1922-ല്‍ അവതരിപ്പിക്കപ്പെട്ടു. ഈ പഠനകാലത്ത് ജനസംഖ്യയുടെ താരതമ്യത്തിനും വര്‍ഗീകരണത്തിനുംവർഗീകരണത്തിനും അദ്ദേഹം ഒരു വൈവിധ്യാന്തര ഏകകം ഉപയോഗിച്ചുള്ള ഒരു രീതി കണ്ടുപിടിച്ചു. ഈ ഏകകം, D<sup>2</sup>, പിന്നീട് 'മഹലനോബിസ് അന്തരം' എന്നറിയപ്പെട്ടു. ഈ ഏകകം മാപകാനുപാതത്തെ അപേക്ഷിച്ചല്ല നില്‍ക്കുന്നത്നിൽക്കുന്നത് എന്നതാണിതിന്റെ പ്രത്യേകത.
 
''ബയോമെട്രിക്ക''യില്‍യിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുംഉൾക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിര്‍ണ്ണയംസ്ഥിതിവിവരനിർണ്ണയം ആരംഭിച്ചു. തുടക്കത്തില്‍തുടക്കത്തിൽ അദ്ദേഹം സര്‍വ്വകലാശാലാപരീക്ഷകളുടെസർവ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ ആംഗ്ലൊ-ഇന്ത്യന്‍ഇന്ത്യൻ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.
 
=== മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങള്‍വ്യാപ്തിനിർണ്ണയങ്ങൾ(Sample surveys) ===
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിര്‍ണ്ണയതിന്റെബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിര്‍ണ്ണയങ്ങളുടെയുംവ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിര്‍ണ്ണയങ്ങള്‍വ്യാപ്തിനിർണ്ണയങ്ങൾ 1937 മുതല്‍മുതൽ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതില്‍ഇതിൽ ഉപഭോക്തൃചിലവുകള്‍ഉപഭോക്തൃചിലവുകൾ, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങള്‍സസ്യരോഗങ്ങൾ എന്നിവയായിരുന്നു പ്രധാനമായും ഉള്‍പെട്ടിരുന്നത്ഉൾപെട്ടിരുന്നത്. ഹരോള്‍ഡ്ഹരോൾഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"''പ്രൊഫസ്സര്‍പ്രൊഫസ്സർ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ പോലുള്ള വികസിത രാഷ്ട്രങ്ങളില്‍രാഷ്ട്രങ്ങളിൽ പോലും എനിക്ക് കാണുവാന്‍കാണുവാൻ സാധിച്ചിട്ടില്ല''". സര്‍സർ. റൊണാള്‍ഡ്റൊണാൾഡ് എയ്മര്‍എയ്മർ ഫിഷര്‍ഫിഷർ അഭിപ്രായപ്പെടുന്നതിങ്ങനെ:"''ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിര്‍ണ്ണയവസ്തുതാനിർണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിര്‍ണ്ണയത്തിന്റെമാതൃകാവ്യാപ്തിനിർണ്ണയത്തിന്റെ യഥാര്‍ത്ഥയഥാർത്ഥ വികസനത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്മുൻകൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്''". വിളവുത്പാദനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നതിനായിനിർണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളില്‍വൃത്തത്തിനുള്ളിൽ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാന്‍സെപാൻസെ എന്നിവര്‍എന്നിവർ ഭാരതീയ കാര്‍ഷികകാർഷിക ഗവേഷണ ഉപദേശകസമിതി([[Indian Council of Agricultural Research]]), ഭാരതീയ കാര്‍ഷികകാർഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം([[Indian Agricultural Statistics Research Institute]]) എന്നിവയുമായി ചേര്‍ന്ന്ചേർന്ന് പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിര്‍ണ്ണയവ്യാപ്തിനിർണ്ണയ സമ്പ്രദായം നിര്‍ദ്ദേശിക്കുകയുംനിർദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാര്‍ഷികകാർഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു.<ref>Rao, J.N.K. (2006) Interplay Between Sample Survey Theory and Practice: An Appraisal. Survey Methodology Vol. 31, No. 2, pp. 117-138. Statistics Canada, Catalogue No. 12-001 [http://www.statcan.ca/english/ads/12-001-XIE/12-001-XIE20050029040.pdf PDF]</ref><ref>Adhikari, B.P (1990). Social construction of the statistical estimation of crop yield. Paper presented at the XII World Congress of Sociology of the Internutionul Sociologicul Associution, Madrid, Spain.</ref><ref>{{cite journal|title=Evolution of Statistics in India|last=Ghosh|first=J.K.|coauthors=P. Maiti; T. J. Rao; B. K. Sinha|journal=Revue Internationale de Statistique|volume=67|issue=1|year=1999|pages=13–34|doi=10.2307/1403563}}</ref>
പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം<ref name=newspaper>[http://www.hinduonnet.com/seta/2003/05/15/stories/2003051500180300.htm ''The Hindu'' dated 15th May, 2003]</ref> എന്ന നിലയില്‍നിലയിൽ പ്രവര്‍ത്തിച്ചപ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികള്‍ക്ക്പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകള്‍സംഭാവനകൾ നല്‍കിനൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍പദ്ധതിയിൽ അദ്ദേഹം ഊന്നല്‍ഊന്നൽ നല്‍കിയത്നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇന്‍പുട്ട്ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയില്‍പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവര്‍ത്തകരുംസഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവില്‍കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിര്‍വ്യാപനംവ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുന്‍പുണ്ടായിരുന്നമുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകള്‍അപാകതകൾ തിരുത്തി അത് ഡാനിയല്‍ഡാനിയൽ തോര്‍ണറെതോർണറെ ഏല്പ്പിക്കുകയും ചെയ്തു.<ref name=Das> Das, Gurucharan. 2000 ''India Unbound: The Social and Economic Revolution from Independence to the Global Information Age'' Anchor Books. pp. 432 ISBN 0-375-41164-X</ref>
മഹലനോബിസിന് കൃഷിയോടുണ്‍ടായിരുന്നകൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് [[രവീന്ദ്രനാഥ ടാഗോര്‍ടാഗോർ|രവീന്ദ്രനാഥ ടാഗോറിന്റെ]] സെക്രട്ടറി എന്ന നിലയില്‍നിലയിൽ ടാഗോര്‍ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകന്‍അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നല്‍കിയനൽകിയ സംഭാവനകള്‍സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷണ്‍പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.
 
== മരണം ==
1972 ജൂണ്‍ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തില്‍പ്പോലുംപ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളില്‍ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സര്‍ക്കാരിന്റെസർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളില്‍നിലകളിൽ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തിരുന്നു.
== അവലംബം ==
<references/>
വരി 40:
* http://indiatodaygroup.com/itoday/millennium/100people/pc.html
 
{{lifetime|1893|1972|ജൂണ്‍ജൂൺ 29|ജൂണ്‍ജൂൺ 28}}
 
[[വർഗ്ഗം:ഇന്ത്യൻ സ്ഥിതിവിവരശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ സ്ഥിതിവിവരശാസ്ത്രജ്ഞര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[bn:প্রশান্তচন্দ্র মহালনবিশ]]
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്