"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Индология
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Indology}}
[[ഇന്ത്യ|ഇന്ത്യയെ]] കുറിച്ചുള്ള പഠനത്തെയാണ് '''ഇന്തോളജി''' എന്നു വിളിക്കുന്നത്. ഇന്ത്യയുടെ [[ചരിത്രം]], [[മതം]], [[ഭാഷ]], [[രാഷ്ട്രതന്ത്രം]], [[തത്വചിന്ത]], [[സാഹിത്യം]], [[ശാസ്ത്രം|ശാസ്ത്രങ്ങള്‍ശാസ്ത്രങ്ങൾ]] എന്നിവ ഇന്തോളജിയുടെ പരിധിയില്‍പരിധിയിൽ വരുന്നു. കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യര്‍പാശ്ചാത്യർ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍പഠിക്കാൻ ആരംഭിച്ചതാണ് ഇന്തോളജിയുടെ ആവിര്‍ഭാവത്തിന്ആവിർഭാവത്തിന് ഇടയാക്കിയത്.
 
ഇംഗ്ലീഷുകാരനായ [[വില്ല്യം ജോണ്‍സ്ജോൺസ്]] (1746-94) [[മനുസ്മൃതി]], [[ശാകുന്തളം]] തുടങ്ങിയ കൃതികള്‍കൃതികൾ തര്‍ജ്ജമതർജ്ജമ ചെയ്തു. [[ജര്‍മ്മന്‍ജർമ്മൻ]] പണ്ഡിതനായ [[മാക്സ് മുള്ളര്‍മുള്ളർ]] (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും [[ഗീതോപദേശം]], [[മേഘദൂതം]], [[ഋഗ്വേദം]] എന്നിവ വിവര്‍ത്തനംവിവർത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ [[എഡ്വിന്‍എഡ്വിൻ അര്‍നോള്‍ഡ്അർനോൾഡ്]] [[ഭഗവദ് ഗീത|ഭഗവദ് ഗീതയും]] [[ഗീതാഗോവിന്ദം|ഗീതാഗോവിന്ദവും]] പരിഭാഷപ്പെടുത്തുകയും [[ശ്രീബുദ്ധന്‍ശ്രീബുദ്ധൻ|ശ്രീബുദ്ധനെ]] കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരില്‍പേരിൽ കാവ്യം രചിക്കുകയും ചെയ്തു. [[ഹെര്‍മന്‍ഹെർമൻ ഗുണ്ടര്‍ട്ട്ഗുണ്ടർട്ട്]], ഡോ. റവ. റോബര്‍ട്ട്റോബർട്ട് കള്‍ഡ്കൾഡ് വെല്‍വെൽ, കിറ്റില്‍കിറ്റിൽ തുടങ്ങിയ മിഷനറിമാര്‍മിഷനറിമാർ [[ദ്രാവിഡന്‍ദ്രാവിഡൻ|ദ്രാവിഡ]] ഭാഷകള്‍ക്ക്ഭാഷകൾക്ക് നല്‍കിയനൽകിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[cs:Indologie]]
"https://ml.wikipedia.org/wiki/ഇന്തോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്