"പ്രത്യുൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: eo:Reproduktado
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Reproduction}}
പുതിയ [[ജീവി|ജീവികളെ]] സൃഷ്ടിക്കുന്ന (വംശവര്‍ദ്ധനംവംശവർദ്ധനം) ജൈവീക പ്രക്രിയയാണ് '''പ്രത്യുല്പാദനം'''. ജീവനുള്ള ഏതൊന്നിന്റെയും അടിസ്ഥാന പ്രത്യേകതകളിലൊന്നാണ് പ്രത്യുല്പാദനം. എല്ലാ ജീവികളും പ്രത്യുല്പാദനത്തിന്റെ ഫലമായാണ് ഉണ്ടായത്. പ്രത്യുല്പാദനത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. [[ലൈംഗിക പ്രത്യുല്പാദനം|ലൈംഗികമെന്നും]] [[അലൈംഗിക പ്രത്യുല്പാദനം|അലൈംഗികമെന്നും]]
 
അലൈംഗിക പ്രതുല്പാദനം നടകക്കുന്നതിന്‌ ഒരു [[സ്പീഷീസ്|സ്പീഷീസിലെ]] രണ്ട് ജിവികളുടെ ആവശ്യമില്ല. [[ബാക്ടീരിയ|ബാക്ടീരിയകളില്‍ബാക്ടീരിയകളിൽ]] അതിന്റെ കോശം വിഭജിക്കപ്പെട്ട് രണ്ട് ബാക്ടീരിയകളായി മാറുന്നത് അലൈംഗിക പ്രതുല്പാദനത്തിന്‌ ഉദാഹരണമാണ്‌. [[ഏകകോശ ജീവി|ഏകകോശ ജീവികളില്‍ജീവികളിൽ]] മാത്രമല്ല അലൈംഗിക പ്രതുല്പാദനം കാണപ്പെടുന്നത്.
 
[[സസ്യം|സസ്യങ്ങളില്‍സസ്യങ്ങളിൽ]] നല്ലൊരു ഭാഗത്തിനും അലൈംഗിക പ്രതുല്പാദനം നടത്താന്‍നടത്താൻ കഴിയുന്നവയാണ്‌.
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവശാസ്ത്രം]]
 
[[af:Voortplanting]]
"https://ml.wikipedia.org/wiki/പ്രത്യുൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്