"പ്രതിഭാ പാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: dv:ޕްރަތިބާހ ޕާޓިލް
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Pratibha Patil}}
{{Infobox President
| name = പ്രതിഭാ പാട്ടില്‍പാട്ടിൽ
| image = PratibhaIndia.jpg
| width = 200px
| height = 200px
| caption = പ്രതിഭാ പാട്ടില്‍പാട്ടിൽ, ഇന്ത്യയുടെ രാഷ്ട്രപതി
| small_image =
| office = [[ഇന്ത്യ|ഇന്ത്യയുടെ]] [[രാഷ്ട്രപതി]]
| term_start = 2007 [[ജൂലൈ 25]]
| term_end = 2012 [[ജൂലൈ 24]]
| predecessor = [[ഡോ. എ.പി.ജെ. അബ്ദുല്‍അബ്ദുൽ കലാം|എ.പി.ജെ. അബ്ദുള്‍കലാംഅബ്ദുൾകലാം]]
| successor =
| constituency =
| majority =
| order2 = [[രാജസ്ഥാന്‍രാജസ്ഥാൻ]] ഗവര്‍ണ്ണര്‍ഗവർണ്ണർ
| term_start2 = 2004 നവംബര്‍നവംബർ 8
| term_end2 = 2007 ജൂണ്‍ജൂൺ 21
| predecessor2 =
| successor2 =
| constituency2 =
| majority2 =
| order3 = പാര്‍ലമെന്റ്പാർലമെന്റ് അംഗം<br />([[ലോകസഭ]], [[രാജ്യസഭ]])
| term_start3 = 1985
| term_end3 = 1996
വരി 36:
| majority4 =
| birth_date = {{birth date and age|1934|12|19}}
| birth_place = [[നഡ്ഗാഓണ്‍നഡ്ഗാഓൺ]]
| death_date =
| death_place =
| party = [[കോണ്‍ഗ്രസ്കോൺഗ്രസ് ഐ]]
| spouse = ദേവീസിംഗ് രണ്‍സിംഗ്രൺസിംഗ് ശെഖാവത്ത്
| relations =
| residence = (ഇന്നത്തെ വസതി)<br />[[രാഷ്ട്രപതി ഭവന്‍ഭവൻ]], [[ന്യൂ ഡെല്‍ഹിഡെൽഹി]]<br />[[വോര്‍ലിവോർലി]], മുംബൈ (സ്ഥിരം)
| alma_mater = ഗവണ്മെന്റ് ലാ കോളെജ്, [[മുംബൈ]]
| occupation =
വരി 51:
}}
 
'''പ്രതിഭാ ദേവീസിംഗ് പാട്ടില്‍പാട്ടിൽ''' (ജനനം [[ഡിസംബര്‍ഡിസംബർ 19]], [[1934]]) ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ്‌ പ്രതിഭ. [[യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്അലയൻസ്]], [[ഇടതുപക്ഷം|ഇടത് മുന്നണി]] എന്നിവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നസ്ഥാനാർത്ഥിയായിരുന്ന ഇവര്‍ഇവർ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ്മുൻപ് [[രാജസ്ഥാന്‍രാജസ്ഥാൻ]] സംസ്ഥാനത്തിന്റെ 16-ആമത് ഗവര്‍ണര്‍ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണ്ണറുംഗവർണ്ണറും ആണ് പ്രതിഭ. 1986 മുതല്‍മുതൽ 1988 വരെ [[രാജ്യസഭ|രാജ്യസഭാ]] ഉപാദ്ധ്യക്ഷയുമായിരുന്നു.
 
1962 മുതല്‍മുതൽ 1985 വരെ പ്രതിഭാ പാട്ടില്‍പാട്ടിൽ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. [[ജല്‍ഗാവോണ്‍ജൽഗാവോൺ ജില്ല]]യിലെ നിയോജക മണ്ഡലങ്ങളില്‍മണ്ഡലങ്ങളിൽ നിന്നായിരുന്നു പ്രതിഭ [[മഹാരാഷ്ട്ര]] [[നിയമസഭ|നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതല്‍മുതൽ 1996 വരെ [[അമ്രാവതി]] ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭ [[ലോക്സഭ|ലോകസഭാംഗമായി]].
 
== ആദ്യകാലം ==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[നഡ്ഗാവോണ്‍നഡ്ഗാവോൺ|നഡ്ഗാവോണില്‍നഡ്ഗാവോണിൽ]] നാരായണ്‍നാരായൺ റാവുവിന്റെ മകളായി പ്രതിഭാ പാട്ടില്‍പാട്ടിൽ ജനിച്ചു. ജല്‍ഗാവോണിലെജൽഗാവോണിലെ എം.ജെ. കോളെജില്‍കോളെജിൽ നിന്ന് എം.എ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. [[മുംബൈ ഗവണ്മെന്റ് ലാ കോളെജ്|മുംബൈ ഗവണ്മെന്റ് ലാ കോളെജില്‍കോളെജിൽ]] നിന്ന് നിയമ ബിരുദവും പ്രതിഭ നേടി. തന്റെ കലാലയ ദിനങ്ങളില്‍ദിനങ്ങളിൽ പ്രതിഭ ഒരു [[ടേബിള്‍ടേബിൾ ടെന്നീസ്]] താരം ആയിരുന്നു. പല അന്തര്‍അന്തർ-കലാലയ പട്ടങ്ങളും പ്രതിഭ നേടിയിട്ടുണ്ട്.<ref>[http://parliamentofindia.nic.in/ls/lok10/mp532.htm Biographical Sketch Member of Parliament X Lok Sabha]</ref>.1962-ല്‍ പ്രതിഭാ പാട്ടില്‍പാട്ടിൽ ജല്‍ഗാവോണ്‍ജൽഗാവോൺ മൂല്‍ജീമൂൽജീ ജൈത (എം.ജെ) കോളെജില്‍കോളെജിൽ കലാലയ റാണി ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news
| title = From college queen to future prez
| author = Kiran Tare,
വരി 63:
| date = [[2007-06-15]]
| accessdate = 2007-06-15
}}</ref> അതേവര്‍ഷംഅതേവർഷം പ്രതിഭ ജല്‍ഗാവോണ്‍ജൽഗാവോൺ നിയോജകമണ്ഡലത്തില്‍നിയോജകമണ്ഡലത്തിൽ നിന്ന് കോണ്‍ഗ്രസ്കോൺഗ്രസ് റ്റിക്കറ്റില്‍റ്റിക്കറ്റിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ പ്രവര്‍ത്തകനായപ്രവർത്തകനായ [[ദേവീസിംഗ് രാണ്‍സിംഗ്രാൺസിംഗ് ഷെഖാവത്ത്]] എന്ന ആളെ പ്രതിഭ [[1965]] [[ജൂലൈ 7]]-നു വിവാഹം കഴിച്ചു.<ref>{{cite news
| title = Biography of Mrs Pratibha Patil
| publisher = indiastudychannel.com
| url = http://www.indiastudychannel.com/resources/98-Pratibha-Patil-Biodata-Biography.aspx
| accessdate = 2007-06-16
}}</ref>. ഈ ദമ്പതികള്‍ക്ക്ദമ്പതികൾക്ക് ഒരു മകനും മകളും ഉണ്ട്.
 
== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങള്‍ ==
തന്റെ ഭര്‍ത്താവിനോടൊത്ത്ഭർത്താവിനോടൊത്ത് വിദ്യാഭാരതി ശിക്ഷണ്‍ശിക്ഷൺ പ്രശാരക് മണ്ഡല്‍മണ്ഡൽ എന്ന വിദ്യാഭ്യാസ സ്ഥാ‍പനം പ്രതിഭ സ്ഥാപിച്ചു. മുംബൈയിലും ജല്‍ഗാവോണിലുമായിജൽഗാവോണിലുമായി പല വിദ്യാലയങ്ങളും കലാലയങ്ങളും ഈ സ്ഥാപനത്തിനു കീഴില്‍കീഴിൽ നടത്തുന്നു. <ref name="newKerala">{{cite news
| title = Pratibha Patil is Vidarbha's daughter-in-law
| author = Shyam Pandharipande, Nagpur
വരി 78:
| date = [[2007-06-15]]
| accessdate = 2007-06-15
}}</ref> ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്സ്ത്രീകൾക്ക് താമസിക്കുവാനായി ന്യൂ ഡെല്‍ഹിയിലുംഡെൽഹിയിലും മുംബൈയിലും ഹോസ്റ്റലുകള്‍ഹോസ്റ്റലുകൾ നടത്തുവാന്‍നടത്തുവാൻ ശ്രം സാധന ട്രസ്റ്റ് എന്ന സ്ഥാപനവും പ്രതിഭ സ്ഥാപിച്ചു. ഗ്രാമീണ യുവാക്കള്‍ക്കായിയുവാക്കൾക്കായി ജല്‍ഗാവോണില്‍ജൽഗാവോണിൽ ഒരു എഞ്ജിനിയറിംഗ് കോളെജും അവര്‍അവർ സ്ഥാപിച്ചു. [[സന്ത് മുക്തഭായി സഹകാരി ശക്കര്‍ശക്കർ കര്‍ഖാനകർഖാന]] എന്ന ഒരു പഞ്ചസാര മില്‍മിൽ പ്രതിഭ സ്ഥാപിച്ചു. സഹകരണമേഖലയില്‍സഹകരണമേഖലയിൽ ഇത് നടത്തുന്ന ട്രസ്റ്റിന്റെ ചെയര്‍ചെയർ പേഴ്സണ്‍പേഴ്സൺ ആണ് പ്രതിഭാ പാട്ടില്‍പാട്ടിൽ. സ്വന്തം പേരില്‍പേരിൽ [[പ്രതിഭാ മഹിള സഹകാരി ബാങ്ക്]] എന്ന ഒരു സഹകരണ ബാങ്കും പ്രതിഭ സ്ഥാപിച്ചു. അന്ധവിദ്യാര്‍ത്ഥികള്‍ക്കായിഅന്ധവിദ്യാർത്ഥികൾക്കായി ഒരു വ്യാവസായിക പരിശീലന കേന്ദ്രവും വിമുക്ത ജമാതികളുടെയും നാടോടികളുടെയും മക്കള്‍ക്കായിമക്കൾക്കായി ഒരു വിദ്യാലയവും പ്രതിഭ സ്ഥാപിച്ചു.
 
== രാഷ്ട്രീയ ജീവിതം ==
 
1962-ല്‍ 27-ആം വയസ്സില്‍വയസ്സിൽ പ്രതിഭാ പാട്ടില്‍പാട്ടിൽ രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മുതിര്‍ന്നമുതിർന്ന കോണ്‍ഗ്രസ്കോൺഗ്രസ് നേതാവും മഹാരാഷ്ട്രയുടെ മുന്‍മുൻ മുഖ്യമന്ത്രിയുമായ [[യശ്വന്ത്‌റാവു ചവാന്‍ചവാൻ]] ആയിരുന്നു രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ പ്രതിഭയുടെ ഗുരുനാഥന്‍ഗുരുനാഥൻ. <ref name="indexp">{{cite news
| title = Pratibha's CV says it all: She backed Indira 'n was backed by Rajiv
| author = Ravish Tiwari / Mahesh Mhatre
വരി 89:
| date = [[2007-06-15]]
| accessdate = 2007-06-15
}}</ref> 1967-ല്‍ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ [[വസന്ത്‌റാവു നായിക്ക്|വസന്ത്‌റാവു നായിക്കിന്റെ]] മന്ത്രിസഭയില്‍മന്ത്രിസഭയിൽ വിദ്യാഭ്യാസ സഹമന്ത്രി ആയി. 1972-1978 കാലയളവില്‍കാലയളവിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വിനോദസഞ്ചാരം, സാമൂഹിക ക്ഷേമം, ഭവനനിര്‍മ്മാണംഭവനനിർമ്മാണം എന്നീ വകുപ്പുകളില്‍വകുപ്പുകളിൽ സംസ്ഥാന കാബിനറ്റ് മന്ത്രിയായി. [[വസന്ത്‌ദാദാ പാട്ടില്‍പാട്ടിൽ]], [[ബാബാസാഹിബ് ഭോസ്ലെ]], [[എസ്.ബി. ചവാന്‍ചവാൻ]], [[ശരദ് പവാര്‍പവാർ]] എന്നിവരുടെ മന്ത്രിസഭകളില്‍മന്ത്രിസഭകളിൽ പ്രതിഭ മന്ത്രിയായിരുന്നു. ജല്‍‌ഗാവോണില്‍ജൽ‌ഗാവോണിൽ നിന്നോ തൊട്ടടുത്തുള്ള എഡ്ലാബാദ് നിയോജക മണ്ഡലത്തില്‍മണ്ഡലത്തിൽ നിന്നോ 1985 വരെ പ്രതിഭ തുടര്‍ച്ചയായിതുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ പ്രതിഭ കോണ്‍ഗ്രസ്കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിസ്ഥാനാർത്ഥിയായി [[രാജ്യസഭ|രാജ്യസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച ഒരു തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ പോലും പ്രതിഭ പരാജയപ്പെട്ടിട്ടില്ല. <ref name="rediff">{{cite news
| title = Profile: UPA prez nominee Pratibha Patil
| author = [[Rediff.com]]
വരി 97:
| accessdate = 2007-06-15
}}</ref>
== രാഷ്ട്രപതി സ്ഥാനാര്‍ത്ഥിസ്ഥാനാർത്ഥി ==
പ്രതിഭാ പാട്ടിലിന്റെ പേര് യു.പി.എ സ്ഥാനാര്‍ത്ഥിയായിസ്ഥാനാർത്ഥിയായി നീര്‍ദ്ദേശിക്കപ്പെട്ടുനീർദ്ദേശിക്കപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രപതി ആകുന്ന ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടില്‍പാട്ടിൽ.രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലം വരുമ്പോള്‍വരുമ്പോൾ ആന്ധ്രാപ്രദേശില്‍ആന്ധ്രാപ്രദേശിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായസ്ഥാനാർത്ഥിയായ ഭൈരോണ്‍ഭൈരോൺ സിംഗ് ഷെഖാവത്തിനു 2 വോട്ടും പ്രതിഭാ പാട്ടിലിനു 223 വോട്ടും ലഭിച്ചു. അരുണാചല്‍അരുണാചൽ പ്രദേശില്‍പ്രദേശിൽ പ്രതിഭാ പാട്ടിലിനു 58 വോട്ടും ഷെഖാവത്തിനു ഒരു വോട്ടും ലഭിച്ചു. ആസ്സാമില്‍ആസ്സാമിൽ പ്രതിഭാ പാട്ടിലിനു 92 വോട്ടും ഷെഖാവത്തിനു 20 വോട്ടും ലഭിച്ചു. <ref>http://timesofindia.indiatimes.com/Presidential_polls_Pratibha_takes_early_lead/articleshow/2222659.cms</ref>
 
== വിവാദങ്ങൾ ==
== വിവാദങ്ങള്‍ ==
രാഷ്ട്രീയ ആരോപണങ്ങള്‍ആരോപണങ്ങൾ നേരിടാത്ത ആളാണെന്ന നിലയിലാണ്‌ പ്രതിഭാ പാട്ടിലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് യു.പി.എ-ഇടതു സഖ്യം നിര്‍ദ്ദേശിച്ചതെങ്കിലുംനിർദ്ദേശിച്ചതെങ്കിലും അതിനു ശേഷം ഏതാനം വിവാദങ്ങളിലും ആരോപണങ്ങളിലും പ്രതിഭാ പാട്ടീലിന്റെ പേര്‌ പരാമര്‍ശിക്കപ്പെടുകയുണ്ടായിപരാമർശിക്കപ്പെടുകയുണ്ടായി. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയില്‍മഹാരാഷ്ട്രയിൽ]] ഒരു യോഗത്തില്‍യോഗത്തിൽ വച്ച് [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗളര്‍മുഗളർ]] ഇന്ത്യന്‍ഇന്ത്യൻ വനിതകളില്‍വനിതകളിൽ അടിച്ചേല്പ്പിച്ച ബുര്‍ഖബുർഖ വസ്ത്രധാരണ രീതി ഉപേക്ഷിക്കേണ്ട സമയം ആയി എന്നു അവര്‍അവർ പ്രസംഗിച്ചതാണ്‌ ആദ്യം വിവാദത്തിനു കാരണമായത്. പിന്നീട് ഹിമാലയത്തില്‍ഹിമാലയത്തിൽ വച്ച് മരിച്ചു പോയ ഒരു ബാബയുടെ ആത്മാവിനോടു സംസാരിച്ചു എന്നു പറഞ്ഞത് പൊതുവേ വിമര്‍ശനവിമർശന വിധേയമായി. പ്രതിഭാ പാട്ടിലിന്റെ നേതൃത്തത്തില്‍നേതൃത്തത്തിൽ ഉണ്ടാക്കപ്പെട്ട പഞ്ചസാരമില്ലും സഹകരണബാങ്കും അഴിമതിയാരോപണങ്ങള്‍ക്ക്അഴിമതിയാരോപണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.
 
== അവലംബം ==
വരി 108:
 
{{Indian Presidents}}
{{Lifetime|1934|LIVING|ഡിസംബര്‍ഡിസംബർ 19}}
[[വിഭാഗം:ഇന്ത്യയുടെ രാഷ്ട്രപതിമാര്‍രാഷ്ട്രപതിമാർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:രാഷ്ട്രീയം]]
 
[[ang:Pratibha Patil]]
"https://ml.wikipedia.org/wiki/പ്രതിഭാ_പാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്