"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:প্রতিকণা
(ചെ.) പുതിയ ചിൽ ...
വരി 1:
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിര്‍ഗുണങ്ങള്‍എതിർഗുണങ്ങൾ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.
 
എല്ലാ [[കണം|കണങ്ങള്‍ക്കുംകണങ്ങൾക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും [[പിണ്ഡം]] തുല്യമായിരിക്കുമെങ്കിലും [[വൈദ്യുതചാര്‍ജ്വൈദ്യുതചാർജ്|വൈദ്യുതചാര്‍ജോവൈദ്യുതചാർജോ]] അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ഗുണങ്ങൾ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ട്രോണും]] [[പോസിട്രോണ്‍പോസിട്രോൺ|പോസിട്രോണും]], ഋണചാര്‍ജുള്ളഋണചാർജുള്ള [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] പ്രതികണമായ [[പോസിട്രോണ്‍പോസിട്രോൺ|പോസിട്രോണിന്]] ധനചാര്‍ജാണുള്ളത്ധനചാർജാണുള്ളത്.
 
[[കണികാത്വരണി]](പാര്‍ട്ടിക്കിള്‍പാർട്ടിക്കിൾ ആക്സിലറേറ്റര്‍ആക്സിലറേറ്റർ) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാംനിർമ്മിച്ചെടുക്കാം.
 
[[പ്രപഞ്ചം|പ്രപഞ്ചത്തില്‍പ്രപഞ്ചത്തിൽ]] നാം കാണുന്ന [[ദ്രവ്യം]] അടിസ്ഥാനകണങ്ങള്‍അടിസ്ഥാനകണങ്ങൾ കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുനിർമ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍എന്നാൽ ഈ [[കണം|കണങ്ങളുടെ]] പ്രതികണങ്ങള്‍പ്രതികണങ്ങൾ കൊണ്ടു നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍പദാർത്ഥങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം [[ദ്രവ്യം|ദ്രവ്യത്തെ]] [[പ്രതിദ്രവ്യം]](ആന്റി മാറ്റര്‍മാറ്റർ) എന്നു വിളിക്കുന്നു.
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
* ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
 
{{stub|Antiparticle}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണികാഭൗതികം]]
 
[[ar:جسيم مضاد]]
"https://ml.wikipedia.org/wiki/പ്രതികണം" എന്ന താളിൽനിന്ന് ശേഖരിച്ചത്