"ഇദ്‌രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള അവസ്�
(ചെ.) പുതിയ ചിൽ ...
വരി 1:
'''ഇദ്‌രീസ്'''(Arabic: إدريس‎) [[ഖുര്‍ആന്‍ഖുർആൻ|ഖുര്‍ആനില്‍ഖുർആനിൽ]] പരാമര്‍ശിക്കപ്പെട്ടിട്ടുള്ളപരാമർശിക്കപ്പെട്ടിട്ടുള്ള ഒരു പ്രവാചകനാണ്. [[ബൈബിള്‍ബൈബിൾ|ബൈബിളില്‍ബൈബിളിൽ]] ഇദ്ദേഹം '''ഹെനോക്ക്'''(ആംഗലേയം:Enoch Hebrew: חֲנוֹךְ, Modern Ḥanokh) എന്നറിയപ്പെടുന്നു.
 
==ഖുർആനിൽ==
==ഖുര്‍ആനില്‍==
::(56) വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.(57) അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയുംഉയർത്തുകയും ചെയ്തിരിക്കുന്നു.(ഖുര്‍ആന്‍ഖുർആൻ 19:56-57<ref>http://www.quranmalayalam.com/quran/uni/u19.html</ref>)
 
::(85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുല്‍കിഫ്ലിനെയുംദുൽകിഫ്ലിനെയും ( ഓര്‍ക്കുകഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തില്‍കാരുണ്യത്തിൽ ഉള്‍പെടുത്തുകയുംഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുര്‍ആന്‍ഖുർആൻ 21:85-86<ref>http://www.quranmalayalam.com/quran/uni/u21.html</ref>)
 
==ഹദീസിൽ==
==ഹദീസില്‍==
പ്രവാചകന്‍പ്രവാചകൻ മുഹമ്മദ് തെന്റെ ആകാശാരോഹണ സമയത്ത് ഇദ്രീസിനെ കണ്ടതായി വിവരിക്കുന്നു:
:അബ്ബാസിബ്നു മാലികില്‍മാലികിൽ നിന്ന് നിവേദനം: ....കവാടങ്ങള്‍കവാടങ്ങൾ തുറക്കപ്പെട്ടു. അങ്ങനെ ഞാന്‍ഞാൻ നാലാം ആകാശത്തേയ്ക്ക് കടന്നപ്പോള്‍കടന്നപ്പോൾ ഇദ്രീസിനെ കണ്ടു. അപ്പോള്‍അപ്പോൾ [[ഗബ്രിയേല്‍ഗബ്രിയേൽ|ജിബ്‌രീല്‍ജിബ്‌രീൽ]](ഗബ്രിയേല്‍ഗബ്രിയേൽ) എന്നോട് പറഞ്ഞു ഇദ്ദേഹമാണ് ഇദ്‌രീസ്, ഇദ്ദേഹത്തെ അഭിവാദ്യം ചെയ്താലും. ഞാന്‍ഞാൻ അദ്ദേഹത്തെ അഭിവാദ്യ ചെയ്തു, പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു ''ഹേ, പരിശുദ്ധനായ സഹോദരാ, പരിശുദ്ധനായ പ്രവാചകാ താങ്കള്‍ക്കുതാങ്കൾക്കു സ്വാഗതം''.[[സ്വഹീഹുല്‍സ്വഹീഹുൽ ബുഖാരി]] 5:58:227<ref>http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/058.sbt.html#005.058.227</ref>
 
ഇദ്‌രീസ് നബി ഒരു തയ്യല്‍കാരനായിരുന്നുതയ്യൽകാരനായിരുന്നു എന്ന് ഒരു ഹദീസില്‍ഹദീസിൽ കാണാം.
:ഇബ്നു അബാസില്‍അബാസിൽ നിന്ന് നിവേദനം:"..ദാവൂദ് ഒരു കൊല്ലനും, ആദം ഒരു കര്‍ഷകനുംകർഷകനും, നോഹ ഒരു മരപ്പണിക്കാരനും, ഇദ്‌രീസ് ഒരു തയ്യല്‍ക്കാരനുംതയ്യൽക്കാരനും, മൂസ ഒരു ആട്ടിടയനുമായിരുന്നു."(അല്‍അൽ-ഹാകിം)<ref>http://www.witness-pioneer.org/vil/Books/Q_LP/ch2s4pre.htm</ref>
 
==ഇസ്ലാമിക വീക്ഷണം==
ഇദ്‌രീസ് നബി പ്രവാചകനായ നൂഹി(നോഹ)ന്റെ മുന്‍ഗാമിയായിരുന്നുമുൻഗാമിയായിരുന്നു. പുരാതന മനുഷ്യരില്‍മനുഷ്യരിൽ ആദ്യമായി എഴുത്ത്, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവ ഇദ്‌രീസ് നബി സ്വായത്തമാക്കി എന്ന് വിശ്വസിക്കപ്പെടുന്നു.പ്രവാചകന്മാരായ ആദമിന്റേയും നൂഹിന്റേയും ഇടക്കണ്ണിയായിരുന്നു പ്രവാചകന്‍പ്രവാചകൻ ഇദ്‌രീസ്.
 
==അവലംബം==
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമികം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമിലെ പ്രവാചകന്മാര്‍പ്രവാചകന്മാർ]]
{{ഇസ്ലാമിലെ പ്രവാചകര്‍പ്രവാചകർ}}
"https://ml.wikipedia.org/wiki/ഇദ്‌രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്