"പ്രകാശ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.125.80 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു;
(ചെ.) പുതിയ ചിൽ ...
വരി 8:
| birthname = പ്രകാശ് രാജ്
| birthdate = 1965
| location = [[മാംഗളൂര്‍മാംഗളൂർ]], [[കര്‍ണ്ണാടകകർണ്ണാടക]], [[ഇന്ത്യ]]
| deathdate =
| deathplace =
| othername =
| yearsactive = 1991 - മുതല്‍മുതൽ ഇതുവരെ
| spouse = ലളിത കുമാരി
| homepage =
വരി 19:
| emmyawards =
| tonyawards =
| occupation = അഭിനേതാവ്, <br> നിര്‍മ്മാതാവ്നിർമ്മാതാവ്
}}
മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] ചലച്ചിത്ര നടനും, നിര്‍‍മ്മാതാവുമാണ്നിർ‍മ്മാതാവുമാണ് '''പ്രകാശ് രാജ്'''([[തുളു]]: ಪ್ರಕಾಶ್ ರೈ) (ജനനം - 1965). [[കന്നട]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] എന്നീ ഭാഷാചിത്രങ്ങളില്‍ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത് [[ഇരുവര്‍ഇരുവർ]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരമാണ് 1998-ല്‍ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകന്‍സംവിധായകൻ [[പ്രിയദര്‍ശന്‍പ്രിയദർശൻ]] സംവിധാനം ചെയ്ത [[കാഞ്ചീവരം (തമിഴ്‌ ചലച്ചിത്രം)|കാഞ്ചീവരം]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.
 
== വ്യക്തിജീവിതം ==
[[മംഗലാപുരം]] ആണ് പ്രകാശ് രാജിന്റെ സ്വദേശം. തമിഴ് സിനിമകളിലും തെലുഗ് സിനിമകളിലുമുള്ള തിരക്ക് മൂലം അദ്ദേഹം പിന്നീട് [[ചെന്നൈ|ചെന്നെയിലേയ്ക്ക്]] താമസം മാറ്റി. തമിഴ് ചലച്ചിത്രസം‌വിധായകനായ ''കൈലാസം ബാലചന്ദ്രന്റെ'' നിര്‍ദ്ദേശപ്രകാരംനിർദ്ദേശപ്രകാരം ഇദ്ദേഹം തന്റെ നാമമായ ''പ്രകാശ് റായ്'' എന്നത് പ്രകാശ് രാജ് എന്ന് മാറ്റുകയായിരുന്നു.
 
[[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരിലുള്ള]] സെയിന്റ് ജോസഫ് ഹൈസ്കൂളിലാണ് പ്രകാശ് റായ് തന്റെ സ്കൂള്‍സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്പൂർത്തിയാക്കിയത്. 1982-ല്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രപതിയുടെ സ്കൗട്ട് അവാര്‍ഡ്അവാർഡ് ലഭിച്ചിരുന്നു. സ്കൂള്‍സ്കൂൾ പഠനത്തിനുശേഷം ഇദ്ദേഹം ബാംഗ്ലൂര്‍ബാംഗ്ലൂർ ബ്രിഗേഡ് റോഡിലുള്ള സെയിന്റ് ജോസഫ് കോളേജ് ഓഫ് കൊമേര്‍സ്കൊമേർസ് എന്ന കോളേജില്‍കോളേജിൽ പഠനം തുടര്‍ന്നുതുടർന്നു.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
* 1998 - '''ഇരുവര്‍ഇരുവർ''' എന്ന സിനിമയിലെ കഥാപാത്രത്തിന് കച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്അവാർഡ്.<ref>{{cite web |url=http://timesofindia.indiatimes.com/news/india/National-Film-Awards-Prakash-Raj-best-actor/articleshow/4981244.cms |title= Times of India newspaper|accessdate= 2009-09-04 |publisher= Times of India daily}}</ref>
* 2003 - 2003 ദേശീയ അവാര്‍ഡില്‍അവാർഡിൽ '''സ്പെഷല്‍സ്പെഷൽ ജൂറി പരാമര്‍ശംപരാമർശം'''. "The Special Jury award (instituted for the first time it is said) goes to Prakash Raj for doing a commendable job in the 12 films (in Tamil, Telugu and Kannada) he had worked in, in the past one year".<ref>{{cite web | url=http://www.thehindu.com/thehindu/fr/2003/08/01/stories/2003080101650200.htm | title=The Hindu : Reapers of a happy harvest | date=[[September 7]] [[2009]] | publisher=The Hindu Newspaper| accessdate=2009-09-07}}</ref>
* 2007 - '''കാഞ്ചീവരം''' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം.<ref name="National Film Awards">{{cite web | url=http://ibnlive.in.com/news/priyadarshans-kanjeevaram-is-best-film-aamirs-tzp-gets-popular-award/100841-8.html | title=
55th National Awards| date=[[September 7]] [[2009]] | publisher=IBN Newsline| accessdate=2009-09-07}}</ref> <ref>[http://movies.ndtv.com/images/national_awards07.pdf 55th NATIONAL FILM AWARDS FOR THE YEAR 2007]</ref>
വരി 37:
<references/>
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{imdb|id=0695177}}
 
വരി 43:
 
 
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വിഭാഗം:തെലുഗ് ചലച്ചിത്രനടന്മാര്‍ചലച്ചിത്രനടന്മാർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:കന്നഡചലച്ചിത്ര നടന്മാര്‍നടന്മാർ]]
 
[[en:Prakash Rai]]
"https://ml.wikipedia.org/wiki/പ്രകാശ്_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്