"പ്രകാശസംശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Фотасынтэз
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Photosynthesis}}
[[പ്രമാണം:Seawifs global biosphere.jpg|thumb|right|350px|സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടണ്‍ഫൈറ്റോപ്ലാങ്ക്ടൺ, കരയിലെ സസ്യങ്ങള്‍സസ്യങ്ങൾ എന്നിവ ഉള്‍പ്പെടുന്നഉൾപ്പെടുന്ന പ്രകാശസംശ്ലേഷണത്തിന്റെ ആഗോള വിതരണം.]]
[[പ്രമാണം:Photosynthesis.jpg|thumb|right|350px|സസ്യങ്ങളില്‍സസ്യങ്ങളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം]]
ഹരിതസസ്യങ്ങള്‍ഹരിതസസ്യങ്ങൾ, [[ആല്‍ഗകള്‍ആൽഗകൾ]], ചിലതരം [[ബാക്ടീരിയ|ബാക്റ്റീരിയകള്‍ബാക്റ്റീരിയകൾ]] എന്നിവ, [[സൂര്യന്‍സൂര്യൻ|സൂര്യനില്‍സൂര്യനിൽ]] നിന്നുള്ള [[ഊര്‍ജ്ജംഊർജ്ജം]] ഉപയോഗിച്ച്, [[കാര്‍ബണ്‍കാർബൺ ഡയോക്സൈഡ്|കാര്‍ബണ്‍കാർബൺ ഡയോക്സൈഡിനെ]] കാര്‍ബോകാർബോ ഹൈഡ്രേറ്റുകള്‍ഹൈഡ്രേറ്റുകൾ ([[പഞ്ചസാര]]) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ '''പ്രകാശസംശ്ലേഷണം'''(Photosynthesis) എന്ന് പറയുന്നത്.<ref>[http://www.life.illinois.edu/govindjee/whatisit.htm What is Photosynthesis by Govindjee and Rajni Govindjee]</ref> കാര്‍ബണ്‍കാർബൺ ഡയോക്സൈഡും [[ജലം|ജലവും]] ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ [[ഓക്സിജന്‍ഓക്സിജൻ]]. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവര്‍ത്തനംപ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊര്‍ജ്ജസ്രോതസ്സുമാണ്ഊർജ്ജസ്രോതസ്സുമാണ്.
 
 
[[ഹരിതകം]](ക്ലോറോഫില്‍ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന [[പ്രോട്ടീന്‍പ്രോട്ടീൻ|പ്രോട്ടീനുകളാണ്‌]](photosynthetic reaction centers) [[പ്രകാശം|പ്രകാശത്തില്‍നിന്നുമുള്ളപ്രകാശത്തിൽനിന്നുമുള്ള]] ഊര്‍ജ്ജംഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളില്‍സസ്യങ്ങളിൽ ‍ഈ പ്രോട്ടീനുകള്‍പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളില്‍ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോള്‍കാണപെടുമ്പോൾ ബാക്റ്റീരിയകളില്‍ബാക്റ്റീരിയകളിൽപ്രോട്ടീനുകള്‍പ്രോട്ടീനുകൾ [[കോശം|കോശഭിത്തിയിലാണ്‌]](plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന [[ഊര്‍ജ്ജംഊർജ്ജം|ഊര്‍ജ്ജത്തില്‍ഊർജ്ജത്തിൽ]] കുറച്ചുഭാഗം [[അഡിനോസിന്‍അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്]] (adenosine triphosphate - ATP)രൂപത്തില്‍രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊര്‍ജ്ജംഊർജ്ജം, [[ജലം]] പോലെയുള്ള വസ്തുക്കളില്‍നിന്നുംവസ്തുക്കളിൽനിന്നും [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ട്രോണുകളെ]] നീക്കം ചെയ്യാന്‍ചെയ്യാൻ ഉപയോഗിക്കുന്നു. These electrons are then used in the reactions that turn carbon dioxide into organic compounds. ഈ ഇലക്ട്രോണുകളെ ഉപയോഗിച്ചാണ്‌ [[കാര്‍ബണ്‍കാർബൺ ഡയോക്സൈഡ്|കാര്‍ബണ്‍കാർബൺ ഡയോക്സൈഡിനെ]] ഓര്‍ഗാനിക്ഓർഗാനിക് സം‌യുക്തങ്ങളാക്കി മാറ്റുന്നത്. ഹരിതസസ്യങ്ങള്‍ഹരിതസസ്യങ്ങൾ, ആല്‍ഗകള്‍ആൽഗകൾ, സൈനോബാക്റ്റീരിയകള്‍സൈനോബാക്റ്റീരിയകൾ എന്നിവയില്‍എന്നിവയിൽ [[കാല്‍വിന്‍കാൽവിൻ ചക്രം]](Calvin cycle) എന്ന പ്രകാശ സംശ്ലേഷണ രാസപ്രവര്‍ത്തനങ്ങളാണ്രാസപ്രവർത്തനങ്ങളാണ് നടക്കുന്നത്, എന്നാല്‍എന്നാൽ [[ക്ലോറോബിയം]] പോലെയുള്ള ചില ബാക്റ്റീരിയകളിലെ വിപരീത ക്രെബ്സ് ചക്രം(reverse Krebs cycle) നടക്കുന്നു.
== അവലംബം ==
<references/>
വരി 11:
{{Botany}}
 
[[വര്‍ഗ്ഗംവർഗ്ഗം:സസ്യശാസ്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:പ്രകാശസംശ്ലേഷണം]]
 
[[af:Fotosintese]]
"https://ml.wikipedia.org/wiki/പ്രകാശസംശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്