|accuracy=3
}}
[[ദൂരം]] അളക്കുന്നതിനുള്ള ഒരു [[ഏകകം]] ആണ് '''പ്രകാശ വര്‍ഷംവർഷം'''. [[അന്തര്‍ദേശീയഅന്തർദേശീയ ജ്യോതിശാസ്ത്ര സംഘടന|അന്തര്‍ദേശീയഅന്തർദേശീയ ജ്യോതിശാസ്ത്ര സംഘടനയുടെ]] നിര്വചനമനുസരിച്ച്നിർവചനമനുസരിച്ച് [[പ്രകാശം]] ഒരു [[ജൂലിയന്‍ജൂലിയൻ കലണ്ടര്‍കലണ്ടർ വര്‍ഷംവർഷം]] കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്.
ഒരു പ്രകാശ വര്‍ഷംവർഷം
*കൃത്യമായി 9,460,730,472,580.8 [[കിലോമീറ്റര്‍കിലോമീറ്റർ|കി.മീ]]
*ഏകദേശം 5,878,625,373,183.61 [[മൈല്‍മൈൽ]]
*ഏകദേശം 63,241 [[സൗരദൂരം]]
*ഏകദേസം 0.3066 [[പാര്‍സെക്പാർസെക്]]
മുകളില്‍മുകളിൽ നല്കിയിരിക്കുന്നനൽകിയിരിക്കുന്ന [[അളവ്|അളവുകള്‍അളവുകൾ]] നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത് ജൂലിയന്‍ജൂലിയൻ കലണ്ടര്‍കലണ്ടർ പ്രകാരമാണ്, ഒരു [[വര്‍ഷംവർഷം]] കൃത്യമായി 365.25 ദിവസം (31,557,600 [[സെക്കന്‍ഡ്സെക്കൻഡ്|സെക്കന്ഡുകള്സെക്കൻഡുകള്]]).
[[നക്ഷത്രം|നക്ഷത്രങ്ങളിലേക്കും]] മറ്റുമുള്ള ദൂരത്തെ സൂചിപ്പിക്കാനാണ് പ്രകാശ വര്‍ഷംവർഷം ഉപയോഗിക്കുന്നത്. [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തില്‍ജ്യോതിശാസ്ത്രത്തിൽ]] പ്രകാശ വര്ഷത്തെക്കാള്വർഷത്തെക്കാൾ കൂടുതല്‍കൂടുതൽ പ്രാമുഖ്യം [[പാര്‍സെക്പാർസെക്|പാര്സെക്കിനാണ്പാർസെക്കിനാണ്]], കാരണം പാര്സെക്ക്പാർസെക്ക് കൂടുതല്‍കൂടുതൽ കൃത്യതയുള്ള ഫലങ്ങള്‍ഫലങ്ങൾ നല്‍കുന്നുനൽകുന്നു. പക്ഷെ പൊതുവായി കൂടുതല്‍കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പ്രകാശ വര്‍ഷംവർഷം തന്നെയാണ്.
== പ്രകാശ വര്‍ഷംവർഷം ഉപയോഗിക്കുന്നത് ==
നക്ഷത്രങ്ങള്നക്ഷത്രങ്ങൾ [[നക്ഷത്രവ്യൂഹം|നക്ഷത്രവ്യൂഹങ്ങള്നക്ഷത്രവ്യൂഹങ്ങൾ]] എന്നിവയ്ക്കിടയില്എന്നിവയ്ക്കിടയിൽ ദൂരം അളക്കുന്നതിനാണ് ഇത് കൂടുതല്‍കൂടുതൽ ഉപയോഗിക്കുന്നത്.
[[പ്രകാശം]] ഒരു സെക്കന്റില്‍സെക്കന്റിൽ 3 ലക്ഷം കിലോമിറ്റര്കിലോമിറ്റർ സഞ്ചരിക്കും. ഈ കണക്കില്‍കണക്കിൽ, ഒരു മിനിറ്റ് കൊണ്ട് പ്രകാശത്തിനു ഏകദേശം ഒരു കോടി എണ്പത്എൺപത് ലക്ഷം കിലോമീറ്ററും, ഒരു വര്‍ഷംവർഷം കൊണ്ട് ഏകദേശം 95,000 കോടി കിലോമീറ്ററും സഞ്ചരിക്കാനാവും. അപ്പോള്‍അപ്പോൾ ഇതിനെ ഒരു ഏകകം ആക്കിയാല്ആക്കിയാൽ നക്ഷത്രങ്ങള്നക്ഷത്രങ്ങൾ തമ്മിലുള്ളതുപോലുള്ള വലിയ ദൂരങ്ങള്ദൂരങ്ങൾ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ നല്ലൊരു ഏകകം ആയി. അതാണ് ജ്യോതിശാസ്ത്രജ്ഞന്മാര്ജ്യോതിശാസ്ത്രജ്ഞന്മാർ ചെയ്തത്. ഈ ഏകകത്തിന്റെ വേറൊരു മെച്ചം ഒരു നക്ഷത്രത്തിലേക്കോ ഗാലക്സികളിലേക്കോ ഉള്ള അകലം പ്രകാശ വര്‍ഷവർഷ ഏകകത്തില്ഏകകത്തിൽ അറിഞ്ഞാല്അറിഞ്ഞാൽ അത്രയും വര്‍ഷംവർഷം പുറകിലേക്കാണ് നോക്കുന്നത് എന്നര്‍ത്ഥംഎന്നർത്ഥം.
ഉദാഹരണത്തിന് [[ഭൂമി|ഭൂമിയില്‍ഭൂമിയിൽ]] നിന്ന്, ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി|പ്രോക്സിമാ സെന്ടോറിയിലേക്ക്സെൻടോറിയിലേക്ക്]] ഉള്ള ദൂരം 4.2 പ്രകാശ വര്ഷമാണ്വർഷമാണ് എന്ന് പറഞ്ഞാല്‍പറഞ്ഞാൽ<ref>http://www.daviddarling.info/encyclopedia/P/ProximaCen.html</ref>, ആ നക്ഷത്രത്തില്നക്ഷത്രത്തിൽ നിന്ന് 4.2 വര്‍ഷംവർഷം മുന്‍പ്മുൻപ് പുറപ്പെട്ട പ്രകാശം ആണ് ഇപ്പോള്‍ഇപ്പോൾ കാണുന്നത് എന്ന് അര്‍ത്ഥംഅർത്ഥം. അതായത് 4.2 വര്‍ഷംവർഷം മുന്‍പുള്ളമുൻപുള്ള പ്രോക്സിമാ സെന്ടോറിയെസെൻടോറിയെ ആണ് ഇന്ന് കാണുന്നത് . അപ്പോള്‍അപ്പോൾ ഇന്ന് [[ഭൂമി|ഭൂമിയില്‍ഭൂമിയിൽ]] നിന്ന് നിരീക്ഷിക്കുമ്പോള്നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വര്‍ഷംവർഷം അകലെയാണോ, അത്രയും വര്‍ഷംവർഷം മുന്‍പുള്ളമുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാള്നോക്കുന്നയാൾ കാണുന്നത് എന്ന് സാരം.
== അവലംബം ==
<references/>
|