"പ്രകാശപ്രകീർണ്ണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Dispersi
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Prism rainbow schema.png|right|thumb|പ്രിസത്തിലൂടെ പ്രകാശത്തിന്‌ പ്രകീര്‍ണ്ണനംപ്രകീർണ്ണനം സംഭവിക്കുന്നു]]
ഒരു [[സമന്വിത പ്രകാശം]] അതിന്റെ ഘടകവര്‍ണ്ണങ്ങളായിഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ '''പ്രകീര്‍ണ്ണനംപ്രകീർണ്ണനം'''. വിവിധവര്‍ണ്ണങ്ങള്‍വിവിധവർണ്ണങ്ങൾ കൂടിച്ചേര്‍ന്നുണ്ടാകുന്നതുംകൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയില്‍കാഴ്ചയിൽ ഒരൊറ്റ [[നിറം|നിറമായി]] തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം. പ്രകാശത്തെ പ്രകീര്‍ണ്ണനംപ്രകീർണ്ണനം ചെയ്യാന്‍ചെയ്യാൻ [[പ്രിസം]] സാധാരണ ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ ജലകണികകളില്‍ജലകണികകളിൽ പ്രകാശം പ്രകീര്‍ണ്ണനംപ്രകീർണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ [[മഴവില്ല്]] . പതിനേഴാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഐസക് ന്യൂട്ടണ്‍ന്യൂട്ടൺ]] ആണ്‌ പ്രകീര്‍ണ്ണനംപ്രകീർണ്ണനം കണ്ടെത്തിയത്<ref>http://www.hao.ucar.edu/Public/education/bios/newton.html</ref>.
 
== കാരണം ==
പ്രകാശരശ്മി ഒരു മാധ്യമത്തില്‍മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്കു മാറുമ്പോള്‍മാറുമ്പോൾ രശ്മിക്ക് [[അപവര്‍ത്തനംഅപവർത്തനം]] സംഭവിക്കുന്നു. പ്രകാശരശ്മിയുടെ അപവര്‍ത്തനംഅപവർത്തനം മാധ്യമത്തിന്റെ സാന്ദ്രതയും രശ്മിയുടെ തരംഗദൈര്‍ഘ്യവുംതരംഗദൈർഘ്യവും അനുസരിച്ചായിരിക്കും. വ്യത്യസ്ത വര്‍ണ്ണത്തിലുള്ളവർണ്ണത്തിലുള്ള പ്രകാശരശ്മികള്‍ക്ക്പ്രകാശരശ്മികൾക്ക് വ്യത്യസ്തങ്ങളായ [[തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം]] ആണുള്ളത്. അതുകൊണ്ട് ഒരു സമന്വിതപ്രകാശരശ്മി അപവര്‍ത്തനത്തിനുഅപവർത്തനത്തിനു വിധേയമാകുകയാണെങ്കില്‍വിധേയമാകുകയാണെങ്കിൽ അതിലെ ഘടകവര്‍ണ്ണങ്ങളിലുണ്ടാകുന്നഘടകവർണ്ണങ്ങളിലുണ്ടാകുന്ന അപവര്‍ത്തനംഅപവർത്തനം വ്യത്യസ്ത കോണുകളിലായിരിക്കും, ഘടകരശ്മികള്‍ഘടകരശ്മികൾ വേര്‍പിരിയുന്നത്വേർപിരിയുന്നത് അവയുടെ അപവര്‍ത്തനംഅപവർത്തനം വ്യത്യസ്ത കോണുകളിലായതുകൊണ്ടാണ്‌. വേര്‍പിരിഞ്ഞവേർപിരിഞ്ഞ ഘടകരശ്മികളെ സം‌യോജിപ്പിച്ചാല്‍സം‌യോജിപ്പിച്ചാൽ വീണ്ടും സമന്വിത പ്രകാശം ലഭിക്കുന്നതാണ്‌.
 
ധവളപ്രകാശത്തിന്റെ ഇടുങ്ങിയ ധാരയെ പ്രിസത്തിലൂടെ കടത്തിവിട്ടാല്‍കടത്തിവിട്ടാൽ അത് വിവിധ വര്‍ണ്ണങ്ങളായിവർണ്ണങ്ങളായി പിരിയുന്നത് കാണാവുന്നതാണ്‌. തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കൂടിയ ചുവപ്പിനു വ്യതിയാനം കുറവും, തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കുറഞ്ഞ വയലറ്റിനു വ്യതിയാനം കൂടുതലുമായിരിക്കും, ധവളപ്രകാശത്തിലെ മറ്റുവര്‍ണ്ണങ്ങള്‍മറ്റുവർണ്ണങ്ങൾ ഇവയ്ക്കിടയില്‍ഇവയ്ക്കിടയിൽ വിന്യസിക്കപ്പെട്ടിരിക്കും.
 
== വർണ്ണരാജി ==
== വര്‍ണ്ണരാജി ==
{{main|വര്‍ണ്ണരാജിവർണ്ണരാജി}}
 
ഒരു സമന്വിത പ്രകാശത്തിന്റെ പ്രകീര്‍ണ്ണനംപ്രകീർണ്ണനം കൊണ്ട് തരംഗദൈര്‍ഘ്യത്തിന്റെതരംഗദൈർഘ്യത്തിന്റെ ക്രമത്തില്‍ക്രമത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഘടകവര്‍ണ്ണങ്ങളുടെഘടകവർണ്ണങ്ങളുടെ ഒരു പം‌ക്തി ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ക്രമമായ വിതരണത്തെ വര്‍ണ്ണരാജിവർണ്ണരാജി എന്നുവിളിക്കുന്നു. [[സൂര്യപ്രകാശം|സൂര്യപ്രകാശത്തിന്റെ]] വര്‍ണ്ണരാജിവർണ്ണരാജി എന്നത് ദൃശ്യവും അദൃശ്യവുമായ [[വിദ്യുത്കാന്തിക വര്‍ണ്ണരാജിവർണ്ണരാജി|വിദ്യുത്കാന്തിക തരംഗങ്ങളുടെ വര്‍ണ്ണരാജിയാണ്വർണ്ണരാജിയാണ്]]. സൂര്യകിരണങ്ങളിലെ ദൃശ്യപ്രകാശത്തിന്റെ വര്‍ണ്ണരാജിവർണ്ണരാജി എന്നു പറയുന്നതു തന്നെ അസംഖ്യം തരംഗദൈര്‍ഘ്യങ്ങളുള്ളതരംഗദൈർഘ്യങ്ങളുള്ള വളരെയധികം വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ ഒരു ശ്രേണിയാണ്‌. സൗകര്യാര്‍ത്ഥംസൗകര്യാർത്ഥം വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെമുഴുവന്‍മുഴുവൻ ശ്രേണിയേയും ഏഴു വര്‍ണ്ണമേഖലകളായിവർണ്ണമേഖലകളായി തിരിച്ചിരിക്കുന്നു. മനുഷ്യന്‌ നഗ്നനേത്രം കൊണ്ട് പെട്ടെന്ന് തിരിച്ചറിയാവുന്ന വര്‍ണ്ണങ്ങളാണിവവർണ്ണങ്ങളാണിവ. [[വയലറ്റ്]], [[ഇന്‍ഡിഗോഇൻഡിഗോ]], [[നീല]], [[പച്ച]], [[മഞ്ഞ]], [[ഓറഞ്ച്]], [[ചുവപ്പ്]] എന്നിവയാണിവ. സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയെവർണ്ണരാജിയെ ഇത്തരത്തില്‍ഇത്തരത്തിൽ ഏഴായി തിരിച്ചത് [[ഐസക് ന്യൂട്ടണ്‍ന്യൂട്ടൺ]] ആണ്‌. അതുകൊണ്ട് ഈ നിറങ്ങളെ [[ന്യൂട്ടന്റെ സപ്തവര്‍ണ്ണങ്ങള്‍സപ്തവർണ്ണങ്ങൾ]] എന്നു വിളിക്കുന്നു.
 
ഏതൊരു സമന്വിത പ്രകാശത്തിലും (ഉദാ:മെഴുകുതിരിജ്വാല, [[വൈദ്യുത വിളക്ക്|വൈദ്യുത ദീപം]]) ഇത്തരത്തില്‍ഇത്തരത്തിൽ ഘടകവര്‍ണ്ണങ്ങള്‍ഘടകവർണ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ഘടകവര്‍ണ്ണങ്ങളുടെഘടകവർണ്ണങ്ങളുടെ ആപേക്ഷിക തീവ്രത മാറിക്കൊണ്ടിരിക്കും എന്നും മാത്രം.
== അവലംബം ==
<references/>
വരി 18:
{{Physics-stub|Dispersion (optics)}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Dispersie (optika)]]
"https://ml.wikipedia.org/wiki/പ്രകാശപ്രകീർണ്ണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്