"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ja:ピタゴラス
(ചെ.) പുതിയ ചിൽ ...
വരി 3:
|region = പൈതഗോറസ്
|image_name = Kapitolinischer Pythagoras adjusted.jpg
|image_caption = പൈതഗോറസിന്റെ പ്രതിമ,[[റോം|റോമിലെ]] കാപ്പിറ്റല്‍കാപ്പിറ്റൽ മ്യൂസിയത്തില്‍മ്യൂസിയത്തിൽ നിന്ന്<!-- Information -->
|name = പൈതഗോറസ്
|birth = c. [[580 ബി.സി.]] – [[572 ബി.സി.]]
വരി 9:
|main_interests = [[ഗണിതം]], [[തത്വചിന്ത]], [[രാഷ്ട്രീയം]]
|school_tradition = [[പൈതഗോറിയനിസം]]
|influences = [[ഥെയില്‍സ്ഥെയിൽസ്]],
|influenced = [[യൂക്ലിഡ്]], [[പ്ലേറ്റോ]], [[ജൊഹാന്‍സ്ജൊഹാൻസ് കെപ്ലര്‍കെപ്ലർ|കെപ്ലര്‍കെപ്ലർ]]
|known_for = [[പൈതഗോറിയന്‍പൈതഗോറിയൻ സിദ്ധാന്തം]]}}
 
 
[[പ്രാചീന ഗ്രീക്ക് നാഗരികത|പുരാതന ഗ്രീസിലെ]] പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു '''പൈതഗോറസ്''' (580 - 500ബി.സി.).[[സൗരകേന്ദ്രസിദ്ധാന്തം]] ആവിഷ്കരിച്ച [[കോപ്പര്‍കോപ്പർ നിക്കസ്|കോപ്പര്‍കോപ്പർ നിക്കസിനെ]] പിന്താങ്ങിയ അദ്ദേഹം ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങള്‍ക്കെല്ലാംഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും സമര്‍ത്ഥിച്ചുസമർത്ഥിച്ചു. [[ത്രികോണമിതി|ത്രികോണമിതിയിലെ]] പ്രധാന സിദ്ധാന്തങ്ങളിലൊന്നായ [[പൈത്തഗോറസ് സിദ്ധാന്തം|പൈതഗോറസ് സിദ്ധാന്തം]] ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.
 
== ജീവിതരേഖ ==
[[ഗ്രീസ്|ഗ്രീസിന്റെ]] ഭാഗമായിരുന്ന സാമോസില്‍സാമോസിൽ ബി.സി. 582-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന [[അനക്സിമാണ്ടര്‍അനക്സിമാണ്ടർ|അനക്സിമാണ്ടറുടെയും]] [[ഥെയില്‍സ്ഥെയിൽസ്|ഥെയില്‍സിന്റെയുംഥെയിൽസിന്റെയും]] ശിഷ്യനായിരുന്ന അദ്ദേഹം [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിലും]][[ഗണിതം|ഗണിതത്തിലും]] [[തത്വചിന്ത|തത്വചിന്തയിലും]] അറിവു നേടി. കൂടുതല്‍കൂടുതൽ അറിവിനു വേണ്ടി [[ഈജിപ്റ്റ്|ഈജിപ്റ്റിലും]] [[ഏഷ്യ|പടിഞ്ഞാറന്‍പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ]] അദ്ദേഹം സഞ്ചരിച്ചു. അന്‍പതാമത്തെഅൻപതാമത്തെ വയസ്സില്‍വയസ്സിൽ [[ഇറ്റലി|ദക്ഷിണ ഇറ്റലിയിലെ]] [[ക്രോട്ടണ്‍ക്രോട്ടൺ]] എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.
 
സംഗീതത്തിലും തത്പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം,വലിവ് എന്നിവയ്ക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിര്‍ണയിക്കുന്നതില്‍നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രഭാതനക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്‌.
 
പൈതഗോറസിന്റെ അനുയായികള്‍അനുയായികൾ [[പൈതഗോറിയന്മാര്‍പൈതഗോറിയന്മാർ]] എന്നറിയപ്പെട്ടു.‍ സംഖ്യകളുടെ ശക്തിയില്‍ശക്തിയിൽ വിശ്വസിച്ചിരുന്ന വിഭാഗമാണ് ഇവര്‍ഇവർ.
== സംഭാവനകൾ ==
== സംഭാവനകള്‍ ==
[[ജ്യാമിതി|ക്ഷേത്രഗണിതവും]] [[സംഖ്യാശാസ്ത്രം|സംഖ്യാശാസ്ത്രവും]] ആയിരുന്നു പ്രധാനഗവേഷണമേഖലകള്‍പ്രധാനഗവേഷണമേഖലകൾ.[[മട്ടത്രികോണം|മട്ടത്രികോണത്തിലെ]] വശങ്ങളെ സംബന്ധിക്കുന്ന സിദ്ധാന്തം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകള്‍ത്രികോണസംഖ്യകൾ,ചതുരസംഖ്യകള്‍ചതുരസംഖ്യകൾ,പഞ്ചകോണസംഖ്യകള്‍പഞ്ചകോണസംഖ്യകൾ എന്നിങ്ങനെ തിരിച്ചു.ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളാഅയും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു.നിഗമനസമ്പ്രദായം ,ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി.അപരിമേയസംഖ്യകള്‍അപരിമേയസംഖ്യകൾ കണ്ടെത്തി.
 
പൈത്തഗോറസും അദ്ദേഹത്തിന്റെ അനുയായികളും [[ഇരട്ടസംഖ്യ|ഇരട്ടസംഖ്യകളെ]] സ്ത്രീകളായും [[ഒറ്റസംഖ്യ|ഒറ്റസംഖ്യകളെ]] പുരുഷന്മാരായും വിശ്വസിച്ചു.സംഖ്യകള്‍ക്കെല്ലാംസംഖ്യകൾക്കെല്ലാം ചിലരൂപഭാവങ്ങളും നല്‍കിനൽകി.ഉദാഹരണത്തിനു 1 എന്ന സംഖ്യയെ യുക്തിബോധത്തിന്റെ ദൈവമായും സ്രഷ്ടാവായും ,2 എന്ന സംഖ്യയെ അഭിപ്രായങ്ങളുടെ ദൈവമായും ഇവര്‍ഇവർ കരുതി.
 
{{Greek mathematics}}
{{scientist-stub|Pythagoras}}
 
[[വിഭാഗം:പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞര്‍ഗണിതശാസ്ത്രജ്ഞർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:പുരാതന ഗ്രീക്ക് തത്ത്വചിന്തകര്‍തത്ത്വചിന്തകർ]]
 
[[af:Pythagoras]]
"https://ml.wikipedia.org/wiki/പൈതഗോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്