"ഇങ്ക്‌സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bar:Inkscape
(ചെ.) പുതിയ ചിൽ ...
വരി 17:
| website = [http://www.inkscape.org/ www.inkscape.org]
}}
ഒരു [[വെക്ടര്‍വെക്ടർ]] [[ഗ്രാഫിക്സ്]] [[സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ|സോഫ്റ്റ്വെയറാണ്‌]] ഇങ്ക്‌സ്കേപ്പ്. ഗ്നു സാര്‍വ്വജനികസാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. [[എക്സ്.എം.എല്‍എൽ]]‍., [[എസ്.വി.ജി]], [[സി.എസ്.എസ്]]. മാനദണ്ഡങ്ങള്‍മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
 
[[ലിനക്സ്]] പോലെയുള്ള [[യൂണിക്സ്]] സമാന ഒപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍സിസ്റ്റങ്ങൾ, [[മൈക്രോസോഫ്റ്റ് വിന്‍ഡോസ്വിൻഡോസ്]] എന്നിവ കൂടാതെ [[മാക്]] [[ഓ.എസ്. X]] ഉം പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഒരു പ്ലാറ്റ്ഫോമേതര ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.<ref>{{cite web|url=http://wiki.inkscape.org/wiki/index.php/FAQ#What_platforms_does_Inkscape_run_on.3F |title=FAQ - Inkscape Wiki |publisher=Wiki.inkscape.org |date= |accessdate=2009-10-22}}</ref> ഇതിന്റെ എസ്.വി.ജി., സി.എസ്.എസ്., എന്നിവയുടെ പ്രത്യക്ഷവല്‍ക്കരണംപ്രത്യക്ഷവൽക്കരണം പൂര്‍ണ്ണമല്ലപൂർണ്ണമല്ല. അതില്‍അതിൽ എടുത്തുപറയാവുന്നത്, ആനിമേഷനുള്ള പിന്തുണ ഇതുവരെ ഇതില്‍ഇതിൽ ചേര്‍ക്കപ്പെട്ടിട്ടില്ലചേർക്കപ്പെട്ടിട്ടില്ല, എസ്.വി.ജി., ഫോണ്ടുകള്‍ക്കുള്ളഫോണ്ടുകൾക്കുള്ള പിന്തുണയും ചേര്‍ത്തിട്ടില്ലചേർത്തിട്ടില്ല. എങ്കിലും പതിപ്പ് 0.47 ല്‍ എസ്.വി.ജി., ഫോണ്ടുകള്‍ഫോണ്ടുകൾ നിര്‍മ്മിക്കുവാനുള്ളനിർമ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകള്‍ബഹുഭാഷകൾ പിന്തുണക്കുന്നു, പ്രതേകിച്ച് സങ്കീര്‍ണ്ണസങ്കീർണ്ണ ലിപികളെ ഇത് പിന്തുണക്കുന്നുണ്ട്, ഈ സൗകര്യം ഇപ്പോഴത്തെ പല കൊമേഴ്സ്യല്‍കൊമേഴ്സ്യൽ സോഫ്റ്റ്വെയറുകളില്‍സോഫ്റ്റ്വെയറുകളിൽ പോലും ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടില്ലഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്‌.
 
==അവലംബം==
{{reflist}}
 
[[Category:ഗ്രാഫിക് സോഫ്റ്റ്‌വെയര്‍‍സോഫ്റ്റ്‌വെയർ‍]]
 
[[als:Inkscape]]
"https://ml.wikipedia.org/wiki/ഇങ്ക്‌സ്കേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്