"വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hu:Wikipédia:Le ne harapd a kezdők fejét!
(ചെ.) പുതിയ ചിൽ ...
വരി 1:
{{ഔദ്യോഗികമാർഗ്ഗരേഖ}}{{മാർഗ്ഗരേഖകൾ}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}{{മാര്‍ഗ്ഗരേഖകള്‍}}
[[Image:Pdnbtn.png|thumb|200px|right|പുതുമുഖങ്ങളെ കടിച്ചു കുടയരുത്]]
വിക്കിപീഡിയ അര്‍പ്പണബോധമുള്ളഅർപ്പണബോധമുള്ള ഉപയോക്താക്കളുടെ കഠിനാധ്വാനത്തില്‍കഠിനാധ്വാനത്തിൽ മാത്രമല്ല, അജ്ഞാതരും കൌതുകശാലികളുമായ അനേകം പുതുമുഖങ്ങളുടേയും സേവനത്തിന്റെ ഫലമായാണ് മെച്ചപ്പെടുന്നത്. നാമെല്ലാവരും ഒരിക്കല്‍ഒരിക്കൽ പുതുമുഖങ്ങളായിരുന്നുവെന്നും, ചിലപ്പോള്‍ചിലപ്പോൾ നമ്മുടെ തെറ്റുകളൊന്നും തിരിച്ചറിയാതെ പോകാന്‍പോകാൻ മാത്രം ഭാഗ്യശാലികളുമായിരിക്കും. നമ്മളില്‍നമ്മളിൽ പലരും ഇപ്പോഴും സ്വയം മാസങ്ങള്‍ക്കുമാസങ്ങൾക്കു(വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു) ശേഷവും പുതുമുഖങ്ങളായി കരുതുന്നവരും ആണല്ലോ.
 
പുതുമുഖങ്ങള്‍പുതുമുഖങ്ങൾ നവമുകുളങ്ങളും അതുകൊണ്ടു തന്നെ ഏറ്റവും വിലയേറിയവരുമാണ്. നാം പുതുമുഖങ്ങളെ ദയയോടും സഹനശീലത്തോടും വേണം സമീപിക്കാന്‍സമീപിക്കാൻ - അടിസ്ഥാനപരമായി ഗുണപ്രദമായ കാര്യങ്ങള്‍കാര്യങ്ങൾ ചെയ്യുന്ന ഒരു ഉപയോക്താവിനും ആതിഥേയസ്വഭാവത്തില്‍ആതിഥേയസ്വഭാവത്തിൽ നിന്നും മാറിനില്‍ക്കാന്‍മാറിനിൽക്കാൻ കഴിയില്ല. പല പുതിയ ഉപയോക്താക്കള്‍ക്കുംഉപയോക്താക്കൾക്കും കാര്യങ്ങള്‍കാര്യങ്ങൾ ചെയ്യാന്‍ചെയ്യാൻ തുടങ്ങുമ്പോള്‍തുടങ്ങുമ്പോൾ ചെയ്യേണ്ട കീഴ്‌വഴക്കങ്ങളെ കുറിച്ചോ മര്യാദകളെക്കുറിച്ചോ വേണ്ടത്ര അറിവുണ്ടായിരിക്കില്ല. നാമാണത് പറഞ്ഞുകൊടുക്കേണ്ടത്.
==അവരെ കടിച്ചുകുടയരുത്==
*പുതുമുഖങ്ങള്‍പുതുമുഖങ്ങൾ അത്യാവശ്യമാണെന്നും അവര്‍അവർ സമൂഹത്തിന് വിലയേറിയവരാണെന്നും മനസ്സിലാക്കുക. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി നാം കൂടുതല്‍കൂടുതൽ അറിവിനായുള്ള വഴിതുറക്കുക മാത്രമല്ല ചെയ്യുന്നത് - പല പുതിയ അഭിപ്രായങ്ങളും പുതിയ ആശയങ്ങളുമെല്ലാം ശേഖരിക്കുകയാണ് ചെയ്യുന്നത്, സന്തുലിതവും വിശ്വാസയോഗ്യവുമായ പുതിയ വിവരസ്രോതസ്സുകളും അവര്‍ക്കറിയാമായിരിക്കുംഅവർക്കറിയാമായിരിക്കും. അവര്‍ക്ക്അവർക്ക് ഊഷ്മളമായ ഒരു സ്വാഗതം ആശംസിക്കുക.
*നമുക്ക് ഒരു കൂട്ടം നിയമങ്ങളും, ആദര്‍ശമാതൃകകളുംആദർശമാതൃകകളും, രീതികളുമുണ്ട് - പക്ഷെ അവ പുതുമുഖങ്ങളുടെ പുത്തനൂര്‍ജ്ജത്തെപുത്തനൂർജ്ജത്തെ നശിപ്പിക്കത്ത വിധത്തില്‍വിധത്തിൽ പ്രയോഗിക്കരുത്. അവര്‍അവർ ഒരു പക്ഷെ മറ്റൊരു കാര്യത്തില്‍കാര്യത്തിൽ ശക്തരും, ഒത്തുചേര്‍ന്ന്ഒത്തുചേർന്ന് പ്രവര്‍ത്തിക്കാനുംപ്രവർത്തിക്കാനും പരിചയവും സന്നദ്ധതയും ഉള്ളവരുമായിരിക്കാം, അവര്‍അവർ നേരിടുന്ന ഒരേ ഒരു പ്രശ്നം വിക്കിപീഡിയയുടെ ശൈലിയില്‍ശൈലിയിൽ പ്രവര്‍ത്തിക്കാനുള്ളപ്രവർത്തിക്കാനുള്ള പരിചയക്കുറവുമാത്രമാവും. ഒരു പുതുമുഖം എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍കാര്യങ്ങൾ ചെയ്യുന്നു എന്നു തോന്നുന്നുവെങ്കില്‍തോന്നുന്നുവെങ്കിൽ(അവര്‍അവർ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും കരുതിയിട്ടുണ്ടാവുക) അവരെ അല്പം നിരീക്ഷിക്കുക, എന്നിട്ട് അത്യാവശ്യമെങ്കില്‍അത്യാവശ്യമെങ്കിൽ “താങ്കള്‍“താങ്കൾ ചെയ്യുന്ന കാര്യം വിക്കിപീഡിയക്ക് യോജിക്കുമോ” എന്ന് ആരായുക.
*ഒരു പുതുമുഖത്തിനെന്തെങ്കിലും തെറ്റിയെന്ന് താങ്കള്‍ക്ക്താങ്കൾക്ക് ഉറപ്പെങ്കില്‍ഉറപ്പെങ്കിൽ അതായത് ഏതെങ്കിലും സിനിമയുടേയോ പുസ്തകത്തിന്റെയോ പേര് ചെരിച്ചെഴുതിയില്ലെങ്കില്‍ചെരിച്ചെഴുതിയില്ലെങ്കിൽ അത് താങ്കള്‍താങ്കൾ സ്വയം തിരുത്തുക. അവര്‍അവർ വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നുവെങ്കില്‍അതാവർത്തിക്കുന്നുവെങ്കിൽ താങ്കള്‍ക്ക്താങ്കൾക്ക് അവരെ ബന്ധപ്പെട്ട രീതി പരിചയപ്പെടുത്തിക്കൊടുക്കാം, മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ ഉദാഹരണത്തില്‍ഉദാഹരണത്തിൽ [[വിക്കിപീഡിയ:ശൈലീ പുസ്തകം|ശൈലീപുസ്തകം]] പരിചയപ്പെടുത്തുക. തിരുത്തിമെച്ചപ്പെടുത്തുക എന്നത് വിക്കിപീഡിയന്‍വിക്കിപീഡിയൻ എന്ന നിലയില്‍നിലയിൽ താങ്കളുടെ കടമയാണ്, മറ്റുള്ളവരെ നിരൂപിക്കുക അല്ലെങ്കില്‍അല്ലെങ്കിൽ മറ്റുള്ളവരുടെ മേല്‍നോട്ടംമേൽനോട്ടം വഹിക്കുക എന്നത് തീര്‍ച്ചയായുംതീർച്ചയായും അല്ല.
*ഇനി താങ്കള്‍ക്ക്താങ്കൾക്ക് അവരോട് എന്തെങ്കിലും പറഞ്ഞേ മതിയാവൂ എന്നിരിക്കട്ടെ, അത് അതിന്റേതായ ഭാവത്തോടെ സഹായകരമായ വിധത്തില്‍വിധത്തിൽ ചെയ്യുക. താങ്കളെ സ്വയം പരിചയപ്പെടുത്തുക, അവര്‍ക്ക്അവർക്ക് ഒരു ആശംസനേരുക, അവര്‍ക്കിവിടെഅവർക്കിവിടെ സുസ്വാഗതം തന്നെയെന്ന് ഉറപ്പുവരുത്തുക, ഇനി ശാന്തമായി താങ്കള്‍ക്ക്താങ്കൾക്ക് പറയാനുള്ള തിരുത്തലുകള്‍തിരുത്തലുകൾ മറ്റൊരു ലേഖകന്‍ലേഖകൻ എന്ന മട്ടില്‍മട്ടിൽ മാത്രം പറയുക.
*മറ്റുചിലരാകട്ടെ വിക്കിപീഡിയയക്ക് ദോഷകരമാകുമോ എന്ന സംശയത്താല്‍സംശയത്താൽ തിരുത്തലുകള്‍തിരുത്തലുകൾ നടത്താന്‍നടത്താൻ വൈമനസ്യമുള്ളവരാകും പ്രത്യേകിച്ച് വലിയ തോതിലുള്ളത്, പക്ഷപാതപരമാകുമോ എന്ന് സംശയമുള്ളത് - അവരോട് [[വിക്കിപീഡിയ:ധൈര്യശാലിയാകൂ|ധൈര്യശാലിയാകാന്‍ധൈര്യശാലിയാകാൻ]] ആവശ്യപ്പെടുക.
*എത്ര പുതിയ ആള്‍ക്കുംആൾക്കും വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ വോട്ടുചെയ്യാനും മായ്ക്കാനുള്ള ലേഖനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ചർച്ചയിൽ പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. താങ്കള്‍ക്ക്താങ്കൾക്ക് അവരോട് “കൂടുതല്‍“കൂടുതൽ അനുഭവസമ്പത്ത് നേടി വരൂ“ എന്ന് പറയാന്‍പറയാൻ കഴിയില്ല.
*താങ്കള്‍താങ്കൾ ഒരു പുതുമുഖത്തിന് ഉപദേശം നല്‍കുമ്പോള്‍നൽകുമ്പോൾ താങ്കള്‍താങ്കൾ നല്‍കുന്നനൽകുന്ന സ്വാഗതം സത്യമായിട്ടുമുള്ളതാണെന്ന് അവര്‍ക്ക്അവർക്ക് തോന്നണം, അവര്‍ക്ക്അവർക്ക് വളരെ അപൂര്‍വ്വമായിഅപൂർവ്വമായി മാത്രം പ്രവേശനം ലഭിക്കുന്ന സംഘത്തിലേക്കാണ് സ്വാഗതം എന്നു തോന്നരുത്. എല്ലാ പുതിയ സംരംഭങ്ങളിലും പ്രവേശിക്കുന്നവരെ പോലെ വിക്കിപീഡിയയുടെ ചട്ടക്കൂടും നിയമങ്ങളും അവരും പഠിച്ചുകൊള്ളും.
*പുതിയ ലേഖകരെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള പേരുകള്‍പേരുകൾ വിളിക്കരുത്. ഒരുപാട് പുതിയ ആള്‍ക്കാര്‍ആൾക്കാർ വോട്ടുചെയ്യുക പോലുള്ള കാര്യങ്ങളില്‍കാര്യങ്ങളിൽ ഒരു ഭാഗത്തായി നിലകൊള്ളുകയാണെങ്കില്‍നിലകൊള്ളുകയാണെങ്കിൽ അവരുടെ വോട്ട് കണക്കിലാക്കുവാന്‍കണക്കിലാക്കുവാൻ സാധിക്കില്ലന്ന് അവരെ മനസ്സിലാക്കുക.
*ചിലപ്പോള്‍ചിലപ്പോൾ പുതിയ ലേഖകര്‍ലേഖകർ സംവാദം താളിലും മറ്റും ഒപ്പുവയ്ക്കാന്‍ഒപ്പുവയ്ക്കാൻ മറന്നു പോയേക്കാം അവരെ അത് ലളിതമായി ഓര്‍മ്മിപ്പിക്കുകഓർമ്മിപ്പിക്കുക.
*പുതിയ ലേഖകരെ [[വിക്കിപീഡിയ:ശുഭോദര്‍ശികളാകൂശുഭോദർശികളാകൂ|വിശ്വാസത്തിലെടുക്കുക]]. അവര്‍ക്ക്അവർക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാവും വേണ്ടത്. അവര്‍ക്കൊരവസരംഅവർക്കൊരവസരം നല്‍കുകനൽകുക.
*താങ്കളുമൊരിക്കല്‍താങ്കളുമൊരിക്കൽ ഒരു പുതിയ ആളായിരിന്നുവെന്നോര്‍ക്കുകആളായിരിന്നുവെന്നോർക്കുക. മറ്റുള്ളവരേയും അതുപോലെ(കഴിയുമെങ്കില്‍കഴിയുമെങ്കിൽ അതില്‍ക്കൂടുതലുംഅതിൽക്കൂടുതലും) പരിപാലിക്കുക.
 
==താങ്കള്‍താങ്കൾ മറ്റൊരാളെ കടിക്കാതിരിക്കാന്‍കടിക്കാതിരിക്കാൻ==
പൊതുവായി പറഞ്ഞാല്‍പറഞ്ഞാൽ
#മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള വാക്കുകള്‍വാക്കുകൾ പ്രയോഗിക്കാതിരിക്കുക(മണ്ടന്/മണ്ടി‍, മന്ദബുദ്ധി, ഒന്നിനും കൊള്ളാത്തവന്‍കൊള്ളാത്തവൻ/ള്‍, കേവലം ആശ്ചര്യചിഹ്നം പോലും സൂക്ഷിച്ചുപയോഗിക്കുക).
#ഒരാളോടുള്ള സമീപനവും പദപ്രയോഗങ്ങളും സൂക്ഷിക്കുക
#മറുപടികള്‍മറുപടികൾ വിക്കിപീഡിയയുടെ ലക്ഷ്യബോധം നിറഞ്ഞതാവണം
#മറ്റൊരാളുടെ കര്‍ത്തവ്യവുംകർത്തവ്യവും കര്‍ത്തവ്യരാഹിത്യവുംകർത്തവ്യരാഹിത്യവും നിറഞ്ഞമനസ്സോടെ സ്വീകരിക്കുക.
#സമവായത്തിലെത്തുവാന്‍സമവായത്തിലെത്തുവാൻ വിവിധ നയങ്ങള്‍നയങ്ങൾ പൂര്‍ണ്ണമായിപൂർണ്ണമായി പാലിക്കുക.
#അന്തഃഛിദ്രങ്ങള്‍അന്തഃഛിദ്രങ്ങൾ ഒഴിവാക്കാന്‍ഒഴിവാക്കാൻ തുറന്നിടപെടുക.
#ആവശ്യമെങ്കില്‍ആവശ്യമെങ്കിൽ സാഹചര്യത്തിനനുസരിച്ച് ചാഞ്ചാടി നില്‍ക്കുകനിൽക്കുക.
#മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്അഭിപ്രായങ്ങൾക്ക് കാതുനല്‍കുകകാതുനൽകുക.
സുസ്ഥിരമായ ഒരു അടിത്തറ കെട്ടിപ്പൊക്കുക. നല്ലൊരു വിക്കിപീഡിയനായി മാറുക. നല്ലമനസ്സുള്ള ഒരാള്‍ക്ക്ഒരാൾക്ക് മറ്റൊരാളെ വെല്ലുവിളിക്കാനോ വെല്ലുവിളിയില്‍വെല്ലുവിളിയിൽ പതറാനോ സാധ്യമല്ല. പുതിയ ഉപയോക്താക്കള്‍ക്ക്ഉപയോക്താക്കൾക്ക് അവരുടെ സമയവും കഴിവും ഉപയോഗിച്ച് നല്ലൊരു വിജ്ഞാനകോശം കെട്ടിപ്പൊക്കാന്‍കെട്ടിപ്പൊക്കാൻ അവസരം നല്‍കുകനൽകുക.
 
==കടികിട്ടിയെന്നു തോന്നിയാല്‍തോന്നിയാൽ എന്താണു ചെയ്യേണ്ടത്==
#സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ നിന്നു പഠിക്കാന്‍പഠിക്കാൻ ശ്രമിക്കുക.
#അത്തരത്തില്‍അത്തരത്തിൽ തന്നെ തിരിച്ചുപെരുമാറാതിരിക്കുക.
#മറ്റൊരാളോട് ഇടപെടുമ്പോള്‍ഇടപെടുമ്പോൾ സ്വയം വേദനിക്കപ്പെട്ട രീതി ഉപയോഗിക്കാതിരിക്കുക.
 
[[ar:ويكيبيديا:من فضلك لا تعذب القادمين الجدد]]