"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇഗ് നോബല്‍ സമ്മാനം >>> ഇഗ് നോബൽ സമ്മാനം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Frog diamagnetic levitation.jpg|right|thumb|200px|Flying frog. A live frog is [[Magnetic levitation|magnetically levitated]], an experiment that earned André Geim from the [[University of Nijmegen]] and Sir [[Michael Berry]] from [[Bristol University]] the 2000 Ig Nobel Prize in physics.]]
[[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാനത്തിന്‌]] പാരഡി എന്ന രീതിയില്‍രീതിയിൽ ആണ്‌ '''ഇഗ് നോബല്‍നോബൽ സമ്മാനം''' നല്‍കുന്നത്നൽകുന്നത്. യഥാര്‍ത്ഥയഥാർത്ഥ നോബല്‍നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന [[ഒക്ടോബര്‍ഒക്ടോബർ|ഒക്ടോബറില്‍ഒക്ടോബറിൽ]] തന്നെയാണ്‌ ഈ സമ്മാനവും പ്രഖ്യാപിക്കുന്നത്. ''ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും'' ചെയ്യുന്ന പത്ത് നേട്ടങ്ങള്‍ക്കാണ്‌നേട്ടങ്ങൾക്കാണ്‌ ''ആനല്‍സ്ആനൽസ് ഓഫ് ഇം‌പോസിബിള്‍ഇം‌പോസിബിൾ റിസര്‍ച്ച്റിസർച്ച്''(Annals of Improbable Research)(AIR) എന്ന ശാസ്ത്ര നര്‍മ്മനർമ്മ ദ്വൈമാസിക ഹാര്‍‌വാര്‍ഡ്ഹാർ‌വാർഡ് യൂനിവേഴ്‌സിറ്റിയിലെ സാന്‍ഡേഴ്‌സ്സാൻഡേഴ്‌സ് തീയേറ്ററില്‍തീയേറ്ററിൽ വെച്ച് നടത്തുന്ന ചടങ്ങില്‍ചടങ്ങിൽ വെച്ച് ഈ പുരസ്കാരം നല്‍കുന്നത്നൽകുന്നത്.
 
[[1991]]-ലാണ്‌ ഈ പുരസ്കാരം ആദ്യമായി പ്രഖ്യാപിച്ചത്.
 
[[2002]]-ലെ [[ഗണിത ശാസ്ത്രം|ഗണിത ശാസ്ത്രത്തിനുള്ള]] ഈ പുരസ്കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിര്‍മ്മലനുമാണ്‌നിർമ്മലനുമാണ്‌<ref>http://improbable.com/ig/ig-pastwinners.html</ref>. ഇന്ത്യന്‍ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീര്‍ണ്ണംവിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിര്‍മ്മിച്ചതിനാണ്‌നിർമ്മിച്ചതിനാണ്‌ അവര്‍ക്ക്അവർക്ക് ഈ പുരസ്കാരം സമ്മാനിച്ചത്<ref>http://www.ncbi.nlm.nih.gov/sites/entrez?cmd=Retrieve&db=PubMed&list_uids=2316192&dopt=AbstractPlus</ref>.
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://improbable.com/ig/ ഇഗ് നോബല്‍നോബൽ സമ്മാനം പ്രധാന താള്‍താൾ]
*[http://www.improb.com/ig/ig-pastwinners.html ജേതാക്കളും പുരസ്കാരം നല്‍കിയതിനുള്ളനൽകിയതിനുള്ള കാരണങ്ങളും]
== അവലംബം ==
<references/>
{{Award-stub|Ig Nobel Prize}}
 
[[വർഗ്ഗം:പുരസ്കാരങ്ങൾ]]
[[വര്‍ഗ്ഗം:പുരസ്കാരങ്ങള്‍]]
 
[[bg:Награди Иг-Нобел]]
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്