"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= പെരിങ്ങോട്
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
വരി 9:
|സംസ്ഥാനം = കേരളം
|ജില്ല = പാലക്കാട്
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode =
|TelephoneCode = 91 0487
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = കേരള കാര്‍ഷികകാർഷിക സര്‍വകലാശാലസർവകലാശാല|}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയില്‍ജില്ലയിൽ]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാന്‍തമ്പുരാൻ'' എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയില്‍നിലയിൽ പ്രശസ്തമായി. [[തൃശൂര്‍തൃശൂർ]], [[മലപ്പുറം]] ജില്ലകളോട് അതിര്‍ത്തിഅതിർത്തി പുലര്‍ത്തുന്നപുലർത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തില്‍നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങള്‍നഗരങ്ങൾ [[പട്ടാമ്പി]], [[ഷൊര്‍ണൂര്‍ഷൊർണൂർ]], [[കുന്ദംകുളം]], [[കൂറ്റനാട്]] എന്നിവയാണു്.
 
== ചരിത്രം ==
പഴയകാലത്ത് പെരിങ്ങോട് പ്രസിദ്ധമായിരിക്കുന്നത് പൂമുള്ളി മനയുടെ നാടു് എന്ന നിലയിലാണു്. തൃശൂരിലെ [[ശക്തന്‍‌തമ്പുരാന്‍ശക്തൻ‌തമ്പുരാൻ|ശക്തന്‍‌തമ്പുരാനോടുള്ളശക്തൻ‌തമ്പുരാനോടുള്ള]] സൗന്ദര്യപ്പിണക്കങ്ങള്‍സൗന്ദര്യപ്പിണക്കങ്ങൾ മൂലം പെരിങ്ങോടെന്ന ദേശത്തേക്ക് മാറിതാമസിച്ചവരാണു് പൂമുള്ളി മനയിലേതു്. കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള [[സദ്യവട്ടം]] ആദ്യമായി ഒരുക്കിയതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. {{തെളിവ്}} [[മലയാളം]] ഭാഷാകവിയായ [[തുഞ്ചത്ത് എഴുത്തച്ഛന്‍എഴുത്തച്ഛൻ|തുഞ്ചത്ത് എഴുത്തച്ഛന്റെ]] ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്നു് കരുതുന്നു. എഴുത്തച്ഛന്റെ സന്തതിപരമ്പരകളാണു് ഇപ്പോഴും ക്ഷേത്രപരിസരത്ത് താമസിക്കുന്ന എഴുത്തച്ഛന്‍എഴുത്തച്ഛൻ കുടുംബങ്ങള്‍കുടുംബങ്ങൾ എന്നും വിശ്വസിച്ചുപോരുന്നുണ്ട്.
 
== സമകാലികം ==
കലയും വൈദ്യവുമാണ് പെരിങ്ങോടിനെ സമകാലിക കേരളത്തില്‍കേരളത്തിൽ പ്രസക്തമാക്കുന്ന വിഷയങ്ങള്‍വിഷയങ്ങൾ. കേരളസംസ്ഥാന [[യുവജനോത്സവം|യുവജനോത്സവങ്ങളില്‍യുവജനോത്സവങ്ങളിൽ]] [[പഞ്ചവാദ്യം]] എന്ന മത്സരയിനത്തില്‍മത്സരയിനത്തിൽ തുടര്‍ച്ചയായിതുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍കരസ്ഥമാക്കുവാൻ ഗുരുകുലസമ്പ്രദായത്തില്‍ഗുരുകുലസമ്പ്രദായത്തിൽ മേളം അഭ്യസിക്കുന്ന പെരിങ്ങോട് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായിട്ടുണ്ട്വിദ്യാർത്ഥികൾക്കായിട്ടുണ്ട്. പെരിങ്ങോട് ഹൈസ്കൂള്‍ഹൈസ്കൂൾ പഞ്ചവാദ്യ സംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സാംസ്കാരിക വേദികളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
 
ആയുര്‍വേദആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന [[പൂമുള്ളി നീലകണ്ഠന്‍നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി നീലകണ്ഠന്‍നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ]] ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങള്‍താരങ്ങൾ റിജുവനേഷന്‍റിജുവനേഷൻ തെറാപ്പി തേടിവരുന്നയിടങ്ങളില്‍തേടിവരുന്നയിടങ്ങളിൽ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങള്‍കഴിഞ്ഞകാലങ്ങൾ മാറിയിട്ടുണ്ട്.
{{kerala-geo-stub}}
[[വിഭാഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്