"ഇം‌പ്രെഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Art-stub
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
[[ചിത്രം:impressionism_monet.jpg|right|മോണെയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ]]
[[1860]]-കളില്‍കളിൽ തങ്ങളുടെ ചിത്രങ്ങള്‍ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചുതുടങ്ങിയപ്രദർശിപ്പിച്ചുതുടങ്ങിയ [[പാരീസ്]] ആസ്ഥാനമാക്കിയ കലാകാരന്മാരുടെ ഒരു അയഞ്ഞ കൂട്ടായ്മയില്‍കൂട്ടായ്മയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ കലാ‍ശാഖയാണ്‌ '''ഇം‌പ്രെഷനിസം'''. ഈ പ്രസ്ഥാനത്തിന്റെ പേരു വന്നത് ക്ലോഡ് മോണെയുടെ [[ഇം‌പ്രെഷന്‍ഇം‌പ്രെഷൻ, സണ്‍റൈസ്സൺറൈസ്]] (ഇംപ്രെഷന്‍ഇംപ്രെഷൻ, സൊളീ ലെവാന്ത്) എന്ന ചിത്രത്തില്‍ചിത്രത്തിൽ നിന്നാണ്. ഈ ചിത്രം കണ്ട് നിരൂപകനായ ''[[ലൂയി ലെറോയ്]]'', ''[[ല് ഷാറിവാരി]]'' എന്ന പുസ്തകത്തില്‍പുസ്തകത്തിൽ എഴുതിയ ആക്ഷേപഹാസ്യലേഖനത്തില്‍ആക്ഷേപഹാസ്യലേഖനത്തിൽ ഇം‌പ്രെഷനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയായിരുന്നു.
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
തെളിഞ്ഞുകാണാവുന്ന ബ്രഷ് വരകള്‍വരകൾ, തുറന്ന കമ്പോസിഷന്‍കമ്പോസിഷൻ (ആഖ്യാനം), വെളിച്ചത്തിനും സമയത്തിനനുസരിച്ച് വെളിച്ചത്തിന്റെ മാറുന്ന ഗുണങ്ങളിലും ഉള്ള ഊന്നല്‍ഊന്നൽ, സാധാരണമായ വിഷയങ്ങള്‍വിഷയങ്ങൾ, മനുഷ്യന്റെ സംവേദനത്തിനും അനുഭവത്തിനും ഒരു പ്രധാന ഘടകമായി ചലനത്തെ ഉള്‍ക്കൊള്ളിക്കല്‍ഉൾക്കൊള്ളിക്കൽ, അസാധാരണമായ ദൃശ്യകോണുകള്‍ദൃശ്യകോണുകൾ എന്നിവ ഇം‌പ്രെഷനിസ്റ്റ് പെയിന്റിങ്ങുകളുടെ പ്രത്യേകതകളാണ്.
 
ദൃശ്യകലകളില്‍ദൃശ്യകലകളിൽ ഇം‌പ്രെഷനിസത്തിന്റെ ആരംഭം ഇതിനു സമമായ കലാശാഘകള്‍കലാശാഘകൾ മറ്റ് കലാരംഗങ്ങളിലും ഉല്‍ഭവിക്കുന്നതിനുഉൽഭവിക്കുന്നതിനു കാരണമായി. ഇം‌പ്രെഷനിസ്റ്റ് സംഗീതം, ഇം‌പ്രെഷനിസ്റ്റ് സാഹിത്യം എന്നിവ ഇതില്‍ഇതിൽ പെടും.
 
ഇതേ ശൈലിയില്‍ശൈലിയിൽ പത്തൊന്‍പതാംപത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിനു ശേഷവും നിര്‍മ്മിച്ചനിർമ്മിച്ച കലാരൂപങ്ങളേയും ഇം‌പ്രെഷനിസം എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നു.
 
[[ചിത്രം:impressionism_degas.jpg|right]]
 
[[ചിത്രം:Cassatt Mary Lydia Leaning on Her Arms 1879.jpg|thumb|right| ഒരു നാടകവേദിയിലെ ഇരിപ്പിടത്തില്‍ഇരിപ്പിടത്തിൽ ''ലിഡിയ തന്റെ കൈകളില്‍കൈകളിൽ ഊന്നി നില്‍ക്കുന്നുനിൽക്കുന്നു'' (1879) - മേരി കസ്സാറ്റ് വരച്ച ചിത്രം]]
 
<table border="0" cellspacing="0" cellpadding="0">
"https://ml.wikipedia.org/wiki/ഇം‌പ്രെഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്