"പൂർണ്ണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Integer
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Integer}}
{{ആധികാരികത}}
[[ചിത്രം:Latex integers.svg|thumb|100px|പൂര്‍ണപൂർണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം]]
[[പൂജ്യം]], [[ധനസംഖ്യകള്‍ധനസംഖ്യകൾ]], [[ഋണസംഖ്യകള്‍ഋണസംഖ്യകൾ]] എന്നിവ അടങ്ങുന്ന [[സംഖ്യാ ഗണം|സംഖ്യാ ഗണത്തിലെ]] അംഗങ്ങളാണ് '''പൂര്‍ണ്ണപൂർണ്ണ സംഖ്യകള്‍സംഖ്യകൾ''' (Integer) . ഇന്റീജര്‍ഇന്റീജർ എന്ന [[ലാറ്റിന്‍ലാറ്റിൻ]] വാക്കിന്റെ അര്‍ത്ഥംഅർത്ഥം സ്പര്‍ശിക്കപ്പെടാത്തത്സ്പർശിക്കപ്പെടാത്തത് അല്ലെങ്കില്‍അല്ലെങ്കിൽ പൂര്‍ണ്ണമായത്പൂർണ്ണമായത് എന്നാണ്.
 
[[ഭിന്ന സംഖ്യ|ഭിന്ന]] ഘടകമോ [[ദശാംശ സംഖ്യ|ദശാംശ]] ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തില്‍ഗണത്തിൽ ഇവയെല്ലാം ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂര്‍ണ്ണപൂർണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂര്‍ണപൂർണ സംഖ്യകളല്ല.
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
[[സങ്കലനം]], [[ഗുണനം]] എന്നിവ ഈ ഗണത്തില്‍ഗണത്തിൽ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തില്‍ഗണത്തിൽ നിന്നും രണ്ട് സംഖ്യകള്‍സംഖ്യകൾ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. [[വ്യവകല|വ്യവകലനവും]] ഈ നിയമം പാലിക്കുന്നു. [[സാഹചര്യ നിയമം]], [[ക്രമനിയമം]], [[വിതരണനിയമം]] എന്നിവയും ഈ ഗണിതക്രിയകള്‍ഗണിതക്രിയകൾ പാലിക്കുന്നു.
 
ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂര്‍ണ്ണമായുംപൂർണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് [[സംഖ്യാരേഖ|സംഖ്യാരേഖയില്‍സംഖ്യാരേഖയിൽ]] അടയാളപ്പെടുത്തുന്നത്.
 
[[വിഭാഗം:ഗണിതം]]
{{സംഖ്യ-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[af:Heelgetal]]
"https://ml.wikipedia.org/wiki/പൂർണ്ണസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്