"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
പുരുഷന്മാരായ [[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണരും]] [[നമ്പൂതിരി]]മാരും ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിച്ചിരുന്ന നൂലിഴകളെയാണ്‌ '''പൂണൂല്‍പൂണൂൽ''' എന്നു പറയുന്നത്. ബ്രഹ്മചര്യത്തിന്റെ തുടക്കമായി ആണ്‍കുട്ടികള്‍ആൺകുട്ടികൾ പൂണൂല്‍പൂണൂൽ ധരിക്കുന്നു. പൂണൂല്‍പൂണൂൽ ഇടുന്ന ചടങ്ങിന്‍്‌ചടങ്ങിൻ്‌ [[ഉപനയനം]] എന്നു പറയുന്നു. യാഗങ്ങള്‍യാഗങ്ങൾ അനുഷ്ഠിക്കുമ്പോള്‍അനുഷ്ഠിക്കുമ്പോൾ പൂണൂല്‍പൂണൂൽ നിര്‍ബന്ധമായുംനിർബന്ധമായും ധരിക്കാറുണ്ട്.
 
== ധരിക്കുന്ന രീതി ==
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂല്‍പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. [[പരുത്തി]]യിലോ [[തുണി]]യിലോ [[കുശ പ്പുല്ല്|കുശപൂല്ലിലോ]] ആണ് പൂണൂല്‍പൂണൂൽ ഉണ്ടാക്കുക.
 
== നിരുക്തം ==
യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ പൂണൂലിന്റെ പേര് യാഞ്ജസൂത്രമെന്നോ യഞ്ജോപവീതമെന്നോ ആണ്. യഞ്ജം പോലുള്ള അനുഷ്ഠാനങ്ങളില്‍അനുഷ്ഠാനങ്ങളിൽ ധരിക്കുന്നതുകൊണ്ടാണ് യഞ്ജോപവീതം എന്ന് പൂണൂലിന് പേര് വരാന്‍കാരണംവരാൻകാരണം. ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകള്‍പൂണൂലുകൾ മുന്‍കാലങ്ങളില്‍മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ച്അർത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അര്‍ത്ഥങ്ങള്‍അർത്ഥങ്ങൾ.
 
മൂന്ന് അടുക്കുകളിലും കൂടി 9 ഇഴകള്‍വീതമുണ്ട്ഇഴകൾവീതമുണ്ട്. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
 
അതിങ്ങനെയാണ്:
വരി 14:
# നാഗം
# സോമം
# പിതൃക്കൾ
# പിതൃക്കള്‍
# പ്രജാപതി
# വസു
# യമൻ
# യമന്‍
# ദേവതകൾ.
# ദേവതകള്‍.
 
== സ്ത്രീകൾക്കും പൂണൂൽ ==
== സ്ത്രീകള്‍ക്കും പൂണൂല്‍ ==
പണ്ട് കാലങ്ങളില്‍കാലങ്ങളിൽ സ്ത്രീകളും പൂണൂല്‍പൂണൂൽ ‍ അണിഞ്ഞിരുന്നു. ഹോമശാലയില്‍ഹോമശാലയിൽ ‍കൊണ്ടുവന്ന ശേഷം ഭര്‍ത്താവാണ്ഭർത്താവാണ് അവളെ പൂണൂല്‍പൂണൂൽ ‍അണിയിച്ചിരുന്നത്. പില്‍ക്കാലത്ത്പിൽക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
== മറ്റു പ്രത്യേകതകള്‍പ്രത്യേകതകൾ ==
# [[വിശ്വകര്‍മ്മാവ്വിശ്വകർമ്മാവ്|വിശ്വകര്‍മ്മാവിന്റെവിശ്വകർമ്മാവിന്റെ]] പിന്‍‌ഗാമികളെന്ന്പിൻ‌ഗാമികളെന്ന് അവകാശപ്പെടുന്ന വിശ്വകര്‍മ്മജര്‍വിശ്വകർമ്മജർ ചിലയിടങ്ങളില്‍ചിലയിടങ്ങളിൽ പൂണൂല്‍പൂണൂൽ ധരിക്കാറുണ്ട്.<br>
# അശുദ്ധമായ കരങ്ങളോടെ പൂണൂല്‍പൂണൂൽ ‍തൊടാന്‍പാടില്ല‍തൊടാൻപാടില്ല. [[ശ്രാദ്ധം]], [[പിണ്ഡം]] എന്നീ സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ പൂണൂല്‍പൂണൂൽ വലത്തെ തോളില്‍നിന്ന്തോളിൽനിന്ന് ഇടത്തേയ്ക്ക് ഇടാറുണ്ട്. ഇതിനെ [[ഇടത്തിടല്‍ഇടത്തിടൽ]] ‍എന്നാണ് പറയുക. പൊട്ടിയ പൂണൂല്‍പൂണൂൽ ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം. പൊട്ടിയ പൂണൂല്‍പൂണൂൽ ‍ചെറിയ കല്ലില്‍കല്ലിൽ ചുറ്റി വെള്ളത്തില്‍വെള്ളത്തിൽ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യാറുള്ളത്.
[[വർഗ്ഗം:ഹൈന്ദവാചാരങ്ങൾ]]
[[വര്‍ഗ്ഗം:ഹൈന്ദവാചാരങ്ങള്‍]]
{{Stub}}
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്