"വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/6" സം‌രക്ഷിച്ചിരിക്കുന്നു ([edit=autoconfirmed] (indefinite) [move=autoconfirmed] (indefinite))
(ചെ.) പുതിയ ചിൽ ...
 
വരി 1:
 
'''എം എസ്‌ സുബ്ബലക്ഷ്മി''' ([[സെപ്റ്റംബര്‍സെപ്റ്റംബർ 16]], 1916 - [[ഡിസംബ൪ 11]], 2004) നിരന്തരമായ സംഗീത സാധനകൊണ്ട്‌ [[കര്‍ണ്ണാടകകർണ്ണാടക സംഗീതം|കര്‍ണ്ണാടകകർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങള്‍ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. ''വെങ്കിടേശ്വര സുപ്രഭാതം'' എന്ന കീര്‍ത്തനത്തിലൂടെകീർത്തനത്തിലൂടെ [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബ്ബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങള്‍സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയില്‍മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ പൊതുജനപ്രീതി നേടിയ സംഗീതപ്രതിഭകള്‍സംഗീതപ്രതിഭകൾ ഇന്ത്യയില്‍ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുന്‍മുൻ ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ്‌ ഗാന്ധി]] ഈ വനമ്പാടിയെ വിശേഷിപ്പിച്ചത്‌.<br>
*[[എം. എസ്‌. സുബ്ബലക്ഷ്മി|<small>കൂടുതല്‍കൂടുതൽ വായിക്കുക</small>]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തെരഞ്ഞെടുത്ത_ലേഖനം/6" എന്ന താളിൽനിന്ന് ശേഖരിച്ചത്