"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

294 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: Broken/ഇ. സന്തോഷ് കുമാർ >>> ഇ. സന്തോഷ് കുമാർ)
(ചെ.) (പുതിയ ചിൽ ...)
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ '''ഇ. സന്തോഷ് കുമാര്‍കുമാർ'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാര്‍കുമാർ|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
==ജീവിതരേഖ==
[[1969]]-ല്‍ [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]] [[പട്ടികാട്]],ഗോവിന്ദന്‍കുട്ടിയുടെയുംഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ്ഗവൺ‌മെന്റ് ഹൈസ്കൂള്‍‌ഹൈസ്കൂൾ‌, തൃശ്ശൂര്‍തൃശ്ശൂർ കേരള വര്‍മ്മവർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ഇപ്പോൾ നാഷണല്‍നാഷണൽ ഇന്‍ഷുറന്‍‌സ്ഇൻഷുറൻ‌സ് കമ്പനിയുടെ തൃശ്ശൂര്‍തൃശ്ശൂർ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍മകൻ അമലും.
==കൃതികൾ==
==കൃതികള്‍==
===കഥകള്‍കഥകൾ===
*ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
*മൂന്ന് അന്ധന്മാര്‍അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
*ചാവുകളി, ഡി. സി. ബുക്സ് (2005)
*മൂന്നു വിരലുകള്‍വിരലുകൾ, ഡി. സി. ബുക്സ് (2008)
===നോവല്‍നോവൽ===
*അമ്യൂസ്മെന്റ് പാര്‍ക്ക്പാർക്ക്, എന്‍എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
*വാക്കുകള്‍വാക്കുകൾ, കറന്റ് ബുക്സ് (2007)
===പരിഭാഷ===
*റെയിനര്‍റെയിനർ മാരിയ റില്‍ക്കേയുടെറിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകള്‍’കത്തുകൾ’, പാപ്പിയോണ്‍പാപ്പിയോൺ (2004)
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
*ഇ. പി. സുഷമ അങ്കണം എന്‍‌ഡോവ്മെന്റ്എൻ‌ഡോവ്മെന്റ്, 2002
*പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
*വി. പി. ശിവകുമാര്‍ശിവകുമാർ കേളി അവാര്‍ഡ്അവാർഡ്, 2006
*ടി. പി. കിഷോര്‍കിഷോർ അവാര്‍ഡ്അവാർഡ്, 2006
*‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ്, 2006<ref name="ksa1"/>
==അവലംബം==
<references/>
{{India-writer-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
[[വർഗ്ഗം:1969-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1969-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/662120" എന്ന താളിൽനിന്ന് ശേഖരിച്ചത്