"വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
(ചെ.) ("വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/43" സം‌രക്ഷിച്ചിരിക്കുന്നു ([edit=autoconfirmed] (indefinite) [move=autoconfirmed] (indefinite)))
(ചെ.) (പുതിയ ചിൽ ...)
 
[[ചിത്രം:MonWheel.jpg|float|left|150px]]
'''[[ബുദ്ധമതത്തിന്റെ ചരിത്രം]]''' ആരംഭിക്കുന്നത് ബി.സി ആറാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ശ്രീബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്‍ന്നുപടർന്നു പന്തലിക്കുകയും തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്‍തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങള്‍രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള്‍സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്‍കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. വിവിധ ഘട്ടങ്ങളില്‍ഘട്ടങ്ങളിൽ ബുദ്ധമതത്തില്‍ബുദ്ധമതത്തിൽ തന്നെയുള്ള തേര്‍വാദതേർവാദ, മഹായാന, വജ്രായന, ഹീനയാന തുടങ്ങി വിവിധ സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ രൂപം കൊള്ളുകയും അവ ഒരോന്നും ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.[[ബുദ്ധമതത്തിന്റെ ചരിത്രം|<small> കൂടുതല്‍കൂടുതൽ വായിക്കുക..</small>]]</div>
<br/>''തിരഞ്ഞെടുത്ത ലേഖനങ്ങള്‍ലേഖനങ്ങൾ: ''''' [[വിമാനം]] &mdash; [[സച്ചിന്‍സച്ചിൻ തെന്‍ഡുല്‍ക്കര്‍തെൻഡുൽക്കർ]] &mdash; [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം]] &mdash;''' <small>[[വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങള്‍ലേഖനങ്ങൾ|കൂടുതല്‍കൂടുതൽ >>]]</small>
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/662030" എന്ന താളിൽനിന്ന് ശേഖരിച്ചത്