"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആല്‍ബര്‍ട്ടോ ഫ്യൂജിമോറി >>> ആൽബർട്ടോ ഫ്യൂജിമോറി: പുതിയ ചില്ലുകളാക്കുന്ന�
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Alberto Fujimori}}
{{Infobox President
|name = ആല്‍ബര്‍ട്ടോആൽബർട്ടോ ഫ്യൂജിമോറി<br />藤森 謙也
|image =
|order = 45-ആമത് [[പെറു പ്രസിഡണ്ട്]]
|term_start = ജൂലൈ 28, 1990
|term_end = നവംബര്‍നവംബർ 22, 2000
|predecessor = [[അലന്‍അലൻ ഗാര്‍സിയഗാർസിയ]]
|successor = [[വാലന്റിന്‍വാലന്റിൻ പനിയാഗുവ]]
|birth_date = {{Birth date and age|1938|07|28}}
|birth_place = [[ലിമ]], [[പെറു]]
വരി 17:
|vicepresident = [[Máximo San Román]] (1990-92)<br/>[[Jaime Yoshiyama|Jaime Yoshiyama Tanaka]] (1993-95) <br/>[[Ricardo Márquez]] (1995-2000) <br/>[[Francisco Tudela]] (2000)
}}
[[പെറു|പെറുവിലെ]] രാഷ്ട്രീയനേതാവും മുന്‍മുൻ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട്ടോആൽബർട്ടോ കെന്യ ഫ്യൂജിമോറി''' (ജനനം: [[ജൂലൈ 28]], [[1938]] - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍നേരിടുന്നതിൽ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍എന്നാൽ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെപേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.<ref> Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61 </ref>
 
2000-ത്തില്‍ത്തിൽ അഴിമതി ആരോപണം കൂടിയായപ്പോള്‍കൂടിയായപ്പോൾ ഫ്യൂജിമോറി [[ജപ്പാന്‍ജപ്പാൻ|ജപ്പാനിലേക്ക്]] ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍രാജിവെക്കാൻ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തില്‍നിന്ന്ഭരണത്തിൽനിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോണ്‍ഗ്രസ്സിന്റെകോൺഗ്രസ്സിന്റെ തീരുമാനം. 10 വര്‍ഷത്തേക്ക്വർഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏര്‍പ്പെടുത്തിഏർപ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരില്‍പേരിൽ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറില്‍നവംബറിൽ ചിലിയില്‍ചിലിയിൽ വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവില്‍ഒളിവിൽ കഴിയുകയായിരുന്നു.<ref>[http://news.bbc.co.uk/2/hi/americas/4994908.stm Conditional release for Fujimori], BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രില്‍ഏപ്രിൽ 8, 2006.</ref> ക്രിമിനല്‍ക്രിമിനൽ കുറ്റങ്ങള്‍ക്കുള്ളകുറ്റങ്ങൾക്കുള്ള വിചാരണനേരിടാന്‍വിചാരണനേരിടാൻ അദ്ദേഹത്തെ 2007 സെപ്റ്റംബറില്‍സെപ്റ്റംബറിൽ പെറുവിലേക്ക് കൊണ്ടുവന്നു.<ref>[http://news.bbc.co.uk/1/hi/world/americas/7008302.stm Extradited Fujimori back in Peru] സെപ്റ്റംബര്‍സെപ്റ്റംബർ 22, 2007</ref>
 
1990-2000 കാലത്ത്‌ കമ്യൂണിസ്റ്റ്‌ ഒളിപ്പോരാളികള്‍ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തര യുദ്ധവേളയില്‍യുദ്ധവേളയിൽ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാന്‍ചെയ്യാൻ ഉത്തരവിട്ടുവെന്ന ആരോപണത്തില്‍ആരോപണത്തിൽ ഫ്യൂജിമോറിയെ 25 വര്‍ഷത്തേക്ക്വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.<ref>{{cite news |title = പെറു മുന്‍മുൻ പ്രസിഡന്റ്‌ ഫുജിമോറിക്ക്‌ 25 വര്‍ഷംവർഷം തടവ്‌|url = http://mathrubhumi.com/php/newFrm.php?news_id=1220947&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രില്‍ഏപ്രിൽ 8, 2009|accessdate =ഏപ്രില്‍ഏപ്രിൽ 8, 2009|language =മലയാളം}}</ref>
 
== അവലംബം ==
വരി 27:
{{lifetime|1938| |ജൂലൈ 28}}
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:പെറു പ്രസിഡണ്ടുമാര്‍പ്രസിഡണ്ടുമാർ]]
 
[[ar:ألبرتو فوجيموري]]
"https://ml.wikipedia.org/wiki/ആൽബർട്ടോ_ഫ്യൂജിമോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്