"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പുത്തന്‍ പാന >>> പുത്തൻ പാന: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Ernest henxelden.png|thumb|200|right| അര്‍ണോസ്അർണോസ് പാതിരിയുടെ രേഖാചിത്രം-നവകേരള ശില്പികള്‍ശില്പികൾ എന്ന പുസ്തകത്തില്‍പുസ്തകത്തിൽ നിന്ന്]]
മിശിഹാടെ പാന (ആംഗലേയത്തില്‍ആംഗലേയത്തിൽ puthenpaana) എന്നും രക്ഷാചരിത കീര്‍ത്തനംകീർത്തനം എന്നു പേരുകളുള്ള ഈ കൃതി [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] ജീവചരിത്രത്തെ ആസ്പദമാക്കി അര്‍ണ്ണോസ്അർണ്ണോസ് പാതിരി (ഫാ. യൊവാന്‍യൊവാൻ ഏര്‍ണസ്ഏർണസ് ഹാന്‍സെല്‍ഡന്‍ഹാൻസെൽഡൻ) രചിച്ചതാണ്‌. അമ്പതുനോമ്പു കാലങ്ങളില്‍കാലങ്ങളിൽ കൃസ്തീയ ഭവനങ്ങളില്‍ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകള്‍പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക്ഹിന്ദുക്കൾക്ക് രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തന്‍പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളില്‍വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്. <ref> പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികള്‍ശില്പികൾ- അര്‍ണ്ണോസ്അർണ്ണോസ് പാതിരി, പ്രസാധകര്‍പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷന്‍അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
[[സര്‍പ്പിണിസർപ്പിണി]] വൃത്തത്തിലാണ് ഇതിന്റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു അങ്ങനെ പതിനാലു പാദങ്ങളായി ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്.
 
ഭാഷ വളരെ ലളിതവും ഹൃദ്യവുമാണ്. സംസ്കൃത പദങ്ങള്‍പദങ്ങൾ മറ്റു കൃതികളെ അപേക്ഷിച്ച് കുറവാണ്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാല്‍കൂടിയിരിക്കാനിടയുള്ളതിനാൽ പാതിരിയുടെ കാവ്യ മാഹാത്മ്യത്തെക്കുറിച്ച പറയുന്നത് ശ്രമകരമാണ്
 
പതിനൊന്നാം പാദത്തില്‍പാദത്തിൽ യേശു ക്രീസ്തുവിന്റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്റ്റില്‍പാദത്റ്റിൽ കന്യകാ മാതാവിന്റെ വിലാപം വര്‍ണ്ണിച്ചിരിക്കുന്നുവർണ്ണിച്ചിരിക്കുന്നു ഇത് നതോന്നത വൃത്തത്തിലാണ് എഴുതിയിരിക്കുന്നു.
[[ചിത്രം:Michelangelo Petersdom Pieta.JPG|thumb|300px|left| [[മൈക്കലാഞ്ചലോ]] യുടെ [[പിയേത്താ]] എന്ന് വിഖ്യാതമായ ശില്പം. പുത്തന്‍പുത്തൻ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉള്‍കൊണ്ടുകൊണ്ടാണ്ഉൾകൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്]]
== അവലംബം ==
<references/>
 
== കൂടുതല്‍കൂടുതൽ വായനയ്ക്ക് ==
[http://upload.wikimedia.org/wikipedia/en/d/db/Puththenpaana.pdf പുത്തന്‍പാനപുത്തൻപാന-പി.ഡി.ഏഫില്‍ഏഫിൽ]
* Joseph J. Palackal: Puthen paana: A Musical Study, Master's Thesis, Hunter College of the City University of New York, 1995. Christian Musicological Society of India
 
[[Category:ക്രൈസ്തവകൃതികള്‍ക്രൈസ്തവകൃതികൾ]]
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്