"ആൽഫാ കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആല്‍ഫാ കണം >>> ആൽഫാ കണം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Nuclear physics}}
ഒരു [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ്]] മൂലകം പുറപ്പെടുവിക്കുന്ന രണ്ടു [[പ്രോട്ടോണ്‍പ്രോട്ടോൺ|പ്രോട്ടോണുകളും]], രണ്ടു [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണുകളും]] അടങ്ങിയ കണമാണ് '''ആല്‍ഫാആൽഫാ കണം''' (Alpha Particle). [[ഗ്രീക്ക് അക്ഷരമാല|ഗ്രീക്ക് അക്ഷരമാലയിലെ]] ആദ്യാക്ഷരമായ α (ആല്‍ഫാആൽഫാ) എന്ന പേരാണ്‌ ഈ കണങ്ങള്‍ക്കുകണങ്ങൾക്കു നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത്.
 
ഒരു റേഡിയോ ആക്റ്റീവ് അണു [[റേഡിയോ ആക്റ്റിവിറ്റി|നശീകരണത്തിനു]] വിധേയമാകുമ്പോഴാണ് അതിന്റെ [[അണുകേന്ദ്രം|അണുകേന്ദ്രത്തില്‍അണുകേന്ദ്രത്തിൽ]] നിന്നും ആല്‍ഫാആൽഫാ കണം ഉത്സര്‍ജ്ജിക്കപ്പെടുന്നത്ഉത്സർജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആല്‍ഫാആൽഫാ കണം [[ഹീലിയം]] അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആല്‍ഫാആൽഫാ കണം ഉത്സര്‍ജ്ജിക്കുന്നഉത്സർജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തില്‍കേന്ദ്രത്തിൽ നിന്നും രണ്ടു പ്രോട്ടോണുകള്‍പ്രോട്ടോണുകൾ കുറയുന്നതിനാല്‍കുറയുന്നതിനാൽ അതിന്റെ [[അണുസംഖ്യ|അണുസംഖ്യയില്‍അണുസംഖ്യയിൽ]] രണ്ടിന്റെ കുറവുണ്ടാകുന്നു.
 
ആല്‍ഫാആൽഫാ വികിരണം അഥവാ ആല്‍ഫാആൽഫാ കിരണം എന്നത് ആല്‍ഫാആൽഫാ കണങ്ങളുടെ തുടര്‍ച്ചയായതുടർച്ചയായ പ്രവാഹത്തെയാണ് സൂചിപ്പിക്കുന്നത്.
[[ചിത്രം:Alphaparticlemagnetic.svg|left|thumb|An alpha particle is deflected by a magnetic field]]
[[ചിത്രം:Alfa_beta_gamma_radiation.svg|left|thumb|Alpha radiation consists of [[helium-4]] nuclei and is readily stopped by a sheet of paper. Beta radiation, consisting of [[electron]]s, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.]]
[[ചിത്രം:Alphadecay.jpg|thumb|left|Alpha decay]]
 
== ഗുണഗണങ്ങൾ ==
== ഗുണഗണങ്ങള്‍ ==
ആല്‍ഫാകണങ്ങളില്‍ആൽഫാകണങ്ങളിൽ രണ്ട് [[പ്രോട്ടോണ്‍പ്രോട്ടോൺ|പ്രോട്ടോണുകള്‍പ്രോട്ടോണുകൾ]] അടങ്ങിയിരിക്കുന്നതിനാല്‍അടങ്ങിയിരിക്കുന്നതിനാൽ ഇവ [[ധന ചാര്‍ജ്ചാർജ്]] (Positive) വഹിക്കുന്ന കണങ്ങളാണ്‌. വൈദ്യുതക്ഷേത്രത്താലും, കാന്തികക്ഷേത്രത്താലും ഈ കണങ്ങളുടെ സഞ്ചാരപാതയെ മാറ്റാന്‍മാറ്റാൻ സാധിക്കും.
 
റേഡിയോ ആക്റ്റിവിറ്റി മൂലം ഉണ്ടാകുന്ന മറ്റു വികിരണങ്ങളാണ്‌ [[ബീറ്റാ വികിരണം]], [[ഗാമാ വികിരണം]] എന്നിവ.
== അവലംബം ==
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
*[[അണുകേന്ദ്രഭൗതികം]]
*[[റേഡിയോ ആക്റ്റിവിറ്റി]]
{{Physics-stub|Alpha particle}}
 
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
 
[[af:Alfadeeltjie]]
"https://ml.wikipedia.org/wiki/ആൽഫാ_കണം" എന്ന താളിൽനിന്ന് ശേഖരിച്ചത്