"പിരിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
{{prettyurl|Screw}}
[[Image:screws.jpg|frame|വിവിധ വലിപ്പവും ആകൃതിയും ഉള്ള പിരിയാണികള്‍പിരിയാണികൾ. 24മി.മീ വ്യാസമുള്ള യു.എസ്. കാല്‍കാൽ നാണയം അളവിനു വേണ്ടി കാണിച്ചിരിക്കുന്നു.]]
രണ്ട് വസ്തുക്കളെ തമ്മില്‍തമ്മിൽ കൂട്ടി ഇണക്കാന്‍ഇണക്കാൻ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് '''പിരിയാണി'''(ആംഗലേയം - സ്ക്രൂ). ഒരു ദണ്ഡിന്റെ വശങ്ങളില്‍വശങ്ങളിൽ പിരിയിട്ടാണ് ഇവ നിര്‍മ്മിക്കുകനിർമ്മിക്കുക. ദ്വാരത്തിലെ അനുപൂരകമായ പിരിയില്‍പിരിയിൽ ഇട്ടു മുറുക്കാന്‍മുറുക്കാൻ സാധിക്കുന്ന വിധമാണ് ചില പിരിയാണികള്‍പിരിയാണികൾ നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. മരമോ അതു പോലുള്ള മൃദു പദാര്‍ത്ഥങ്ങളിലോപദാർത്ഥങ്ങളിലോ തുളച്ചു കയറ്റുന്ന തരം പിരിയാണികളും ഉണ്ട്. ഒരറ്റത്ത് ഒരു തല(head)‌യും മറ്റെഅറ്റത്ത് ഒരു പിരി(groove)യുമാണ് പിരിയാണിക്കുള്ളത്.
 
[[en:Screw]]
 
[[Category:നിർമ്മാണസാമഗ്രികൾ]]
[[Category:നിര്‍മ്മാണസാമഗ്രികള്‍]]
"https://ml.wikipedia.org/wiki/പിരിയാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്