"പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 3:
{{ആധികാരികത}}
[[ചിത്രം:01 khafre north.jpg|250px|thumb|right|Khafre's Pyramid]]
മുകള്‍ഭാഗത്തെമുകൾഭാഗത്തെ വശങ്ങള്‍വശങ്ങൾ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവില്‍ബിന്ദുവിൽ കേന്ദീകരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള കെട്ടിടത്തെയാണ്‌ '''പിരമിഡ്''' എന്ന് പറയുന്നത്. പിരമിഡിന്റെ അടിത്തറ സാധാരണയായി ചതുര്‍ഭുജംചതുർഭുജം അല്ലെങ്കില്‍അല്ലെങ്കിൽ ത്രിഭുജം ആയിരിക്കും (പൊതുവായി ഏത് ബഹുഭുജ രൂപവും ആകാവുന്നതാണ്‌).
 
== പ്രാചീന സ്മാരകങ്ങള്‍സ്മാരകങ്ങൾ ==
പല പുരാതന നാഗരികതകളും പിരമിഡ് രൂപത്തിലുള്ള നിര്‍മ്മിതികള്‍നിർമ്മിതികൾ അവശേഷിപ്പിച്ചതായി കാണാം.
=== ഈജിപ്ഷ്യൻ പിരമിഡുകൾ ===
=== ഈജിപ്ഷ്യന്‍ പിരമിഡുകള്‍ ===
ഏറ്റവും പ്രശസ്തമായതാണ്‌ [[ഈജിപ്ത്|ഈജിപ്തിലെ]] പിരമിഡുകള്‍പിരമിഡുകൾ, കല്ലുകളാലോ മണ്‍ക്കട്ടകളാലോമൺക്കട്ടകളാലോ നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതികളാണ്‌മനുഷ്യനിർമ്മിതികളാണ്‌. പിര്‍മിഡുകളെപിർമിഡുകളെ പുരാതന ഈജിപ്തില്‍ഈജിപ്തിൽ [[മെര്‍മെർ]] എന്നാണ്‌ വിളിച്ചിരുന്നതെന്ന് [[മാര്‍ക്ക്മാർക്ക് ലെഹ്നെര്‍ലെഹ്നെർ]] പ്രസ്താവിക്കുന്നു{{തെളിവ്}}. ഗിസയിലെ പിരമിഡാണ്‌ ഇവയില്‍ഇവയിൽ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളവയില്‍പ്പെട്ടതുമാണ്‌വലിപ്പമുള്ളവയിൽപ്പെട്ടതുമാണ്‌{{തെളിവ്}}. 1300 എ.ഡി യില്‍യിൽ ലിങ്കന്‍ലിങ്കൻ കത്രീഡല്‍കത്രീഡൽ നിര്‍മ്മിക്കപ്പെടുന്നത്നിർമ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിര്‍മ്മിതിമനുഷ്യനിർമ്മിതി. ഇതിന്റെ അടിത്തറക്ക് 52,600 ചതുര്‍ശ്രചതുർശ്ര മീറ്റര്‍മീറ്റർ വ്യാപ്തിയുണ്ട്.
 
ഇപ്പോള്‍ഇപ്പോൾ ഇത് ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നാണ്‌, പുരാതനകാലത്തെ അതിജീവിച്ച ആധുനിക ലോകത്തെ ഏക അത്ഭുതവും ഇത് മാത്രമാണ്‌. പുരാതന ഈജിപ്തില്‍ഈജിപ്തിൽ പിരമിഡുകളുടെ മേലറ്റം സ്വര്‍ണ്ണത്താലുംസ്വർണ്ണത്താലും, വശങ്ങള്‍വശങ്ങൾ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാല്‍ചുണ്ണാമ്പ്കല്ലുകളാൽ പൊതിയുകയും ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകള്‍കല്ലുകൾ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങള്‍ക്ക്കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.
 
{{struct-stub|Pyramid}}
 
[[വര്‍ഗ്ഗംവർഗ്ഗം:ചരിത്രം]]
 
[[ar:هرم]]
"https://ml.wikipedia.org/wiki/പിരമിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്