"പിയേർ ദെ കൂബെർത്തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പിയേര്‍ ദെ കൂബെര്‍ത്തേന്‍ >>> പിയേർ ദെ കൂബെർത്തേൻ: പുതിയ ചില്ലുകളാക്കുന്�
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Coubertin.jpg|thumb]]
ആധുനിക [[ഒളിമ്പിക്സ്|ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ]] പിതാവായി അറിയപ്പെടുന്നത്‌ ഫ്രഞ്ചുകാരനായ പിയേര്‍പിയേർ ദെ കൂബെര്‍ത്തേനാണ്കൂബെർത്തേനാണ് (Pierre de Frédy, Baron de Coubertin). അദ്ധ്യാപകനും ചരിത്രകാരനുമായിരുന്ന ഇദ്ദേഹം [[അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി|അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ]] സ്ഥാപകന്‍സ്ഥാപകൻ എന്ന നിലയിലാണ്‌ പ്രശസ്തിയാര്‍ജ്ജിച്ചത്പ്രശസ്തിയാർജ്ജിച്ചത്.
== പേരിനു പിന്നില്‍പിന്നിൽ ==
== ആദ്യകാലം ==
[[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിലെഫ്രാൻസിലെ]] ഒരു സമ്പന്നകുടുംബത്തില്‍സമ്പന്നകുടുംബത്തിൽ 1863 ജനുവരി 1-നാണ്‌ പിയറി ദെ കുബേര്‍ത്തിന്‍കുബേർത്തിൻ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെചെറുപ്പത്തിൽത്തന്നെ കായികരംഗത്തോട് വലിയ കമ്പമുണ്ടായിരുന്ന ആ കുട്ടി കുതിരസവാരിയും [[ജിംനാസ്റ്റിക്സ്|ജിംനാസ്റ്റിക്സും]] വഞ്ചി തുഴയലുമൊക്കെ പഠിക്കാന്‍പഠിക്കാൻ തുടങ്ങി. പ്രഭുകുടുംബത്തിലെ അംഗമായിട്ടും [[പാരീസ്|പാരീസിലെ]] പാര്‍ക്കുകളിലൂടെപാർക്കുകളിലൂടെ അവന്‍അവൻ ഓട്ടം പരിശീലിച്ചു.
 
 
== കായികരംഗം ==
{{main|കായികം}}
ആളുകള്‍ആളുകൾ തമ്മിലുള്ള ചങ്ങാത്തത്തിനും പരസ്പരസഹകരണത്തിനും സ്പോര്‍ട്‌സ്‌സ്പോർട്‌സ്‌ നല്ലൊരു മരുന്നാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. തമ്മില്‍തമ്മിൽ പോരടിച്ചുനശിക്കുന്ന യൂറോപ്യന്‍യൂറോപ്യൻ ഭരണാധികാരികള്‍ക്ക്‌ഭരണാധികാരികൾക്ക്‌ സമാധാനത്തിന്റെയും ശാന്തിയുടെയും പാത കാട്ടിക്കൊടുക്കാന്‍കാട്ടിക്കൊടുക്കാൻ സ്പോര്‍ട്‌സിനുസ്പോർട്‌സിനു കഴിയും എന്നദ്ദേഹം കണക്കുകൂട്ടി.
 
സ്പ്പോര്‍ട്‌സിനെസ്പ്പോർട്‌സിനെ അവഗണിക്കുന്ന ഫ്രഞ്ച്‌ വിദ്യാഭ്യാസരീതിയെ കുബേര്‍ത്തിന്‍കുബേർത്തിൻ വെറുത്തു. അപ്പോഴാണ്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] വിക്റ്റോറിയന്‍വിക്റ്റോറിയൻ പബ്ലിക്‌ സ്കൂളുകളില്‍സ്കൂളുകളിൽ സ്പോര്‍ട്‌സിനുസ്പോർട്‌സിനു നല്‍കുന്നനൽകുന്ന പ്രാധാന്യത്തെകുറിച്ച്‌ അദ്ദേഹം മനസ്സിലാക്കിയത്‌. അതിനെക്കുറിച്ച്‌ വിശദമായി പഠിക്കാന്‍പഠിക്കാൻ കുബേര്‍ത്തിന്‍കുബേർത്തിൻ പ്രഭു ഇംഗ്ലണ്ടിലെ [[ഷ്രോപ്ഷയര്‍ഷ്രോപ്ഷയർ]] ഗ്രാമത്തിലേക്ക്‌ ഒരു പഠനയാത്ര തന്നെ നടത്തി. അവിടെയുള്ള ഡോ. ബ്രൂക്ക്‌ എന്നയാള്‍എന്നയാൾ സ്ഥാപിച്ച [[മച്ച്‌ വെന്‍ലോക്ക്‌വെൻലോക്ക്‌ ഒളിംബിയന്‍ഒളിംബിയൻ സൊസൈറ്റി]] വളരെ പ്രശസ്തമായിരുന്നു.
 
സ്പോര്‍ട്‌സ്‌സ്പോർട്‌സ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം സൃഷ്ടിക്കാന്‍സൃഷ്ടിക്കാൻ കുബേര്‍ത്തിന്‍കുബേർത്തിൻ പിന്നീട്‌ [[ജര്‍മനിജർമനി|ജര്‍മനിയിലുംജർമനിയിലും]] [[സ്വീഡന്‍സ്വീഡൻ|സ്വീഡനിലും]] [[യു.എസ്.എ.|അമേരിക്കയിലുമൊക്കെ]] പര്യടനങ്ങള്‍‍പര്യടനങ്ങൾ‍ നടത്തി. കുബേര്‍ത്തിന്റെകുബേർത്തിന്റെ ആശയങ്ങളോട്‌ ഈ രാജ്യങ്ങളിലെ വലിയൊരു വിഭാഗം താല്‍പര്യംതാൽപര്യം പ്രകടിപ്പിച്ചു. തിരികെ പാരീസിലെത്തിയ കുബേര്‍ത്തിന്‍കുബേർത്തിൻ പ്രഭു രാജ്യാന്തര കായികമല്‍സരങ്ങളെക്കുറിച്ചുതന്നെകായികമൽസരങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു. പക്ഷേ, പാരീസിലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ഇതൊരു ഭ്രാന്തന്‍ഭ്രാന്തൻ ചിന്തയായാണ്‌ കണക്കാക്കിയത്‌.
 
 
== ഒളിമ്പിൿസ് ==
== ഒളിമ്പിക്‍സ് ==
{{main|ഒളിമ്പിക്സ്}}
സ്വന്തം നാട്ടില്‍നിന്ന്നാട്ടിൽനിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലെയും കായികപ്രേമികളും സംഘടനകളും ഒളിമ്പിക്‌ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കിനൽകി. തുടര്‍ന്ന്തുടർന്ന് 1894-ല്‍ പാരീസില്‍പാരീസിൽ ചേര്‍ന്നചേർന്ന യോഗം, [[രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി|രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിക്കു]] രൂപം നല്‍കുകയുംനൽകുകയും ആദ്യ ഒളിമ്പിക്സ്‌ [[ഗ്രീസ്|ഗ്രീസിന്റെ]] തലസ്ഥാനമായ [[ഏതന്‍സ്ഏതൻസ്|ഏതന്‍സില്‍ഏതൻസിൽ]] വച്ചുനടത്താന്‍വച്ചുനടത്താൻ തീരുമാനിക്കുകയുംചെയ്തു. 1896-ല്‍ കുബേര്‍ത്തിന്‍കുബേർത്തിൻ ഈ കമ്മിറ്റിയുടെ പ്രസിഡന്റായി. ഇത്രയൊക്കെ കഷ്ടപ്പടുകള്‍കഷ്ടപ്പടുകൾ സഹിച്ചിട്ടും സ്വന്തം രാജ്യം ഒരിക്കലും അദ്ദേഹത്തെ വേണ്ട വിധത്തില്‍വിധത്തിൽ ആദരിച്ചിരുന്നില്ല. പ്രശസ്തമായ ദേശീയബഹുമതികളൊന്നും ലഭിക്കാതെയാണ്‌ അദ്ദേഹം അന്തരിച്ചത്‌.
 
1896 മുതല്‍മുതൽ 1925 വരെ ഇന്റര്‍നാഷനല്‍ഇന്റർനാഷനൽ ഒളിമ്പിക്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. ഒളിമ്പിക്‌ കമ്മിറ്റിയുടെ ചരിത്രത്തില്‍ചരിത്രത്തിൽ ഏറ്റവും അധികം കാലം പ്രസിഡന്റായിരുന്നത്‌ അദ്ദേഹമായിരുന്നു-29 വര്‍ഷംവർഷം. ഇക്കാലയളവില്‍ഇക്കാലയളവിൽ അദ്ദേഹം 7 ഒളിമ്പിക്സുകളാണ്‌ സംഘ്ടിപ്പിച്ചത്‌.
 
1937 സെപ്റ്റംബര്‍സെപ്റ്റംബർ 2-ന്‌ [[സ്വിറ്റ്‌സര്‍ലന്‍ഡ്സ്വിറ്റ്‌സർലൻഡ്|സ്വിറ്റ്‌സര്‍ലന്‍ഡിലെസ്വിറ്റ്‌സർലൻഡിലെ]] [[ജനീവ|ജനീവയില്‍ജനീവയിൽ]] വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
 
[[വര്‍ഗ്ഗംവർഗ്ഗം:കായികം]]
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
[[af:Pierre de Coubertin]]
"https://ml.wikipedia.org/wiki/പിയേർ_ദെ_കൂബെർത്തേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്