"പിണറായി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Pinarayi Gramapanchayath}}
[[കണ്ണൂര്‍കണ്ണൂർ (ജില്ല)|കണ്ണൂര്‍കണ്ണൂർ ജില്ലയില്‍ജില്ലയിൽ]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] തലശ്ശേരി ബ്ലോക്കില്‍ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പിണറായി, എരുവട്ടി എന്നീ വില്ലേജുകള്‍വില്ലേജുകൾ ഉള്‍‍പ്പെടുന്നഉൾ‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് '''പിണറായി ഗ്രാമപഞ്ചായത്ത്'''<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=1149&intId=5 കേരള സര്‍ക്കാര്‍സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പിണറായി ഗ്രാമപഞ്ചായത്ത്]</ref>
 
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
ഓലയമ്പലം-കേളാലൂര്‍കേളാലൂർ-കായലോട്-കോട്ടയത്തങ്ങാടി റോഡാണ്‌ പഞ്ചായത്തിലെ പുരാതനമായ റോഡ്.
[[തലശ്ശേരി]], [[കണ്ണൂര്‍കണ്ണൂർ]] എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയില്‍വേറെയിൽവേ സ്റ്റേഷനുകള്‍സ്റ്റേഷനുകൾ. [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം]](93 കി. മീ)<ref>http://pinarayi.entegramam.gov.in/index.php?option=com_content&task=view&id=60&Itemid=45</ref>, [[മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം]] എന്നിവയാണ്‌ ഏറ്റവുമടുത്ത വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ.
 
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍വാർഡുകൾ ==
#പാറപ്രം
#പിണറായി നോര്‍ത്ത്നോർത്ത്
#ചേരിക്കൽ
#ചേരിക്കല്‍
#ഓലയമ്പലം
#വെണ്ടുട്ടായി
#കോഴൂർ
#കോഴൂര്‍
#പാനുണ്ട
#ഓലായിക്കര
#എരുവട്ടി
#കാപ്പുമ്മൽ
#കാപ്പുമ്മല്‍
#പൊക്കിമൊട്ട
#പന്തക്കപ്പാറ
#ഉമ്മൻചിറ
#ഉമ്മന്‍ചിറ
#കിഴക്കും ഭാഗം
#പടന്നക്കര
വരി 26:
#പിണാറായി വെസ്റ്റ്
== അതിരുകൾ ==
== അതിരുകള്‍ ==
*വടക്ക്:[[പെരളശ്ശേരി(ഗ്രാമപഞ്ചായത്ത്)|പെരളശ്ശേരി]], [[വേങ്ങാട് (ഗ്രാമപഞ്ചായത്ത്)|വേങ്ങാട്]] , [[അഞ്ചരക്കണ്ടി പുഴ]]
*പടിഞ്ഞാറ്: [[മുഴപ്പിലങ്ങാട്(ഗ്രാമപഞ്ചായത്ത്)|മുഴപ്പിലങ്ങാട്]], [[ധര്‍മ്മടംധർമ്മടം (ഗ്രാമപഞ്ചായത്ത്)|ധര്‍മ്മടംധർമ്മടം]] (അണ്ടല്ലൂര്‍അണ്ടല്ലൂർ-മേലൂര്‍മേലൂർ പുഴ)
*കിഴക്ക്: [[കതിരൂര്‍കതിരൂർ (ഗ്രാമപഞ്ചായത്ത്)|കതിരൂര്‍കതിരൂർ]]
*തെക്ക്: [[എരഞ്ഞോളി (ഗ്രാമപഞ്ചായത്ത്)|എരഞ്ഞോളി]]
 
== ഭൂപ്രകൃതി ==
ഭൂമിശാസ്ത്രപരമായി പുഴയോട് ചേര്‍ന്നുള്ളചേർന്നുള്ള ചതുപ്പുനിലം, ഏക്കല്‍മണ്ണുള്ളഏക്കൽമണ്ണുള്ള വയല്‍പ്രദേശംവയൽപ്രദേശം, സമതലപ്രദേശം, ഇടത്തരം ചെരിവുകള്‍ചെരിവുകൾ, ചെറിയ കുന്നിന്‍പ്രദേശംകുന്നിൻപ്രദേശം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ‌
== ജലപ്രകൃതി ==
[[അഞ്ചരക്കണ്ടി പുഴ]], അണ്ടല്ലൂര്‍അണ്ടല്ലൂർ-മേലൂര്‍മേലൂർ പുഴ, ചിറകള്‍ചിറകൾ, തോടുകള്‍തോടുകൾ എന്നിവയാണ്‌ പ്രധാന ജലസ്രോതസ്സുകള്‍ജലസ്രോതസ്സുകൾ.
 
== സ്ഥിതിവിവരക്കണക്കുകൾ ==
== സ്ഥിതിവിവരക്കണക്കുകള്‍ ==
{| class="wikitable"
|-
! വിസ്തീര്‍ണ്ണംവിസ്തീർണ്ണം(ച.കി.മി)
! വാർഡുകൾ
! വാര്‍ഡുകള്‍
! ആകെ ജനസംഖ്യ
! ആകെ പുരുഷന്മാര്‍പുരുഷന്മാർ
! ആകെ സ്ത്രീകള്‍സ്ത്രീകൾ
! ജനസാന്ദ്രത
! സ്ത്രീ പുരുഷ അനുപാതം
! ആകെ സാക്ഷരത
! സാക്ഷരരായ പുരുഷന്മാര്‍പുരുഷന്മാർ
! സാക്ഷരരായ സ്ത്രീകള്‍സ്ത്രീകൾ
!
|-
വരി 65:
|}
 
== പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികള്‍ഭരണസമിതികൾ ==
 
[[1961]]-വരെ എരുവട്ടിയും, [[പിണറായി|പിണറായിയും]] രണ്ട് പഞ്ചായത്തുകളായിരുന്നു, [[1961]]-ലാണ്‌ ഈ പഞ്ചായത്തുകളെ യോജിപ്പിച്ച് പിണറായി പഞ്ചായത്ത് നിലവില്‍നിലവിൽ വന്നത്. കുഞ്ഞുകുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. <ref>http://www.lsg.kerala.gov.in/htm/history.asp?ID=1149&intId=5</ref>
 
== ഇതും കാണുക ==
വരി 77:
 
{{Kannur-geo-stub}}
[[വിഭാഗം:കണ്ണൂര്‍കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/പിണറായി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്