"ആർഗോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{ToDisambig|വാക്ക്=ആർഗോൺ‍}}
{{Infobox_argon}}
ഭൂമിയുടെ [[അന്തരീക്ഷം|അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ]] ഏറ്റവുമധികം കാണപ്പെടുന്ന [[ഉല്‍കൃഷ്ടവാതകംഉൽകൃഷ്ടവാതകം|ഉല്‍കൃഷ്ടവാതകമാണ്ഉൽകൃഷ്ടവാതകമാണ്]] '''ആര്‍ഗോണ്‍ആർഗോൺ'''. അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ ആര്‍ഗോണിന്റെആർഗോണിന്റെ അളവ് ഒരു ശതമാനത്തില്‍ശതമാനത്തിൽ താഴെ മാത്രമാണ്. വൈദ്യുതവിളക്കുകളുടെ നിര്‍മ്മാണം‍നിർമ്മാണം‍, പ്രത്യേകതരം വെല്‍ഡിങ്വെൽഡിങ് എന്നീ മേഖലകളില്‍മേഖലകളിൽ ഈ വാതകം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
[[ചിത്രം:ArTube.jpg|thumb|left|ആര്‍ഗോണ്‍ആർഗോൺ നിറച്ച ഡിസ്ചാര്‍ജ്ഡിസ്ചാർജ് വിളക്ക്]]
ആര്‍ഗണിന്റെആർഗണിന്റെ പ്രതീകം Ar എന്നും [[അണുസംഖ്യ]] 18-ഉം ആണ്. [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഉല്‍കൃഷ്ടവാതകങ്ങളുടെഉൽകൃഷ്ടവാതകങ്ങളുടെ ഗ്രൂപ്പായ 18-ആം ഗ്രൂപ്പിലെ മൂന്നാമത്തെ അംഗമാണിത്. മറ്റു ഉല്‍കൃഷ്ടവാതകങ്ങളെപ്പോലെഉൽകൃഷ്ടവാതകങ്ങളെപ്പോലെ ആര്‍ഗോണിന്റേയുംആർഗോണിന്റേയും ബാഹ്യതമ ഇലക്ട്രോണ്‍ഇലക്ട്രോൺ അറ സമ്പൂര്‍ണമാണ്സമ്പൂർണമാണ്. അതു കൊണ്ടു തന്നെ മറ്റു മൂലകങ്ങളുമായി രാസബന്ധത്തിലേര്‍പ്പെടാതെരാസബന്ധത്തിലേർപ്പെടാതെ സ്ഥിരത പ്രകടിപ്പിക്കുന്ന ഒരു മൂലകമാണിത്. ആര്‍ഗോണിന്റെആർഗോണിന്റെ [[ട്രിപ്പിള്‍ട്രിപ്പിൾ പോയിന്റ്|ട്രിപ്പിള്‍ട്രിപ്പിൾ പോയിന്റിനെ]] (83.8058 [[കെല്‍‌വിന്‍കെൽ‌വിൻ]]) അടിസ്ഥാനപ്പെടുത്തിയാണ് 1990-ലെ [[അന്താരാഷ്ട്ര താപനില മാനകം]] (International Temperature Scale of 1990) ചിട്ടപ്പെടുത്തിയിരിക്കുന്നത്.
 
[[ഓക്സിജന്‍ഓക്സിജൻ]] ജലത്തില്‍ജലത്തിൽ ലയിക്കുന്നത്ര അതേ അളവില്‍അളവിൽ ആര്‍ഗോണുംആർഗോണും ജലത്തില്‍ജലത്തിൽ ലയിക്കുന്നു. വാതകരൂപത്തിലും ദ്രാവകരൂപത്തിലും, നിറമോ, മണമോ, രുചിയോ ഇല്ലാതെ അത്യധികം സ്ഥിരത പുലര്‍ത്തുന്നപുലർത്തുന്ന ഒരു മൂലകമാണിത്. എന്നു മാത്രമല്ല സാധാരണ അന്തരീക്ഷതാപനിലയില്‍അന്തരീക്ഷതാപനിലയിൽ ആര്‍ഗോണിനെആർഗോണിനെ സ്ഥിരതയുള്ള ഒരു സംയുക്തമാക്കി മാറ്റുക എന്നതും അസാധ്യമാണ്. [[ഹൈഡ്രജന്‍ഹൈഡ്രജൻ ഫ്ലൂറൈഡ്]], ആര്‍ഗണ്‍ആർഗൺ എന്നിവ സംയോജിപ്പിച്ച് ഓക്സീകരണനില '''0''' ആയതും, വളരെ താഴ്ന്ന ഊഷ്മാവില്‍ഊഷ്മാവിൽ (40 കെല്‍വിനുകെൽവിനു താഴെ) മാത്രം സ്ഥിരതയുള്ളതുമായ ഒരു സംയുക്തമായ [[ആര്‍ഗണ്‍ആർഗൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF), 2000-ല്‍ [[ഹെത്സിങ്കി സര്‍വകലാശാലസർവകലാശാല|ഹെത്സിങ്കി സര്‍വകലാശാലയിലെസർവകലാശാലയിലെ]] ഗവേഷകര്‍ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓക്സീകരണനില '''+2''' ആയ ഫ്ലൂറോ ആര്‍ഗോണ്‍ആർഗോൺ ധന അയോണുകള്‍അയോണുകൾ (ArF<sup>+</sup>) അടങ്ങിയ ലവണങ്ങള്‍ലവണങ്ങൾ (ഉദാ: ArF<sup>+</sup> [SbF<sub>6</sub>]<sup>-</sup> - ഫ്ലൂറോആര്‍ഗോണ്‍ഫ്ലൂറോആർഗോൺ ഹെക്സാഫ്ലൂറോആന്റിമൊണേറ്റ് , ArF<sup>+</sup> [AuF<sub>6</sub>]<sup>-</sup> - ഫ്ലൂറോആര്‍ഗോണ്‍ഫ്ലൂറോആർഗോൺ ഹെക്സാഫ്ലൂറോഓറേറ്റ്) റൂം താപനിലയില്‍താപനിലയിൽ സ്ഥിരതയുള്ളവയായിരിക്കാമെന്ന് ചില കണക്കുകൂട്ടലുകള്‍കണക്കുകൂട്ടലുകൾ പ്രവചിക്കുന്നുണ്ടെങ്കിലും (High-level ''ab initio'' calculations) അവ നിര്‍മിക്കാനുള്ളനിർമിക്കാനുള്ള മാര്‍ഗങ്ങളൊന്നുംമാർഗങ്ങളൊന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
* അത്യധികം ഉയര്‍ന്നഉയർന്ന താപനിലയില്‍താപനിലയിൽ പോലും [[വൈദ്യുതവിളക്ക്|വൈദ്യുതവിളക്കുകളിലെ]] [[ഫിലമെന്റ്|ഫിലമെന്റുമായി]] ആര്‍ഗോണ്‍ആർഗോൺ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നില്ലരാസപ്രവർത്തനത്തിലേർപ്പെടുന്നില്ല. അതിനാല്‍അതിനാൽ ഫിലമെന്റുള്ള (incandescent bulb) വൈദ്യുതവിളക്കുകളില്‍വൈദ്യുതവിളക്കുകളിൽ ആര്‍ഗണ്‍ആർഗൺ നിറക്കുന്നു.
* [[ഡിസ്ചാര്‍ജ്ഡിസ്ചാർജ് വിളക്ക്|ഡിസ്ചാര്‍ജ്ഡിസ്ചാർജ് വിളക്കുകളില്‍വിളക്കുകളിൽ]] നിറക്കുന്നതിനും ആര്‍ഗോണ്‍ആർഗോൺ ഉപയോഗിക്കുന്നു.
[[ചിത്രം:Plasma lamp touching.jpg|thumb|പ്ലാസ്മാ വിളക്ക്]]
* അലങ്കാരവസ്തു ആയി സാധാരണ ഉപയോഗിക്കാറുള്ള [[പ്ലാസ്മാ വിളക്ക്|പ്ലാസ്മാ വിളക്കുകളില്‍വിളക്കുകളിൽ]] ആര്‍ഗോണ്‍ആർഗോൺ നിറക്കാറുണ്ട്.
* [[മെറ്റല്‍മെറ്റൽ ഇനര്‍ട്ട്ഇനർട്ട് ഗ്യാസ് വെല്‍ഡിങ്വെൽഡിങ്]], [[ടങ്സ്റ്റണ്‍ടങ്സ്റ്റൺ ഇനര്‍ട്ട്ഇനർട്ട് ഗ്യാസ് വെല്‍ഡിങ്വെൽഡിങ്]] തുടങ്ങിയ വെല്‍ഡിങ്വെൽഡിങ് രീതികളില്‍രീതികളിൽ സംരക്ഷണവാതകമായി ഉപയോഗിക്കുന്നു.
* [[ടൈറ്റാനിയം]] പോലെയുള്ള ക്രിയാശീലമുള്ള മൂലകങ്ങളുടെ നിര്‍മ്മാണസമയത്ത്നിർമ്മാണസമയത്ത് ഒരു സംരക്ഷകകവചമായി ഉപയോഗിക്കുന്നു.
* [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സിലെ]] അടിസ്ഥാനഘടകങ്ങളുടെ നിര്‍മ്മാണത്തിനുള്ളനിർമ്മാണത്തിനുള്ള [[സിലിക്കണ്‍സിലിക്കൺ]], [[ജെര്‍മേനിയംജെർമേനിയം]] പരലുകള്‍പരലുകൾ രൂപപ്പെടുത്തുമ്പോഴും ആര്‍ഗോണ്‍ആർഗോൺ സംരക്ഷണവാതകമായി ഉപയോഗിക്കുന്നു.
* [[ക്രയോഅബ്ലേഷന്‍ക്രയോഅബ്ലേഷൻ]] (cryoablation) എന്ന അതിശീതശസ്ത്രക്രിയയില്‍അതിശീതശസ്ത്രക്രിയയിൽ (cryosurgery) [[കാന്‍സര്‍കാൻസർ]] കോശങ്ങളെ നശിപ്പിക്കുന്നതിനായി ദ്രാവ‌ക ആര്‍ഗോണ്‍ആർഗോൺ ഉപയോഗിക്കുന്നു.
* ദ്രാവക ആര്‍ഗണിന്ആർഗണിന് കണികാഭൌതീകശാസ്ത്രത്തിലെ (particle physics) പരീക്ഷണങ്ങളില്‍പരീക്ഷണങ്ങളിൽ ഉപയോഗമുണ്ട്.
* ആര്‍ഗോണിന്ആർഗോണിന് താപചാലകത കുറവായതിനാല്‍കുറവായതിനാൽ മുങ്ങല്‍മുങ്ങൽ വസ്ത്രങ്ങളില്‍വസ്ത്രങ്ങളിൽ നിറക്കുന്നതിനായി ഉപയോഗിക്കുന്നു.
* നീല ആര്‍ഗോണ്‍ആർഗോൺ [[ലേസര്‍ലേസർ|ലേസറുകള്‍ലേസറുകൾ]] [[ധമനി|ധമനികള്‍ധമനികൾ]] യോജിപ്പിക്കുന്നതിനും [[ട്യൂമര്‍ട്യൂമർ|ട്യൂമറുകള്‍ട്യൂമറുകൾ]] കരിക്കുന്നതിനും, [[കണ്ണ്|കണ്ണിന്റെ]] പ്രശ്നങ്ങള്‍പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള [[ശസ്ത്രക്രിയ|ശസ്ത്രക്രിയകള്‍ക്കായിശസ്ത്രക്രിയകൾക്കായി]] ഉപയോഗിക്കുന്നു.
* കാഴ്ചബംഗ്ലാവുകളില്‍കാഴ്ചബംഗ്ലാവുകളിൽ പുരാതനമായ രേഖകളും മറ്റു സാമഗ്രികളും ദീര്‍ഘകാലംദീർഘകാലം സൂക്ഷിക്കാന്‍സൂക്ഷിക്കാൻ ആര്‍ഗോണിന്റെആർഗോണിന്റെ അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ സൂക്ഷിക്കുന്നു.
* തുറന്ന വീഞ്ഞിനെ [[ഓക്സീകരണം|ഓക്സീകരണത്തില്‍ഓക്സീകരണത്തിൽ]] നിന്നും സംരക്ഷിക്കാനായും, [[വീഞ്ഞ്]] നിര്‍മ്മാണസമയത്ത്നിർമ്മാണസമയത്ത് വീപ്പകളുടെ മുകളിലുള്ള ഒഴിഞ്ഞ ഭാഗത്തെ ഓക്സിജനെ നീക്കം ചെയ്യുന്നതിനുമായി ആര്‍ഗോണ്‍ആർഗോൺ വാതകം ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ചെയ്തില്ലെങ്കിൽ വീഞ്ഞ് പുളിച്ച് [[വിനാഗിരി|വിനാഗിരിയാകാന്‍വിനാഗിരിയാകാൻ]] സാധ്യതയുണ്ട്.
 
== ചരിത്രം ==
അലസമായത് എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ഗ്രീക്ക് പദമാണ് ആര്‍ഗോണ്‍ആർഗോൺ (Greek αργόν). [[രാസപ്രവര്‍ത്തനംരാസപ്രവർത്തനം|രാസപ്രവര്‍ത്തനത്തിനോട്രാസപ്രവർത്തനത്തിനോട്]] ഈ മൂലകം കാണിക്കുന്ന വിമുഖതയില്‍വിമുഖതയിൽ നിന്നാണ് ഈ പേരുണ്ടായത്. 1785-ല്‍ [[ഹെന്രി കാവന്‍ഡിഷ്കാവൻഡിഷ്]] ഇത്തരം ഒരു മൂലകം [[വായു|വായുവിലുണ്ടാകാന്‍വായുവിലുണ്ടാകാൻ]] സാധ്യതയുണ്ടെന്നു കണ്ടെത്തി. എന്നാല്‍എന്നാൽ 1894-ല്‍ മാത്രമാണ് [[റേലെയ്]] പ്രഭുവും [[വില്ല്യം രാംസേ|വില്ല്യം രാംസേയും]] ചേര്‍ന്ന്ചേർന്ന് ഈ മൂലകത്തെ കണ്ടെത്തിയത്. വായുവില്‍വായുവിൽ നിന്നും [[നൈട്രജന്‍നൈട്രജൻ|നൈട്രജനേയും]] [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനേയും]] മുഴുവനായി വേര്‍തിരിക്കാന്‍വേർതിരിക്കാൻ നടത്തിയ ഒരു പരീക്ഷണത്തിലാണ് അവര്‍അവർ ആര്‍ഗോണ്‍ആർഗോൺ കണ്ടെത്തിയത്. 1882-ല്‍ [[എച്ച്.എഫ്. നെവാള്‍നെവാൾ|എച്ച്.എഫ്. നെവാളും]] [[ഡബ്ലിയു.എന്‍എൻ. ഹാര്‍ട്‌ലിഹാർട്‌ലി|ഡബ്ലിയു.എന്‍എൻ. ഹാര്‍ട്‌ലിയുംഹാർട്‌ലിയും]] (ഇരുവരും സ്വതന്ത്രമായി) മറ്റൊരു രീതിയില്‍രീതിയിൽ ആര്‍ഗോണ്‍ആർഗോൺ കണ്ടെത്തിയിരുന്നു. വായുവിന്റെ വര്‍ണരാജിവർണരാജി പരിശോധിച്ചപ്പോള്‍പരിശോധിച്ചപ്പോൾ ഈ മൂലകത്തിന്റേതായ സ്പെക്ട്രല്‍സ്പെക്ട്രൽ രേഖകള്‍രേഖകൾ ഇരുവരും കണ്ടെത്തിയെങ്കിലും ഇതിനു കാരണമാകുന്ന മൂലകത്തെ കണ്ടെത്താന്‍കണ്ടെത്താൻ സാധിച്ചില്ല. [[ഉല്‍കൃഷ്ടവാതകങ്ങള്‍ഉൽകൃഷ്ടവാതകങ്ങൾ|ഉല്‍കൃഷ്ടവാതകങ്ങളില്‍ഉൽകൃഷ്ടവാതകങ്ങളിൽ]] ആദ്യമായി കണ്ടെത്തിയ വാതകം ആര്‍ഗോണ്‍ആർഗോൺ ആണ്. ആര്‍ഗോണിന്റെആർഗോണിന്റെ പ്രതീകം ഇപ്പോള്‍ഇപ്പോൾ Ar എന്നാണെങ്കിലും 1957-വരെ ഇത് A എന്നായിരുന്നു.
 
== ലഭ്യത ==
ഭൌമാന്തരീക്ഷത്തില്‍ഭൌമാന്തരീക്ഷത്തിൽ വ്യാപതത്തിന്റെ അനുപാതത്തില്‍അനുപാതത്തിൽ 0.934% ഭാഗവും പിണ്ഡത്തിന്റെ അനുപാതത്തില്‍അനുപാതത്തിൽ 1.29% ഭാഗവും ആര്‍ഗോണ്‍ആർഗോൺ അടങ്ങിയിരിക്കുന്നു. ആര്‍ഗോണുംആർഗോണും ആര്‍ഗോണ്‍ആർഗോൺ ഉല്‍പ്പന്നങ്ങളുംഉൽപ്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ളനിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തു വായു തന്നെയാണ്. [[നൈട്രജന്‍നൈട്രജൻ]], [[ഓക്സിജന്‍ഓക്സിജൻ]], [[നിയോണ്‍നിയോൺ]], [[ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ]], [[സെനോണ്|സിനോണ്‍‍സിനോൺ‍]] മുതലായ വാതകങ്ങളുടെ നിര്‍മ്മാണംനിർമ്മാണം പോലെ ദ്രവവായുവിനെ ആംശികസ്വേദനം നടത്തിത്തന്നെയാണ് ആര്‍ഗോണുംആർഗോണും വേര്‍തിരിച്ചെടുക്കുന്നത്വേർതിരിച്ചെടുക്കുന്നത്.
 
[[ചൊവ്വ (ഗ്രഹം)|ചൊവ്വയുടെ]] അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ 1.6% ആര്‍ഗണ്‍ആർഗൺ-40 ഉം, ദശലക്ഷത്തില്‍ദശലക്ഷത്തിൽ അഞ്ചു ഭാഗം (5 ppm) ആര്‍ഗോണ്‍ആർഗോൺ ‍-36 ഉം അടങ്ങിയിരിക്കുന്നു<ref>http://www.nineplanets.org/mars.html</ref>. 70% ആര്‍ഗോണ്‍ആർഗോൺ അടങ്ങിയ വളരെ നേര്‍ത്തനേർത്ത ഒരു അന്തരീക്ഷമാണ് ബുധനുള്ളത്. [[ബുധന്‍ബുധൻ (ഗ്രഹം)|ബുധനിലുള്ള]] റേഡിയോ ക്ഷയ പ്രവര്‍ത്തങ്ങളാണ്പ്രവർത്തങ്ങളാണ് (radio activity decay) ഇത്രയളവിലുള്ള ആര്‍ഗോണ്‍ആർഗോൺ വാതകത്തിന്റെ സാന്നിധ്യത്തിനു നിദാനം എന്നാണ് കരുതുന്നത്. [[ശനി (ഗ്രഹം)|ശനിയുടെ]] ഏറ്റവും വലിയ ഉപഗ്രഹമായ [[ടൈറ്റന്‍ടൈറ്റൻ|ടൈറ്റാനിലും]] ആര്‍ഗോണിന്റെആർഗോണിന്റെ സാന്നിധ്യമുണ്ടെന്ന് 2005-ല്‍ [[ഹൈജന്‍സ്ഹൈജൻസ് പര്യവേഷണം|ഹൈജന്‍സ്ഹൈജൻസ് പര്യവേഷണങ്ങളിലൂടെ]] കണ്ടെത്തിയിട്ടുണ്ട്.
 
== അവലംബം ==
<div class="references-small" style="-moz-column-count:2; column-count:2;"> <references/></div>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ഉല്‍കൃഷ്ടവാതകങ്ങള്‍ഉൽകൃഷ്ടവാതകങ്ങൾ]]
[[വിഭാഗം:ആര്‍ഗോണ്‍ആർഗോൺ]]
 
[[af:Argon]]
"https://ml.wikipedia.org/wiki/ആർഗോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്