"പി.എസ്. ദിവാകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പി.എസ്. ദിവാകര്‍ >>> പി.എസ്. ദിവാകർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
[[മലയാള ചലച്ചിത്രം|മലയാളചലച്ചിത്രലോകത്തെ]] ഒരു ആദ്യകാല സംഗീത സം‌വിധായകനാണ് '''പി.എസ്. ദിവാകര്‍ദിവാകർ'''. [[തമിഴ്]], [[മലയാളം]], [[കന്നട]], [[സിംഹള]] തുടങ്ങിയ ഭാഷകളിൽ സംഗീതസംവിധായകനായി പ്രവർത്തിച്ചു.
 
വേലുപ്പിള്ളയുടേയും ദേവകിയമ്മയുടേയും മകനായി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജനിച്ചു. [[കന്യാകുമാരി|കന്യാകുമാരി ജില്ലയിലെ]] [[പത്മനാഭപുരം|പത്മനാഭപുരത്തായിരുന്നു]] കുട്ടിക്കാലം. ചെറുപ്പം മുതൽ നാടകങ്ങളിൽ പാടിയും അഭിനയിച്ചും മദ്രാസ്സിൽലെത്തിച്ചേർന്നു. 1935-ഇൽ മേനക എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പിന്നീട് സംഗീതമഭ്യസിക്കുകയും [[സാക്സഫോണ്‍സാക്സഫോൺ|സാക്സഫോൺ]] വായനയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. പിന്നണിഗാനവിഭാഗം സാങ്കേതികമായി മലയാളചലച്ചിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച "നിർമ്മല" എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധായക ചുമതല ഇ.ഐ വാരിയരോടൊപ്പം ഏറ്റെടുത്തു. കൊച്ചി സ്വദേശികളായ റ്റി കെ ഗോവിന്ദ റാവുവിനേയും സരോജിനി മേനോനേയും പി ലീലയോടൊപ്പം ഇതിൽ പിന്നണിഗായകരാക്കി. മലയാളത്തിലെ പ്രമുഖകവി [[ജി. ശങ്കരക്കുറുപ്പ്|ജി. ശങ്കരക്കുറുപ്പിന്റെ]] വരികളായിരുന്നു ഇദ്ദേഹം "നിർമ്മല"യ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയത്.
ഭാര്യ - ശ്രീമതി ഓമനത്തങ്കച്ചി മക്കൾ- രണ്ട് പെണ്മക്കൾ (വിവാഹിതർ)
 
വരി 23:
#കാത്തിരുന്ന ദിവസം ( 1983 , രചന- പൂവച്ചൽ ഖാദർ)
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള സംഗീത സംവിധായകര്‍സംവിധായകർ]]
"https://ml.wikipedia.org/wiki/പി.എസ്._ദിവാകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്