"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ >>> പി.എം. കുഞ്ഞിരാമൻ നമ്പ്യാർ: പുതിയ ചില്ലു�
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|P.M. Kunhiraman Nambiar}}
കേരളത്തിലെ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കോണ്‍ഗ്രസ്കോൺഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെപാർട്ടിയിലെ]] ഒരു വിഭാഗം 1939-ല്‍ [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാര്‍ട്ടിയായിപാർട്ടിയായി]] പരിണമിച്ചതിനുശേഷം തകര്‍‍ച്ചയിലാണ്ടതകർ‍ച്ചയിലാണ്ട കോണ്‍ഗ്രസ്കോൺഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെപാർട്ടിയെ പുനഃസംഘടിപ്പിയ്ക്കുന്നതിനു് നേതൃത്വം നല്‍കിയവരില്‍നൽകിയവരിൽ പ്രമുഖനായിരുന്നു '''പി.എം.കുഞ്ഞിരാമന്‍കുഞ്ഞിരാമൻ നമ്പ്യാര്'''‍ <ref>
കോണ്‍ഗ്രസില്‍കോൺഗ്രസിൽ സോഷ്യലിസ്റ്റ് വിഭാഗം കെട്ടിപ്പടുക്കുന്നതില്‍കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മുന്‍‍നിന്നു്മുൻ‍നിന്നു് പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. 1939-ല്‍ കേരളത്തിലെ കോണ്‍ഗ്രസ്കോൺഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെപാർട്ടിയിലെ ഇടതുപക്ഷ വിഭാഗം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിപാർട്ടിയായി പരിണമിച്ചപ്പോള്‍പരിണമിച്ചപ്പോൾ പിഎം ഉള്‍‍പ്പെടെയുള്ളവര്‍ഉൾ‍പ്പെടെയുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധരായി. [[ദേശാഭിമാനി]] ദിനപ്പത്രം; 1998 നവംബര്‍നവംബർ 26
</ref>. [[പട്ടം താണുപിള്ള]] മുഖ്യമന്ത്രിയായപ്പോള്‍മുഖ്യമന്ത്രിയായപ്പോൾ ഭരണകക്ഷിയായ ''[[പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി|പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ]]'' ചെയര്‍മാനായുംചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
 
1957-ലും 1960-ലും പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി സ്ഥാനാര്‍ത്ഥിയായിസ്ഥാനാർത്ഥിയായി അദ്ദേഹം [[കൊയിലാണ്ടി|കൊയിലാണ്ടിയില്‍കൊയിലാണ്ടിയിൽ]] നിന്ന് നിയമസഭയിലേയ്ക്കു് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
== ആദ്യകാലം ==
 
1905 ജൂലൈ 7-ന് [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലുള്ള]] [[അഴീക്കോട്, കണ്ണൂര്‍കണ്ണൂർ|അഴീക്കോട്]] ഗ്രാമപഞ്ചായത്തിലാണ് ഇദേഹത്തിന്റെ ജനനം. ഇപ്രദേശത്തെ പ്രശസ്ത തറവാടായ ''പുതിയ മുണ്ടയാട്'' ആണ് ഇദ്ദേഹത്തിന്റെ തറവാട്. കുഞ്ഞിരാമന്‍കുഞ്ഞിരാമൻ നമ്പ്യാരുടെ ഇനീഷ്യലായ പി.എം എന്നത് പുതിയ മുണ്ടയാടിന്റെ ചുരുക്കെഴുത്താണ്.
 
== രാഷ്ട്രീയം ==
 
[[ചിറക്കല്‍ചിറക്കൽ (ഗ്രാമപഞ്ചായത്ത്)|ചിറക്കല്‍ചിറക്കൽ]] താലൂക്കില്‍താലൂക്കിൽ [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസിന്റെകോൺഗ്രസിന്റെ]] പ്രവര്‍ത്തകനായിട്ടാണ്പ്രവർത്തകനായിട്ടാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1930-ല്‍ ഇദ്ദേഹം [[കെ. കേളപ്പന്‍കേളപ്പൻ|കെ. കേളപ്പന്റെ]] കൂടെ സജീവമായി [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തില്‍ഉപ്പുസത്യാഗ്രഹത്തിൽ]] പങ്കെടുത്തു. തുടര്‍ന്ന്തുടർന്ന് അദ്ദേഹം പോലീസിന്റെ പിടിയിലാകുകയും രണ്ടര വര്‍ഷത്തോളംവർഷത്തോളം [[കണ്ണൂര്‍കണ്ണൂർ സെന്‍ട്രല്‍സെൻട്രൽ ജയില്‍ജയിൽ|കണ്ണൂര്‍കണ്ണൂർ സെന്‍ട്രല്‍സെൻട്രൽ ജയിലില്‍ജയിലിൽ]] ജയില്‍വാസംജയിൽവാസം അനുഭവിക്കുകയും ചെയ്തു. 1938-ലും 1942-ലും സ്വാതന്ത്യസമരത്തില്‍സ്വാതന്ത്യസമരത്തിൽ പങ്കെടുത്തതിന്റെ പേരില്‍പേരിൽ അദ്ദേഹം ജയിലിനകത്താകുകയും പലപ്പോഴായി ഏഴ് വര്‍ഷത്തോളംവർഷത്തോളം ജയില്‍ജയിൽ കിടക്കുകയും ചെയ്തിട്ടുണ്ട്.
 
''മലബാര്‍മലബാർ ഐഡഡ് ടീച്ചേര്‍സ്ടീച്ചേർസ് യൂണിയന്റെ'' സ്ഥാപകനാണ് ഇദ്ദേഹം. ''ക്വിറ്റ് ഇന്ത്യ'' സമരത്തിനുശേഷം കുഞ്ഞിരാമന്‍കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ കോണ്‍ഗ്രസ്കോൺഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി രൂപവത്കരിക്കപ്പെട്ടു. 1957-ലും 1960-ലും പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി സ്ഥാനാര്‍ത്ഥിയായിസ്ഥാനാർത്ഥിയായി അദ്ദേഹം [[കൊയിലാണ്ടി|കൊയിലാണ്ടിയില്‍കൊയിലാണ്ടിയിൽ]] നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ''പട്ടം താണുപിള്ളയുടെ'' മന്ത്രിസഭയില്‍മന്ത്രിസഭയിൽ അംഗമായി. 1962-ല്‍ പട്ടം താണുപിള്ള രാജി പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ ചെയര്‍മാന്‍ചെയർമാൻ സ്ഥാനം രാജി വച്ചപ്പോള്‍വച്ചപ്പോൾ ഇദ്ദേഹം അദ്ദേഹത്തിന്റെ പിന്‍ഗാമിയായിപിൻഗാമിയായിപാര്‍ട്ടിയുടെപാർട്ടിയുടെ ചെയര്‍മാനായിചെയർമാനായി.
 
അദ്ധ്യാപകനായി ജോലി നോക്കുമ്പോള്‍നോക്കുമ്പോൾ [[സുകുമാര്‍സുകുമാർ അഴീക്കോട്|സുകുമാര്‍സുകുമാർ അഴീക്കോടിനെ]] ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. സുകുമാര്‍സുകുമാർ അഴീക്കോട് ഇദ്ദേഹത്തിനെ തന്റെ ആദ്യാത്മികഗുരുവായിട്ടാണ് കണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ മരണശേഷം അഴീക്കോട് ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുകയുണ്ടായി.
 
== അവസാന കാലം ==
 
1968 മുതല്‍ക്കെമുതൽക്കെ ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങളാല്‍ആരോഗ്യപ്രശ്നങ്ങളാൽ പൊതുരാഷ്ട്രീയത്തില്‍പൊതുരാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എങ്കിലും പൊതുപരിപാടികളിലും സാംസ്കാരികരംഗത്തും അദ്ദേഹം ഒരു സജീവ സാന്നിധ്യമായിരുന്നു. 93-ആം വയസ്സില്‍വയസ്സിൽ 1998 നവംബര്‍നവംബർ 25-ആം തിയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
 
== അടിക്കുറിപ്പുകൾ ==
== അടിക്കുറിപ്പുകള്‍ ==
 
<references/>
 
{{lifetime|1905|1968|ജൂലൈ 7|നവംബര്‍നവംബർ 25}}
 
[[Category:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍രാഷ്ട്രീയനേതാക്കൾ]]
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്