മലയാള ചലച്ചിത്രസംവിധായകനായ '''പി.എ. ബക്കർ''' (1943-1993). [[തൃശൂർ|തൃശൂരിൽ]] ജനിച്ചു. കുട്ടികളുടെ മാസികകളുടെ പത്രാധിപരായിരുന്നു. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. [[പി.എന്‍എൻ. മേനോന്‍മേനോൻ]] സംവിധാനം ചെയ്ത [[ഓളവും തീരവും]] എന്ന ചിത്രത്തിന്റെ നിര്മാതാവായിനിർമാതാവായി. 1975-ൽ [[കബനീനദി ചുവന്നപ്പോള്ചുവന്നപ്പോൾ]] എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളചലച്ചിത്ര സംവിധായകനായി<ref>http://www.cinemaofmalayalam.net/backer.html</ref>. പിന്നീട് സംവിധാനം ചെയ്ത [[മണിമുഴക്കം]] (1976), [[ചുവന്ന വിത്തുകള്‍വിത്തുകൾ]](1976) എന്നിവ സംസ്ഥാന അവാര്‍ഡ്അവാർഡ് നേടി. [[സംഘഗാനം]](1979), [[ചാപ്പ]]
തുടങ്ങിയ ചിത്രങ്ങള്‍ചിത്രങ്ങൾ ബക്കറിന്റെ ജീവിതവീക്ഷണത്തിനും പ്രത്യേകശൈലിക്കും ഉദാഹരണങ്ങളാണ്.
==അവലംബം==
<references/>
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]