"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആര്‍.കെ. നാരായണ്‍ >>> ആർ.കെ. നാരായൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox Writer
| bgcolour = silver
| name = ആര്‍ആർ.കെ. നാരായണ്‍നാരായൺ
| image = RKNarayan.jpg
| caption =
| birth_date = [[ഒക്ടോബര്‍ഒക്ടോബർ 10]], [[1906]]
| birth_place = [[ചെന്നൈ]], [[ഇന്ത്യ]]
| death_date = [[മെയ് 13]], [[2001]]
വരി 19:
}}
 
[[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ് ഭാഷയില്‍ഭാഷയിൽ]] എഴുതുന്ന ഇന്ത്യന്‍ഇന്ത്യൻ നോവലിസ്റ്റുകളില്‍നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരില്‍പ്രശസ്തരിൽ ഒരാളാണ് '''ആര്‍ആർ.കെ. നാരായണ്‍നാരായൺ'''. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കര്‍ത്താവായകർത്താവായ ആര്‍ആർ.കെ. നാരായണിന്റെ ജനനപ്പേര് '''രാശിപുരം കൃഷ്ണസ്വാമി അയ്യര്‍അയ്യർ നാരായണസ്വാമി''' എന്നായിരുന്നു. ,<ref name='jainank'>[http://www.iit.edu/~jainank/reading/db/narayan/narayan.html R. K. Narayan: A Profile]</ref>
 
ആര്‍ആർ.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാല്‍ഗുഡിമാൽഗുഡി]] എന്ന പട്ടണമാണ്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവല്‍ആദ്യനോവൽ മുതല്‍മുതൽ ആര്‍ആർ.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തവേനിലനിർത്തവേ തന്നെ പല ഇന്ത്യന്‍ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊര്‍ജ്ജവുംഊർജ്ജവും ആഘോഷിച്ച് സ്നേഹപൂര്‍ണ്ണമായസ്നേഹപൂർണ്ണമായ മനുഷ്യത്വത്തില്‍മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകള്‍നോവലുകൾ രചിച്ച [[വില്യം ഫോക്നര്‍ഫോക്നർ|വില്യം ഫോക്നറുമായി]] ആര്‍ആർ.കെ. നാരായണനെ ഉപമിക്കാറുണ്ട്.<ref>[http://www.hinduonnet.com/2001/05/16/stories/05162512.htm R.K. Narayan 1906-2001]</ref>
== ജീവിതരേഖ ==
[[കര്‍ണ്ണാടകംകർണ്ണാടകം|കര്‍ണ്ണടകയിലെകർണ്ണടകയിലെ]] ഒരു [[തമിഴ് ബ്രാഹ്മണര്‍ബ്രാഹ്മണർ|തമിഴ് ബ്രാഹ്മണ കുടുംബത്തില്‍കുടുംബത്തിൽ]] 1906 [[ഒക്ടോബര്‍ഒക്ടോബർ 10]]-ന് ജനിച്ചു. [[മൈസൂര്‍മൈസൂർ മഹാരാജാസ് കോളേജ്|മൈസൂര്‍മൈസൂർ മഹാരാജാസ് കോളേജില്‍കോളേജിൽ]] നിന്ന് ബി.എ. പാസ്സായ അദ്ദേഹം ഹൈസ്കൂള്‍ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച് പിന്നീട് സാഹിത്യരചനയില്‍സാഹിത്യരചനയിൽ മുഴുകി. പ്രശസ്തനായ ഇന്ത്യന്‍ഇന്ത്യൻ കാര്‍ട്ടൂണിസ്റ്റായകാർട്ടൂണിസ്റ്റായ [[ആര്‍ആർ.കെ. ലക്ഷ്മണ്‍ലക്ഷ്മൺ]] ഇളയ സഹോദരനാണ്‌.
 
94-ആം വയസ്സുവരെ നാരായണ്‍നാരായൺ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അന്‍പതുഅൻപതു വര്‍ഷത്തിലേറെവർഷത്തിലേറെ, ആര്‍ആർ.കെ. നാരായണന്‍നാരായണൻ സര്‍ഗ്ഗരചനസർഗ്ഗരചന തുടര്‍ന്നുതുടർന്നു. പതിനാലു [[നോവല്‍നോവൽ|നോവലുകള്‍നോവലുകൾ]], അഞ്ച് വാല്യങ്ങളിലുള്ള [[ചെറുകഥ|ചെറുകഥകള്‍ചെറുകഥകൾ]], അനവധി [[യാത്രാവിവരണം|യാത്രാവിവരണങ്ങള്‍യാത്രാവിവരണങ്ങൾ]], ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങള്‍ശേഖരങ്ങൾ, [[ഇന്ത്യന്‍ഇന്ത്യൻ ഇതിഹാസങ്ങള്‍ഇതിഹാസങ്ങൾ|ഇന്ത്യന്‍ഇന്ത്യൻ ഇതിഹാസങ്ങളുടെ]] ചുരുക്കിയ ഇംഗ്ലീഷ് തര്‍ജ്ജമതർജ്ജമ, [[മൈ ഡേയ്സ്]] എന്ന ഓര്‍മ്മക്കുറിപ്പ്ഓർമ്മക്കുറിപ്പ് എന്നിവ ആര്‍ആർ.കെ. നാരായണ്‍നാരായൺ രചിച്ചു.
<ref name='calit'>[http://www.calitreview.com/Essays/naryan_5005.htm The Life of R.K. Narayan]</ref>
 
നിരവധി തവണ [[നോബല്‍നോബൽ സമ്മാനം]] നല്‍കുന്നതിനായുള്ളനൽകുന്നതിനായുള്ള പട്ടികയില്‍പട്ടികയിൽ നാരായണ്‍‍നാരായൺ‍ ഇടം നേടിയിട്ടുണ്ടെങ്കിലും നോബല്‍നോബൽ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബല്‍നോബൽ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളില്‍സാഹിത്യവൃത്തങ്ങളിൽ സംസാരമുണ്ട്.
 
== അവലംബം ==
<references />
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{lifetime|1906|2001|ഒക്ടോബര്‍ഒക്ടോബർ 10|മേയ് 13}}
 
[[വർഗ്ഗം:ഇന്തോ ഇംഗ്ലീഷ്എഴുത്തുകാർ]]
[[വര്‍ഗ്ഗം:ഇന്തോ ഇംഗ്ലീഷ്എഴുത്തുകാര്‍]]
 
[[cy:R. K. Narayan]]
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്