"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പി. ജയചന്ദ്രന്‍ >>> പി. ജയചന്ദ്രൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|P. Jayachandran}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രന്‍ജയചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളില്‍ഭാഷകളിൽ ഗാനങ്ങള്‍ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകന്‍ഭാവഗായകൻ എന്ന പേരില്‍പേരിൽ അറിയപ്പെടുന്നു
[[en:Jayachandran]]
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
 
=== ദേശീയ അവാര്‍ഡ്അവാർഡ് ===
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ല്‍ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.
 
=== സംസ്ഥാന പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ===
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം
* 1972-ല്‍ ''പണിതീരാത്ത വീട്'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* 1978-ല്‍ ''ബന്ധനം'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* 2000-ല്‍ ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മില്‍നമ്മിൽ മോഹം നല്‍കിനൽകി'' എന്ന ഗാനത്തിന്.
* 2004-ല്‍ ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
 
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
* 1994-ല്‍ ''കിഴക്ക് ശീമയിലെ'' എന്ന സിനിമയിലെ ''കട്ടാഴം കാട്ട്‌വഴി'' എന്ന ഗാനത്തിന്.
 
=== മറ്റ് പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ===
* 1997-ല്‍ 30 വര്‍ഷങ്ങള്‍വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവര്‍ത്തിച്ചതിന്പ്രവർത്തിച്ചതിന് തമിഴ്നാട് ഗവര്‍മെന്റിന്റെഗവർമെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം
 
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/പി._ജയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്