"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ആർ. ശരത്കുമാർ >>> ആർ. ശരത്കുമാർ
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox actor
| bgcolour =
| name = ആര്‍ആർ.ശരത്കുമാര്‍ശരത്കുമാർ
| image = <!--ആര്‍ആർ.ശരത്കുമാര്‍ശരത്കുമാർ.jpg-->
| imagesize = 200px
| caption =
| birthname = ശരത്കുമാര്‍ശരത്കുമാർ രാമനാഥന്‍രാമനാഥൻ
| birthdate = {{birth date and age|mf=yes|1954|07|14}}
| location = [[ന്യൂഡല്‍ഹിന്യൂഡൽഹി]], [[ഡല്‍ഹിഡൽഹി]], [[ഇന്തൃ]]
| deathdate =
| deathplace =
| othername =
| yearsactive = 1988—present
| spouse = രാധിക ശരത്ത്കുമാര്‍ശരത്ത്കുമാർ<br>(2001-present)
| homepage =
| notable role =
വരി 19:
| emmyawards =
| tonyawards =
| occupation = [[സിനിമാ നടന്‍നടൻ]], [[രാഷ്ട്രീയം]]
}}
 
'''ആര്‍ആർ.ശരത്കുമാര്‍ശരത്കുമാർ''' (ജനനം [[ജൂലൈ 14]], [[1954]]) '''ചലച്ചിത്ര നടന്‍നടൻ''', '''രാഷ്ട്രീയക്കാരന്‍രാഷ്ട്രീയക്കാരൻ''', [[ബോഡിബില്‍ഡര്‍ബോഡിബിൽഡർ]]‍ എന്നീ നിലകളില്‍നിലകളിൽ പ്രശസ്തനാണ്‌. കൂടാതെ സൗത്ത് ഇന്ത്യന്‍ഇന്ത്യൻ ഫിലിം ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം. തമിഴ് സിനിമകളില്‍സിനിമകളിൽ വില്ലന്‍വില്ലൻ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യമായി പ്രധാന വേഷത്തില്‍വേഷത്തിൽ അഭിനയിച്ചത് [[സൂര്യന്‍സൂര്യൻ (തമിഴ്ചലച്ചിത്രം)|സൂര്യന്‍സൂര്യൻ]] എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്സോഫീസില്‍ബോക്സോഫീസിൽ വന്‍വൻ വിജയമായി.
 
തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ [[കെ. കമരാജ് നടാര്‍നടാർ|കെ. കമരാജ് നടാറിന്റെ]] പാത പിന്തുടര്‍ന്ന്പിന്തുടർന്ന് ഒരു പുതിയ രാഷ്ടീയപാര്‍ട്ടിക്ക്രാഷ്ടീയപാർട്ടിക്ക് രൂപം നല്‍കുകയുംനൽകുകയും ചെയ്തിട്ടുണ്ട് ശരത്കുമാര്‍ശരത്കുമാർ.
 
== ആദ്യകാലം ==
എം. രാമനാഥന്റെയും പുഷ്പ ലീലയുടെയും മകനായി 1954 ജൂലൈ 14-ന് [[ന്യൂ ഡെല്‍ഹിഡെൽഹി|ന്യൂ ഡല്‍ഹിയില്‍ഡൽഹിയിൽ]] വച്ചാണ് ശരത് കുമാറിന്റെ ജനനം. മല്ലിക കുമാര്‍കുമാർ എന്ന് പേരുള്ള സഹോദരിയും ഉണ്ട് ശരത് കുമാറിന്. [[തമിഴ്നാട്|തമിഴ്നാടിലുള്ള]] ശിവഗംഗ ജില്ലയിലെ കരൈക്കുടിക്കടുത്തുള്ള തലക്കവൂര്‍തലക്കവൂർ ആണ് അദ്ദേഹത്തിന്റെ സ്വദേശം.
 
[[ചെന്നൈ|ചെന്നൈയിലെ]] ദ ന്യൂകോളേജില്‍ന്യൂകോളേജിൽ നിന്നും ബി.എസ്. സി മാത്തമാറ്റിക്സില്‍മാത്തമാറ്റിക്സിൽ ബിരുദം നേടി.
 
ഇദ്ദേഹം [[ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ.യുടെ]] സ്ഥാനാര്‍ത്തിയായിസ്ഥാനാർത്തിയായി മത്സരിച്ച് വിജയിച്ചശേഷം രാജ്യസഭയില്‍രാജ്യസഭയിൽ അംഗമായിരുന്നിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ഇന്ത്യൻ ഫിലിം ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണിദ്ദേഹം.
 
== കുടുംബ ജീവിതം ==
ഛായ ദേവിയാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ഈ ദമ്പതികള്‍ക്ക്ദമ്പതികൾക്ക് വരലക്ഷ്മി ശരത്കുമാര്‍ശരത്കുമാർ, പൂജ ശരത്കുമാര്‍ശരത്കുമാർ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളുണ്ട്.
 
രാധിക ശരത്കുമാര്‍ശരത്കുമാർ ആണ് ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഭാര്യ. 2001-ല്‍ ആണ് ഇവര്‍ഇവർ വിവാഹിതരായത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. വിവാഹസമയത്ത് രാധികയ്ക്ക് റയാന്‍റയാൻ എന്ന് പേരുള്ള ഒരു മകള്‍മകൾ ഉണ്ടായിരുന്നു. ശരത് കുമാറുമായുള്ള വിവാഹശേഷം ഇവര്‍ക്ക്ഇവർക്ക് 2004-ല്‍ രാഹുല്‍രാഹുൽ എന്ന് പേരുള്ള ഒരു പുത്രന്‍പുത്രൻ ഉണ്ടായി.
 
== അഭിനയ ജീവിതം ==
[[ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]], [[മലയാളം]], [[തെലുഗ്]], [[കന്നഡ]] എന്നീ ഭാഷകളിലുള്ള സിനിമകളില്‍സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [[പഴശ്ശിരാജ (മലയാളചലച്ചിത്രം)|പഴശ്ശിരാജയാണ്]] ഇദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ഈ ചിത്രം മൊഴിമാറ്റി തമിഴിലും പുറത്തിറക്കുകയുണ്ടായി.
 
== രാഷ്ട്രീയ ജീവിതം ==
[[ജയലളിത|ജയലളിതയെ]] തോല്പ്പിക്കാനുള്ള ഉദ്ദേശ്യവുമായി ഇദ്ദേഹം 1996-ല്‍ [[ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ]] പാര്‍ട്ടിയില്‍പാർട്ടിയിൽ ചേരുകയുണ്ടായി. 1998-ല്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ [[കരുണാനിധി]] ഇദ്ദേഹത്തെ [[തിരുനെല്‍വേലിതിരുനെൽവേലി|തിരുനെല്‍‌വേലിയിലെതിരുനെൽ‌വേലിയിലെ]] സ്ഥാനാര്‍ത്ഥിയാക്കിസ്ഥാനാർത്ഥിയാക്കി. ഈ തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് വന്‍പരാജയംവൻപരാജയം ആണ് സംഭവിച്ചത്. 1996-ല്‍ 40 സീറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് 1998-ല്‍ വെറും 9 സീറ്റ് മാത്രമേ ഇവര്‍ക്ക്ഇവർക്ക് കിട്ടിയുള്ളൂ. ഈ മോശം പരാജയത്തിനിടയിലും ശരത്കുമാറിന്റെ പരാജയം കേവലം 6000 വോട്ടിനായിരുന്നു. ''കടമ്പൂര്‍കടമ്പൂർ ആര്‍ആർ. ജനാര്‍ദ്ദനനായിരുന്നുജനാർദ്ദനനായിരുന്നു'' അന്ന് അദ്ദേഹത്തെ തോല്പ്പിച്ചത്.
 
2002-ല്‍ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചു. ഈ തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിക്കുകയും രാജ്യസഭാംഗമാകുകയും ചെയ്തു. 2006-ല്‍ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഇദ്ദേഹം ഡി.എം.കെ വിട്ടു. തുടര്‍ന്ന്തുടർന്ന് ശരത് കുമാറും ഭാര്യ രാധികയും [[എ.ഐ.എ.ഡി.എം.കെ.|ഐ.ഐ.ഡി.എം.കെ.യില്‍യിൽ]] ചേര്‍ന്ന്ചേർന്ന് ഡി.എം.കെ.യ്ക്ക് എതിരേ പ്രചാരണം നടത്തി.
 
പാര്‍ട്ടിക്കെതിരേപാർട്ടിക്കെതിരേ പ്രവര്‍ത്തിച്ചതിന്പ്രവർത്തിച്ചതിന് രാധികയെ ഐ.ഐ.ഡി.എം.കെ. 2006 ഒക്റ്റോബറില്‍ഒക്റ്റോബറിൽ പുറത്താക്കി. 2006 നവംബറില്‍നവംബറിൽ ശരത് കുമാറും പാര്‍ട്ടിപാർട്ടി വിട്ടു. സിനിമാരംഗത്തെ തിരക്കാണ് അതിനദ്ദേഹം കാരണമായി പറഞ്ഞത്.
 
2007 ആഗസ്റ്റ് 21-ന് അദ്ദേഹം ''അഖില ഇന്ത്യ സമദുവ മക്കള്‍മക്കൾ കക്ഷി'' എന്നൊരു പുതിയ പാര്‍ട്ടിപാർട്ടി ഉണ്ടാക്കി. കാമരാജറെ ഭരണത്തില്‍ഭരണത്തിൽ തിരികെ കൊണ്ടുവരുമെന്ന് അതിനോടനുബന്ധിച്ച് അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍എന്നാൽ [[തമിഴ്നാട്|തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ]] നടന്ന തിരുമംഗലം ഉപതെരഞ്ഞെടുപ്പില്‍ഉപതെരഞ്ഞെടുപ്പിൽ ഒരു ശതമാനം പോലും വോട്ട് നേടാന്‍നേടാൻ കഴിയാതെ ഈ പാര്‍ട്ടിപാർട്ടി നാണം കെട്ടു.
 
== അവലംബം ==
വരി 54:
{{reflist}}
 
== പുറം കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0764877}}
* http://www.tamilstar.com/news/publish/article_1852.shtml
വരി 64:
{{Lifetime|1954|LIVING|ജൂലൈ 14}}
 
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടന്മാര്‍ചലച്ചിത്രനടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ് രാഷ്ട്രീയ നേതാക്കള്‍നേതാക്കൾ]]
 
[[en:R. Sarathkumar]]
[[ta:சரத்குமார்]]
 
[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍അഭിനേതാക്കൾ]]
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്