"പാർവ്വതി ഓമനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{നാനാർത്ഥം|പാർ‌വ്വതി}}
{{Pageant titleholder bio
| name = പാർവ്വതി ഓമനക്കുട്ടൻ
| name = പാര്‍വ്വതി ഓമനക്കുട്ടന്‍
| title= മിസ് വേള്‍ഡ്വേൾഡ് 2008 ഫസ്റ്റ് റണ്ണര്‍റണ്ണർ അപ്, ഫെമിന മിസ് ഇന്ത്യ വേള്‍ഡ്വേൾഡ് 2008, ഫെമിന മിസ് ഇന്ത്യ സൗത്ത് 2008, മിസ് മലയാളി 2005
| photo = [[ചിത്രം:Miss_India_08_Parvathy_Omanakuttan.jpg‎|200px]]
| caption = പാർവ്വതി ഓമനക്കുട്ടൻ
| caption = പാര്‍വ്വതി ഓമനക്കുട്ടന്‍
| birth = {{Birth date and age|1987|7|13}}
| location = [[ചങ്ങനാശ്ശേരി]], [[കോട്ടയം]], [[കേരളം]]
| birthname = പാർവ്വതി ഓമനക്കുട്ടൻ
| birthname = പാര്‍വ്വതി ഓമനക്കുട്ടന്‍
| death =
| measurements = 32-27-36
വരി 27:
| imdb =
}}
2008-ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയാണ്‌ '''പാര്‍വ്വതിപാർവ്വതി ഓമനക്കുട്ടന്‍ഓമനക്കുട്ടൻ''' (ജനനം: [[മാര്‍ച്ച്മാർച്ച് 13]], [[1987]]). [[2008]] [[ഡിസംബര്‍ഡിസംബർ 13]]-ന്‌ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജോഹന്നാസ്‌ബെര്‍ഗ്ജോഹന്നാസ്‌ബെർഗ്|ജോഹന്നാസ്‌ബെര്‍ഗില്‍ജോഹന്നാസ്‌ബെർഗിൽ]] നടന്ന മിസ് വേള്‍ഡ്വേൾഡ് ഗ്രാന്റ് ഫൈനലിലാണ് പാര്‍വ്വതിപാർവ്വതി കിരീടമണിഞ്ഞത്.<ref>{{cite news |title = Ms Russia is Miss World, Ms India first runner up|url = http://ibnlive.in.com/news/ms-russia-is-miss-world-ms-india-first-runner-up/80492-19.html|publisher=IBNLive|date= ഡിസംബര്‍ഡിസംബർ 13, 2008 |accessdate =ഡിസംബര്‍ഡിസംബർ 15, 2008 |language =English}}</ref> [[2008]] [[ഡിസംബര്‍ഡിസംബർ 3]]-ന്‌ നടന്ന മിസ് വേള്‍ഡ്വേൾഡ് ടോപ്പ് മോഡല്‍മോഡൽ മത്സരത്തില്‍മത്സരത്തിൽ പാര്‍വ്വതിപാർവ്വതി സെക്കന്റ് റണ്ണറപ്പായിരുന്നു. <ref>{{cite news |title = Miss World 2008: Parvathy is 1st runner-up |url = http://www.merinews.com/catFull.jsp?articleID=153020|publisher=MerinNews|date= ഡിസംബര്‍ഡിസംബർ 13, 2008 |accessdate =ഡിസംബര്‍ഡിസംബർ 15, 2008 |language =English}}</ref>
 
== ജീവിതരേഖ ==
1987 മാര്‍ച്ച്മാർച്ച് 13-ന്, [[കോട്ടയം ജില്ല|കോട്ടയം ജില്ലയില്‍ജില്ലയിൽ]] ഓമനക്കുട്ടന്‍ഓമനക്കുട്ടൻ നായരുടെ ഒന്നാമത്തെ മകളായിട്ടാണ് പാര്‍വ്വതിയുടെപാർവ്വതിയുടെ ജനനം.
 
ചങ്ങനാശ്ശേരിയാണ് പാര്‍വ്വതിയുടെപാർവ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ഇപ്പോൾ [[മുംബൈ|മുംബൈയിലാണ്]] പാര്‍വ്വതിപാർവ്വതി താമസിക്കുന്നത്. പാട്ടു കേള്‍ക്കുന്നതുംകേൾക്കുന്നതും, നൃത്തം ചെയ്യുന്നതും, ഗ്ലാസ്സ് പെയിന്റിങ്ങ് ചെയ്യുന്നതും, വായനയും, ബാസ്കറ്റ് ബോള്‍ബോൾ കളിക്കുന്നതും, ബാറ്റ്മിന്റണ്‍ബാറ്റ്മിന്റൺ കളിക്കുന്നതുമൊക്കെയാണ് പാര്‍വ്വതിയുടെപാർവ്വതിയുടെ ഇഷ്ടവിനോദങ്ങള്‍ഇഷ്ടവിനോദങ്ങൾ.<ref>{{cite web | url=http://feminamissindia.indiatimes.com/contestantshow/2894245.cms | title=Parvathy Omanakuttan's Profile at Miss India Official Website | publisher=India Times | accessdate=2008-12-14}}</ref>
 
== സൗന്ദര്യമത്സര ചരിത്രം ==
=== മിസ് വേള്‍ഡ്വേൾഡ് 2008 ===
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജൊഹാനസ്ബര്‍ഗ്ജൊഹാനസ്ബർഗ്|ജൊഹാനസ്ബര്‍ഗില്‍ജൊഹാനസ്ബർഗിൽ]] സാന്റണ്‍സാന്റൺ കണ്‌വെന്‍ഷന്‍കണ്‌വെൻഷൻ സെന്ററില്‍സെന്ററിൽ വച്ച് നടന്ന 58-ആം മിസ് വേള്‍ഡ്വേൾഡ് മത്സരത്തില്‍മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് പാര്‍വ്വതിപാർവ്വതി മത്സരിച്ചത്. ഈ മത്സരത്തില്‍മത്സരത്തിൽ രണ്ടാം സ്ഥാനം പാര്‍വ്വതിക്ക്പാർവ്വതിക്ക് ലഭിച്ചു. [[റഷ്യ|റഷ്യയുടെ]] സേനിയ സുഖിനോവിയ ആണ് മിസ് വേള്‍ഡ്വേൾഡ് കിരീടം നേടിയത്. പാര്‍വ്വതിക്കായിരുന്നുപാർവ്വതിക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടിയിരുന്നത് എന്ന പല വിവാദങ്ങളും ഇതിനെ സംബന്ധിച്ച് ഉണ്ടാകുകയുണ്ടായി. <ref>[http://www.cinethirai.com/special_programs/?m=view&vid=5666 Miss World Winning Moment]</ref>
 
ദക്ഷിണാ‍ഫ്രിക്കയെക്കുറിച്ച് എന്ത് തോന്നുന്നു എന്നായിരുന്നു പാര്‍വ്വതിയോട്പാർവ്വതിയോട് ചോദിച്ച ചോദ്യം. ദക്ഷിണാഫ്രിക്ക തനിക്ക് സ്വന്തം നാട് പോലെയാണ് എന്നായിരുന്നു പാര്‍വ്വതിപാർവ്വതി അതിനു നല്‍കിയനൽകിയ മറുപടി. ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ജനങ്ങൾ ഇന്ത്യന്‍ഇന്ത്യൻ ജനതയെപ്പോലെ തന്നെ ആതിഥ്യമര്യാദയുള്ളവരാണെന്നും ഇരു രാജ്യങ്ങള്‍ക്കുംരാജ്യങ്ങൾക്കും മഹാത്മാ ഗാന്ധി, നെത്സണ്‍നെത്സൺ മണ്ടേല എന്നീ മഹദ് നേതാക്കളും ഉണ്ടായിരുന്നെന്നും പാര്‍വ്വതിപാർവ്വതി കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങള്‍ക്കുംഇരുരാജ്യങ്ങൾക്കും വൈവിധ്യമാര്‍ന്നവൈവിധ്യമാർന്ന മനോഹര സംസ്കാരമുള്ളതുകൊണ്ടുതന്നെ സമാനമാണെന്നും പാര്‍വ്വതിപാർവ്വതി തന്റെ ചോദ്യത്തിനു മറുപടിയായി പറയുകയുണ്ടായി.
 
മിസ് വേള്‍ഡ്വേൾഡ് മത്സരത്തില്‍മത്സരത്തിൽ പങ്കെടുക്കുന്നതുമുന്‍പായിപങ്കെടുക്കുന്നതുമുൻപായി 2008 ഡിസംബര്‍ഡിസംബർ 3-ന് നടന്ന മിസ് വേള്‍ഡ്വേൾഡ് ടോപ്പ് മോഡല്‍മോഡൽ മത്സരത്തില്‍മത്സരത്തിൽ പാര്‍വ്വതിപാർവ്വതി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മിസ് വേള്‍ഡ്വേൾഡ് 2008 ബീച്ച് ബ്യൂട്ടി മത്സരത്തിലെ അവസാന പത്ത് മത്സരാര്‍ത്ഥികളിലുംമത്സരാർത്ഥികളിലും പാര്‍വ്വതിപാർവ്വതി ഭാഗമായിരുന്നു. ഈ മത്സരത്തില്‍മത്സരത്തിൽ മിസ് മെക്സിക്കോ ഒന്നാം സ്ഥാനവും, മിസ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനവും, മിസ് റഷ്യ മൂന്നാം സ്ഥാനവും നേടി വിജയികളായി.
 
=== മിസ് ഇന്ത്യ 2008 ===
[[ഫെമിന മിസ് ഇന്ത്യ]] 2008-ല്‍ [[മിസ് ഇന്ത്യ വേള്‍ഡ്വേൾഡ്]] വിജയി ആയതോടെയാണ് പാര്‍വ്വതിക്ക്പാർവ്വതിക്ക് [[മിസ് വേള്‍ഡ്വേൾഡ്]] മത്സരത്തില്‍മത്സരത്തിൽ പങ്കെടുക്കാന്‍പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഈ മത്സരത്തില്‍മത്സരത്തിൽ പാര്‍വ്വതിക്ക്പാർവ്വതിക്ക് മിസ്സ് ഫോട്ടോജെനിക്, മിസ് പേര്‍സണാലിറ്റിപേർസണാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ബ്യൂട്ടിഫുൾ ഹെയര്‍ഹെയർ എന്നീ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
 
ഇന്ത്യയില്‍ഇന്ത്യയിൽ വിവാഹമോചനങ്ങള്‍വിവാഹമോചനങ്ങൾ കൂടുന്നതിന്റെ കാരണം പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നതായിരുന്നു ഈ മത്സരത്തില്‍മത്സരത്തിൽ പാര്‍വ്വതിയോട്പാർവ്വതിയോട് ചോദിച്ച ചോദ്യം. അതിനു പാര്‍വ്വതിപാർവ്വതി നല്‍കിയനൽകിയ മറുപടി ഇപ്രകാരമായിരുന്നു. "പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമല്ല വിവാഹമോചനങ്ങള്‍വിവാഹമോചനങ്ങൾ കൂടുവാന്‍കൂടുവാൻ കാരണം. നമ്മള്‍നമ്മൾ തന്നെയാണ് നമ്മളുടെ മതിപ്പ് തീരുമാനിക്കേണ്ടത്. വിവാഹമെന്ന് പറയുമ്പോള്‍പറയുമ്പോൾ ഒരു വ്യക്തി തന്റെ പങ്കാളിയുടെ പൂര്‍ണ്ണതയുടെപൂർണ്ണതയുടെ ഭാഗമാകുകയല്ല, മറിച്ച് രണ്ട് പേരും തങ്ങളുടെ പൂര്‍ണ്ണതപൂർണ്ണത പങ്കിടലാണ്."<ref>[http://timesofindia.indiatimes.com/Dreams_can_come_true/articleshow/2930382.cms Dreams can come true - The Times of India]</ref><ref>[http://timesofindia.indiatimes.com/Miss_India_08_Its_time_for_feast/articleshow/2929704.cms You're beautiful, it's true - The Times of India]</ref>
 
=== മിസ് ഇന്ത്യ സൌത്ത് 2008 ===
ഹൈദരാബാദ് കണ്‍‌വെന്‍ഷന്‍കൺ‌വെൻഷൻ സെന്ററില്‍സെന്ററിൽ വച്ച് ഡിസംബര്‍ഡിസംബർ 2007 നടന്ന ആദ്യത്തെ [[പാന്റലൂണ്‍സ്പാന്റലൂൺസ് ഫെമിന മിസ് ഇന്ത്യ സൌത്ത്]] 2008 മത്സരത്തിലും പാര്‍വ്വതിപാർവ്വതി കിരീടം ചൂടിയിരുന്നു. ഈ മത്സരത്തില്‍മത്സരത്തിൽ വിജയി ആയതോടുകൂടി ഫെമിന മിസ് ഇന്ത്യ 2008 മത്സരത്തിന്റെ അവസാന പത്ത് ഫൈനല്‍ഫൈനൽ മത്സരാര്‍ത്ഥികളിലേയ്ക്ക്മത്സരാർത്ഥികളിലേയ്ക്ക് പാര്‍വ്വതിപാർവ്വതി നേരിട്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മിസ്സ് ഇന്ത്യ സൌത്ത് മത്സരത്തില്‍മത്സരത്തിൽ മറ്റു ചില കിരീടങ്ങളും പാര്‍വ്വതിക്ക്പാർവ്വതിക്ക് ലഭിക്കുകയുണ്ടായി. മത്സരത്തിന്റെ അവസാനം, ദക്ഷിണേന്ത്യയിലെ പ്രമുഖ നടിയായ [[രമ്യ കൃഷ്ണന്‍കൃഷ്ണൻ]] പാര്‍വ്വതിയെപാർവ്വതിയെ മിസ് ഇന്ത്യ സൌത്ത് കിരീടമണിയിയിച്ചു.
 
== മറ്റ് വിജയങ്ങള്‍വിജയങ്ങൾ ==
* "മിസ്സ് മലയാളി 2005"
* "മലയാളി മങ്ക 2005"
* "നേവി ക്വീന്‍ക്വീൻ (സതേണ്‍സതേൺ നേവല്‍നേവൽ കമാന്റ്, [[കൊച്ചി]]) 2006"
* "മിസ്സ് SVKM (സര്‍വ്വസർവ്വ വിദ്യാലയ കെല്‍‌വാണികെൽ‌വാണി മണ്ഡല്‍മണ്ഡൽ, [[മുംബൈ]]) 2006"
* "ലയണ്‍സ്ലയൺസ് ക്ലബ്ബ് ഡീംഗേള്‍ഡീംഗേൾ 2007"
* "നേവി ക്വീന്‍ക്വീൻ ([[വിസാഗ്]]) 2007"
 
== സൗന്ദര്യമത്സരത്തിലെ മലയാളി വിജയികള്‍വിജയികൾ ==
 
{| class="wikitable"
|-
!നാമം
!വർഷം
!വര്‍ഷം
!മത്സരം
|-
|[[ശ്വേത വിജയ്]]
|2003
|[[ഫെമിന മിസ്സ് ഇന്ത്യ എര്‍ത്ത്എർത്ത്]]
|-
|[[ആനി തോമസ്]]
|1998
|[[ഫെമിന മിസ്സ് ഇന്ത്യ വേള്‍ഡ്വേൾഡ്]]
|-
|[[നഫീസ ജോസഫ്]]
|1997
|[[ഫെമിന മിസ്സ് ഇന്ത്യ യൂണിവേര്‍സ്യൂണിവേർസ്]]
|-
|[[മിനി മേനോന്‍മേനോൻ]]
|1996
|[[ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ പസഫിക്]]
|-
|[[ശ്വേത മേനോന്‍മേനോൻ]]
|1994
|[[ഫെമിന മിസ്സ് ഇന്ത്യ]] 3-ആം സ്ഥാനം
വരി 93:
{{bio-stub|Parvathy Omanakuttan}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കള്‍ജേതാക്കൾ]]
[[വർഗ്ഗം:മിസ് വേൾഡ് 2008 മത്സരാർത്ഥികൾ‍]]
[[വര്‍ഗ്ഗം:മിസ് വേള്‍ഡ് 2008 മത്സരാര്‍ത്ഥികള്‍‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയുടെ വനിതാ മോഡലുകള്‍മോഡലുകൾ]]
 
[[en:Parvathy Omanakuttan]]
"https://ml.wikipedia.org/wiki/പാർവ്വതി_ഓമനക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്