'''രാമസ്വാമി വെങ്കടരാമന്‍വെങ്കടരാമൻ''' ({{lang-ta|ராமசுவாமி ெவங்கட்ராமன்}}) ([[ഡിസംബര്‍ഡിസംബർ 4]], [[1910]] -[[ജനുവരി 27]], [[2009]]<ref>http://news.bbc.co.uk/2/hi/south_asia/7853897.stm</ref>) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതല്‍മുതൽ 1992 വരെയാണ് ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുന്‍പ്മുൻപ് 4 വര്‍ഷംവർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.[[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്]] അംഗം എന്ന നിലയില്‍നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയില്‍ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്.