"പാശ്ചാത്യസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Клясычная музыка
(ചെ.) പുതിയ ചിൽ ...
വരി 1:
'''പടിഞ്ഞാറന്‍പടിഞ്ഞാറൻ സംഗീതം''' അല്ലെങ്കില്‍അല്ലെങ്കിൽ '''പാശ്ചാത്യ സംഗീതം''' എന്നത് തത്ത്വത്തില്‍തത്ത്വത്തിൽ അറിയപ്പെടുന്നത് ഒമ്പതാം നൂറ്റാണ്ട് മുതല്‍മുതൽ യൂറോപ്പിലും മറ്റും നിലനിന്നിരുന്ന പരമ്പരാഗതസംഗീതത്തെയാണ്. ഇതിനു പലതരത്തിലുള്ള മാറ്റങ്ങളും വന്നത് 1550 മുതല്‍മുതൽ 1990 വരെ ഉള്ള കാലഘട്ടത്തിലാണ് .
 
ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ യൂറോപിയന്‍യൂറോപിയൻ സംഗീതം എന്നറിയപ്പെട്ടിരുന്ന ഇത് മറ്റു പല കിഴക്കന്‍കിഴക്കൻ രാജ്യങ്ങളുടെയും സംഗീത രീതികളില്‍രീതികളിൽ നിന്നും, പോപ്പുലര്‍പോപ്പുലർ സംഗീതം(പോപ്‌ മ്യൂസിക്‌ ) എന്നറിയപ്പെടുന്ന പുതിയ രീതിയില്‍രീതിയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വരങ്ങള്‍സ്വരങ്ങൾ, ശ്രുതി, വേഗത, മീറ്റര്‍മീറ്റർ, താളം എന്നിവ എഴുതിവക്കുന്നത് സ്റ്റാഫ്‌ നോട്ടേഷന്‍നോട്ടേഷൻ എന്നറിയപ്പെടുന്ന രീതിയിലാണ്. 19-)o നൂറ്റാണ്ടുവരെ വെസ്റ്റേണ്‍വെസ്റ്റേൺ ക്ലാസിക്കല്‍ക്ലാസിക്കൽ സംഗീതം എന്ന പേര് തന്നെ കാര്യമായി അറിയപ്പെട്ടിനുന്നില്ല . തുടര്‍ന്നുതുടർന്നു ഇതിന്‍റെഇതിൻറെ തന്നെ ഭാഗങ്ങളായ [[ഓര്‍ക്കെശ്ട്രഓർക്കെശ്ട്ര]], [[ഓപ്പറ]], [[സിംഫണി]], ഡാന്‍സ്ഡാൻസ് മ്യൂസിക്‌ എന്നിവയിലും വളരെ അധികം മാറ്റം ഉണ്ടായി.
 
വലിയ ഓര്‍ക്കസ്ട്രകളിലാണ്‌ഓർക്കസ്ട്രകളിലാണ്‌ കൂടുതലും വെസ്റ്റേണ്‍വെസ്റ്റേൺ ക്ലാസികാല്‍ക്ലാസികാൽ മ്യൂസിക്‌ അവതരണം നടക്കുന്നത്. സോളോ വായിക്കുവാന്‍വായിക്കുവാൻ ഉപയോഗിക്കുന്ന [[പിയാനോ]], [[വയലിന്‍വയലിൻ]], [[ബാഗ് പൈപ്പ്]], [[ട്രംപറ്റ്]], [[സാക്സഫോന്‍സാക്സഫോൻ]] മുതലായവ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ 20, 21 -)o നൂടാണ്ടോടുകൂടി [[ഇലക്ട്രിക് ഗിറ്റാര്‍ഗിറ്റാർ]], [[ഓര്‍ഗന്‍ഓർഗൻ]], [[ഡ്രംകിറ്റ്]]എന്നിവയും കണ്ടുതുടങ്ങി. ഇതിന്‍റെഇതിൻറെ തന്നെ മറ്റൊരു ക്ലാസിക്കല്‍ക്ലാസിക്കൽ ആയിട്ടുള്ള വിഭാഗമാണ്‌ അമേരിക്കന്‍അമേരിക്കൻ നാടുകളില്‍നാടുകളിൽ നിന്നും ഉടലെടുത്ത [[ജാസ്]] മ്യൂസിക്‌. ഇതില്‍ഇതിൽ നിന്നും പിന്നീട് പോപ്പുലര്‍പോപ്പുലർ മ്യൂസിക്‌ എന്നറിയപ്പെടുന്ന നിരവധി വിഭാഗങ്ങള്‍വിഭാഗങ്ങൾ ഉടലെടുത്തു. അവ [[പോപ്‌]], [[റോക്ക് ആന്‍ഡ്‌ആൻഡ്‌ റോള്‍റോൾ]], [[റോക്ക്]], [[കണ്ട്രി]], [[ബ്ലൂസ്]], [[ഫങ്ക്]], [[ഫോക്]] , എന്നീ പല വിഭാഗങ്ങളായി തിരിഞ്ഞു. അടിസ്ഥാനപരമായുള്ള വെസ്റ്റേണ്‍വെസ്റ്റേൺ ക്ലാസിക്കല്‍ക്ലാസിക്കൽ മ്യൂസികിനുവേണ്ടി നിലകൊള്ളുന്ന പല വലിയ ഓര്‍ക്കെശ്ട്രകളുംഓർക്കെശ്ട്രകളും, സംഗീതങ്ക്ജരും, സ്കൂളുകളും ഇപ്പോഴും നിലവിലുണ്ട്. [[സ്കേല്‍സ്കേൽ]], [[കോഡ്‌]], [[പിച്ച്]], [[മെലഡി]], [[ടെംപോ]] ഇവയെല്ലാം ഈ സംഗീത വിഭാഗത്തിലെ ചില സാങ്കേതിക വാക്കുകളാണ്
 
 
"https://ml.wikipedia.org/wiki/പാശ്ചാത്യസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്