"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lt:Pala imperija
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Pala Empire}}
{{HistoryOfSouthAsia}}
ഇന്ത്യാചരിത്രത്തില്‍ഇന്ത്യാചരിത്രത്തിൽ, ''എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍മുതൽ ഒന്‍പതാംഒൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ, ഏതാണ്ട് നൂറുവര്‍ഷക്കാലംനൂറുവർഷക്കാലം,''<ref name="MI">'{{ cite book | last= ചന്ദ്ര | first= സതീശ് | others= എ. വിജയരാഘവന്‍വിജയരാഘവൻ (പരിഭാഷകന്‍പരിഭാഷകൻ) | title= മധ്യകാല ഇന്ത്യ | edition= ഒന്നാം പതിപ്പ് | year= 2007 | publisher= ഡീ.സി. ബുക്സ് | location= കോട്ടയം | language= മലയാളം | isbn= 978-81-264-1752-0 | pages= പുറം 20-22 | chapter= അധ്യായം - 2, വടക്കെ ഇന്ത്യ : മൂന്ന് സാമ്രാജ്യങ്ങളുടെ കാലഘട്ടം }}</ref> ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുഭാഗങ്ങള്‍വടക്കുകിഴക്കുഭാഗങ്ങൾ ഭരിച്ചിരുന്ന പാലരാജാക്കന്മാര്‍പാലരാജാക്കന്മാർ സ്ഥാപിച്ച സാമ്രാജ്യമാണ് '''പാലസാമ്രാജ്യം''' എന്നറിയപ്പെടുന്നത്. ബംഗാള്‍ബംഗാൾ, ബീഹാര്‍ബീഹാർ എന്നീ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ അടക്കം വിശാലമായ ഒരു പ്രദേശം ഇവരുടെ അധികാരപരിധിയില്‍അധികാരപരിധിയിൽ വന്നിരുന്നു. ([[ബംഗാളി]] ഭാഷയില്‍ഭാഷയിൽ ''പാല'' എന്ന പദത്തിന്റെ അര്‍ത്ഥംഅർത്ഥം পাল ''pal'' സംരക്ഷകന്‍സംരക്ഷകൻ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേര്‍ത്തിരുന്നുചേർത്തിരുന്നു.
 
അക്കാലത്ത് നിലനിന്ന ''അരാജകത്വം അവസാനിപ്പിക്കാന്‍അവസാനിപ്പിക്കാൻ, പ്രാദേശികപ്രമാണിമാരാല്‍പ്രാദേശികപ്രമാണിമാരാൽ തെരഞ്ഞെടുക്കപ്പെട്ട'' <ref Name="MI"/> [[ഗോപാലന്‍ഗോപാലൻ (പാലരാജാവ്)|ഗോപാലന്‍ഗോപാലൻ]] ആയിരുന്നു ഈ സാമ്രാജ്യ സ്ഥാപകന്‍സ്ഥാപകൻ. [[ബംഗാള്‍ബംഗാൾ|ബംഗാളിലെ]] ആദ്യത്തെ സ്വതന്ത്രരാ‍ജാവായിരുന്നു. [[ബംഗാള്‍ബംഗാൾ]] മുഴുവന്‍മുഴുവൻ തന്റെ അധികാരപരിധി ഗോപാലന്‍ഗോപാലൻ വ്യാപിപ്പിച്ചു. എ.ഡി. 750 മുതല്‍മുതൽ 770 വരെ ഗോപാലന്‍ഗോപാലൻ ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രന്‍പുത്രൻ ''ധര്‍മ്മപാലന്‍ധർമ്മപാലൻ'' (എ.ഡി. 770 - 810), പൗത്രന്‍പൗത്രൻ ''ദേവപാലന്‍ദേവപാലൻ'' (810 - 850) എന്നിവര്‍എന്നിവർ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു.
 
അന്ന്, ഉത്തരേന്ത്യയിലെ മറ്റുഭാഗങ്ങള്‍മറ്റുഭാഗങ്ങൾ ഭരിച്ചിരുന്നത് പ്രധാനമായും [[പ്രതിഹാരര്‍പ്രതിഹാരർ]], [[രാഷ്ട്രകൂടര്‍രാഷ്ട്രകൂടർ]] എന്നീ രാജവംശങ്ങളാണ്. ഉത്തരഗംഗാസമതലവും അവിടുത്തെ കാര്‍ഷികകാർഷിക, വ്യാപാരങ്ങളും നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ വേണ്ടി, അന്നത്തെ കാനൂജ് എന്ന പട്ടണം കൈവശപ്പെടുത്താന്‍കൈവശപ്പെടുത്താൻ, ഈ രാജവംശങ്ങള്‍രാജവംശങ്ങൾ പരസ്പരം യുദ്ധം ചെയ്യുകയും പലപ്പോഴായി ഓരോരുത്തരും കൈവശപ്പെടുത്തുകയും ചെയ്തു. ധര്‍മപാലന്റെധർമപാലന്റെ കാലത്ത്, അദ്ദേഹത്തെ യുദ്ധത്തില്‍യുദ്ധത്തിൽ തോല്പിച്ച രാഷ്ട്രകൂടരാജാവായിരുന്ന ധൃവന്‍ധൃവൻ, പ്രതിഹാരരില്‍നിന്ന്പ്രതിഹാരരിൽനിന്ന് പിടിച്ചെടുത്തവയടക്കം കുറെ പ്രദേശങ്ങള്‍പ്രദേശങ്ങൾ ധര്‍മപാലനുധർമപാലനു വിട്ടുകൊടുത്തു. കനൂജ് രാജധാനിയാക്കിയ ധര്‍മ്മപലന്ധർമ്മപലന്, പഞ്ചാബിലും കിഴക്കന്‍കിഴക്കൻ രാജസ്ഥാനിലും ഉള്ള സാമന്തരാജാകന്മാര്‍സാമന്തരാജാകന്മാർ ഉണ്ടായിരുന്നു. എന്നാല്‍എന്നാൽ നാഗഭട്ടന്‍നാഗഭട്ടൻ രാണ്ടാമന്‍രാണ്ടാമൻ പ്രതിഹാരസാമ്രാജ്യം ശക്തമാക്കിയപ്പോള്‍ശക്തമാക്കിയപ്പോൾ, ധര്‍മപാലന്ധർമപാലന് കാനൂജ് നഷ്ടപ്പെട്ടു. ബംഗാളും ബീഹാറും ഉത്തരപ്രദേശിന്റെ കിഴക്കന്‍കിഴക്കൻ ഭാഗങ്ങളും നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ പലപ്പോഴും പ്രതിഹാരരോട് പാലരാജാകന്മാര്‍ക്ക്പാലരാജാകന്മാർക്ക് പടപൊരുതേണ്ടി വന്നു. ദേവപാലന്റെ കാലത്ത്, അസാമിലേക്കും ഒറീസയുടെ ഭാഗങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ചു. നേപ്പാളിന്റെ ചില ഭാഗങ്ങള്‍ഭാഗങ്ങൾ കൂടി പാലരുടെ ആധിപത്യത്തിലുണ്ടായിരുന്നതായി കരുതുന്നു.<ref Name="MI"/>
 
[[ബുദ്ധമതം|ബുദ്ധമതത്തിലെ]] [[മഹായാന സമ്പ്രദായം|മഹായാന]], [[വജ്രയാന സമ്പ്രദായം|വജ്രായന]] സമ്പ്രദായങ്ങള്‍സമ്പ്രദായങ്ങൾ പിന്തുടര്‍ന്നവര്‍പിന്തുടർന്നവർ ആയിരുന്നു പാല രാ‍ജാക്കന്മാര്‍രാ‍ജാക്കന്മാർ. [[കാനൂജ്]] രാജ്യത്തിലെ [[ഗഹദ്വാലര്‍ഗഹദ്വാലർ|ഗഹദ്വാലരുമായി]] ഇവര്‍ഇവർ വിവാഹബന്ധത്തില്‍വിവാഹബന്ധത്തിൽ ഏര്‍പ്പെട്ടിരുന്നുഏർപ്പെട്ടിരുന്നു. പല ക്ഷേത്രങ്ങളും കലാനിര്‍മ്മിതികളുംകലാനിർമ്മിതികളും ഇവര്‍ഇവർ നിര്‍മ്മിച്ചുനിർമ്മിച്ചു. [[നളന്ദ]], [[വിക്രമശില]] എന്നീ സര്‍വ്വകലാശാലകളെസർവ്വകലാശാലകളെ ഇവര്‍ഇവർ പരിപോഷിപ്പിച്ചു.
ഇവര്‍ഇവർ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനംപരിവർത്തനം ചെയ്യാന്‍ചെയ്യാൻ ശ്രമിച്ചതാണ് [[റ്റിബറ്റന്‍റ്റിബറ്റൻ ബുദ്ധമതം|റ്റിബെറ്റന്‍റ്റിബെറ്റൻ ബുദ്ധമതത്തിന്റെ]] ഉല്‍ഭവഉൽഭവ കാരണം എന്ന് കരുതുന്നു.
 
[[സേന സാമ്രാജ്യം|സേന സാമ്രാജ്യത്തിന്റെ]] ആക്രമണത്തെ തുടര്‍ന്ന്തുടർന്ന് പാലസാമ്രാജ്യം 12-ആം നൂറ്റാണ്ടോടെ ശിഥിലമായി.
 
 
== ഭരണസംവിധാനം, സൈന്യം ==
 
പാലരാജഭരണകാലത്ത്, അധികാരങ്ങള്‍അധികാരങ്ങൾ രാജാവില്‍രാജാവിൽ കേന്ദ്രീകരിച്ചിരുന്നു. ഭരണത്തലവനും, സൈനികമേധാവിയും, നീതിനിര്വഹണത്തിന്റെ പരമാധികാരിയും രാജാവായിരുന്നു . രാജാധികാരം പരമ്പരയായി സിദ്ധിച്ചിരുന്നു. ഒരു പ്രധാനമന്ത്രിയടങ്ങുന്ന ഒരു സംഘം മന്ത്രിമാര്‍മന്ത്രിമാർ രാജാവിനെ ഭരണകാര്യങ്ങളില്‍ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു. മന്ത്രിമാരെ പരമ്പരയായി പ്രമുഖകുടുംബങ്ങളില്‍പ്രമുഖകുടുംബങ്ങളിൽ നിന്നാണ് നിയോഗിച്ചിരുന്നു. അന്നത്തെ കേന്രസര്‍ക്കാരില്‍കേന്രസർക്കാരിൽ, വിവിധവകുപ്പുകളുണ്ടായിരുന്നതായും അവയ്ക്ക് വെവ്വേറെ അധികാരികള്‍അധികാരികൾ ഉണ്ടായിരുന്നതായും അറിയാന്‍അറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍കൂടുതൽ വിവരങ്ങള്‍വിവരങ്ങൾ ലഭിച്ചിട്ടില്ല. പാലസാമ്രാജ്യത്തില്‍പാലസാമ്രാജ്യത്തിൽ, സമ്രാട്ടിന്റെ കീഴിലുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍കേന്ദ്രഭരണപ്രദേശങ്ങൾ പ്രവിശ്യകളായും (ഭുക്തികള്‍ഭുക്തികൾ) , അവ, ജില്ലകളായും (വിസയങ്ങള്‍വിസയങ്ങൾ) വിഭജിച്ചിരുന്നു. അവയുടെ ഭരണം (നീതിനിര്‍വ്വഹണംനീതിനിർവ്വഹണം, കരം പിരിയ്ക്കല്‍പിരിയ്ക്കൽ മുതലായവ) യഥാക്രമം ഉപാരികകള്‍ഉപാരികകൾ എന്നും വിസയപതികള്‍വിസയപതികൾ എന്നും വിളിച്ചിരുന്ന അധികാരികളാണ് നിര്‍വ്വഹിച്ചിരുന്നത്നിർവ്വഹിച്ചിരുന്നത്. അക്കാലത്ത്, കുറേഗ്രാമങ്ങള്‍കുറേഗ്രാമങ്ങൾ കൈവശമുണ്ടായിരുന്ന ഭോഗപതികള്‍ഭോഗപതികൾ എന്നൊരു വിഭാഗം വളര്‍ന്നുവന്നുവളർന്നുവന്നു. അവര്‍അവർ കാലക്രമത്തില്‍കാലക്രമത്തിൽ വിസയപതികളായിത്തീര്‍ന്നുവിസയപതികളായിത്തീർന്നു. പൊതുവെ അവരെ സാമന്തര്‍സാമന്തർ എന്നു വിളിച്ചുവന്നു. സമ്രാട്ടിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള പ്രദേശങ്ങള്‍പ്രദേശങ്ങൾ കൂടാതെ സാമന്തരാജ്യങ്ങളും ഉള്‍പ്പെട്ടിരുന്നുഉൾപ്പെട്ടിരുന്നു. സ്വതന്ത്രമാകാന്‍സ്വതന്ത്രമാകാൻ ശ്രമിച്ചുകൊണ്ടിരുന്ന ചില സാമന്തരാജാക്കന്മാരുമായി നിരന്തരം പടവെട്ടുകയും ചെയ്തിരുന്നു.
 
പ്രൗഢമായ ഒരു രാജധാനിയിലിരുന്നാണ് പാലരാജാക്കന്മാര്‍പാലരാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. വലിയൊരു രാജഭൃത്യ സംഘം, കൊട്ടാരത്തിലൂണ്ടായിരുന്നു. അവര്‍അവർ രാജാവിനെ കാണാനെത്തുന്ന സാമന്തര്‍സാമന്തർ, വിദേശനയതന്ത്രപ്രതിനിധികള്‍വിദേശനയതന്ത്രപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥര്‍ഉദ്യോഗസ്ഥർ എന്നിവരുടെ വരവുംപോക്കും നിയന്ത്രിച്ചിരുന്നു. കൊട്ടാരവളപ്പില്‍കൊട്ടാരവളപ്പിൽ കാലാള്‍കാലാൾ-അശ്വസൈന്യങ്ങള്‍അശ്വസൈന്യങ്ങൾ പാര്‍ത്തിരുന്നുപാർത്തിരുന്നു. യുദ്ധത്തില്‍യുദ്ധത്തിൽ പിടിച്ചെടുത്ത ആനകളെയും കുതിരകളേയും അവിടെ രാജാവിന്റെ മുമ്പില്‍മുമ്പിൽ പ്രദര്‍ശിപ്പിച്ചിരുന്നുപ്രദർശിപ്പിച്ചിരുന്നു. കൊട്ടാരം സംഗീതവിദഗ്ദ്ധരും നര്‍ത്തകികളുംനർത്തകികളും ഉള്ള ഒരു സാസ്കാരികകേന്ദ്രവും കൂടിയായിരുന്നു. ആഘോഷവേളകളില്‍ആഘോഷവേളകളിൽ കൊട്ടാരത്തിലെ സ്ത്രീകളും പങ്കെടുത്തിരുന്നുവെന്നും അവര്‍അവർ മുഖം മറച്ചിരുന്നില്ലെന്നും അറബികള്‍അറബികൾ എഴുതിയിട്ടുണ്ട്.
 
വിപുലമായ ഒരു സൈന്യം പാലരാജാക്കന്മാര്‍ക്കുണ്ടായിരുന്നുപാലരാജാക്കന്മാർക്കുണ്ടായിരുന്നു. കാലാള്‍പ്പടകാലാൾപ്പട, അശ്വസേന, ഗജസൈന്യം എന്നിവയടങ്ങുന്ന സൈന്യമായിരുന്നു അത്. അക്കാലത്ത് ഏറ്റവും കൂടുതല്‍കൂടുതൽ ആനകള്‍ആനകൾ ഉണ്ടായിരുന്നത് പാലരാജക്കന്മായിരുന്നു. രാജാവിന്റെ അകമ്പടി 50,000 ആനകളായിരുന്നുവെന്നും സൈന്യത്തില്‍സൈന്യത്തിൽ 10,000-15,000 പേര്‍പേർ വസ്ത്രമലക്കാന്‍വസ്ത്രമലക്കാൻ മാത്രമായി ഉണ്ടായിരുന്നുവെന്നും അറബിവ്യാപാരി സുലൈമാന്‍സുലൈമാൻ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാള്‍പ്പടയില്‍കാലാൾപ്പടയിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള സൈനികരുണ്ടായിരുന്നു. പാലര്‍ക്ക്പാലർക്ക്, ഒരു നാവികസൈന്യം ഉണ്ടായിരുന്നതായി അറിയാമെങ്കിലും അതിലെ അംഗബലം, ശേഷി എന്നീക്കാര്യങ്ങള്‍എന്നീക്കാര്യങ്ങൾ വ്യക്തമല്ല.<ref Name="MI"/>
 
വരി 27:
{{Middle kingdoms of India}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[bn:পাল সাম্রাজ্য]]
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്