"പാണ്ഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാണ്ഡവര്‍ >>> പാണ്ഡവർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ഭാരതം|ഭാരതത്തിന്റെ]] ഇതിഹാസങ്ങളില്‍ഇതിഹാസങ്ങളിൽ ഒന്നായ [[വ്യാസന്‍വ്യാസൻ]] രചിച്ച [[മഹാഭാരതം|മഹാഭാരതത്തിലെ]]പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവര്‍പാണ്ഡവർ. [[പാണ്ഡു]]വിന്റെ മക്കള്‍മക്കൾ ആയതുകൊണ്ടാണ് ഇവര്‍ഇവർ പാണ്ഡവര്‍പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. എങ്കിലും [[ഷണ്ഡന്‍ഷണ്ഡൻ]] ആയ പാണ്ഡുവിന് സന്താനങ്ങള്‍സന്താനങ്ങൾ ഉണ്ടാവാത്തതുകൊണ്ട് [[കുന്തി]]ക്ക് ഓരോ ദേവന്മാരില്‍ദേവന്മാരിൽ നിന്നാണ് സന്താനങ്ങള്‍സന്താനങ്ങൾ ജനിച്ചത് എന്നു കരുതപ്പെടുന്നു. കുന്തിയാണ് പാണ്ഡവരുടെ മാതാവ്. പാണ്ഡവര്‍പാണ്ഡവർ അഞ്ചാണ് (പഞ്ചപാണ്ഡവര്‍പഞ്ചപാണ്ഡവർ).
 
== പഞ്ച പാണ്ഡവര്‍പാണ്ഡവർ (പ്രായത്തിന്റെ ക്രമത്തില്‍ക്രമത്തിൽ) ==
 
*[[യുധിഷ്ഠിരന്‍യുധിഷ്ഠിരൻ]] - [[യമന്‍യമൻ|യമധര്‍മ്മനില്‍യമധർമ്മനിൽ]] നിന്ന് കുന്തിക്ക് ജനിച്ച മകന്‍മകൻ.
*[[ഭീമന്‍ഭീമൻ]] - [[വായു|വായൂഭഗവാനില്‍വായൂഭഗവാനിൽ]] നിന്ന് കുന്തിക്ക് ജനിച്ച മകന്‍മകൻ.
*[[അര്‍ജ്ജുനന്‍അർജ്ജുനൻ]] - [[ഇന്ദ്രന്‍ഇന്ദ്രൻ|ഇന്ദ്രനില്‍ഇന്ദ്രനിൽ]] നിന്ന് കുന്തിക്ക് ജനിച്ച മകന്‍മകൻ.
*[[നകുലന്‍നകുലൻ]] - [[അശ്വനീദേവകള്‍അശ്വനീദേവകൾ|അശ്വനീദേവകളില്‍അശ്വനീദേവകളിൽ]] നിന്ന് മാദ്രിക്ക് ജനിച്ച മകന്‍മകൻ (ഇരട്ടകള്‍ഇരട്ടകൾ)
*[[സഹദേവന്‍സഹദേവൻ]] - [[അശ്വനീദേവകള്‍അശ്വനീദേവകൾ|അശ്വനീദേവകളില്‍അശ്വനീദേവകളിൽ]] നിന്ന് മാദ്രിക്ക് ജനിച്ച മകന്‍മകൻ (ഇരട്ടകള്‍ഇരട്ടകൾ)
 
{{Pandavas}}
വരി 14:
{{Hindu-myth-stub|Pandava}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[bn:পঞ্চপান্ডব]]
"https://ml.wikipedia.org/wiki/പാണ്ഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്