"പാണിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ca:Pànini
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Panini}}
പ്രാചീന [[ഗാന്ധാരം|ഗാന്ധാരദേശത്ത്]] ബി.സി അഞ്ചാം ശതകത്തില്‍ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന [[സംസ്കൃതം|സംസ്കൃത]] ഭാഷാശാസ്ത്രജ്ഞനാണ് '''പാണിനി'''. ''അഷ്ടാദ്ധ്യായി'' ഉള്‍പ്പെടുന്നഉൾപ്പെടുന്ന [[പാണിനീസൂക്തങ്ങള്‍പാണിനീസൂക്തങ്ങൾ|പാണിനീസൂക്തങ്ങളിലൂടെ]] സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ചട്ടക്കൂടുകൾ നിര്‍വചിച്ചുനിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയില്‍പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ ‍സൂത്രവാക്യങ്ങള്‍‍സൂത്രവാക്യങ്ങൾ നിര്‍മ്മിക്കാനുപയോഗിച്ചുനിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങള്‍ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങള്‍വ്യാകരണനിയമങ്ങൾ അദ്ദേഹം തയാറാക്കി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== സംഭാവനകൾ ==
== സംഭാവനകള്‍ ==
[[ചിത്രം:Panini_stamp.jpg|float|right|200px|thumb|ഭാരതസര്‍ക്കാര്‍ഭാരതസർക്കാർ പാണിനിയുടെ ചിത്രം ആലേഖനം ചെയ്ത് 2004 -ല്‍ പുറത്തിറക്കിയ തപാല്‍മുദ്രതപാൽമുദ്ര]]
പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങള്‍ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീര്‍ണ്ണവുംഅതിസങ്കീർണ്ണവും സാങ്കേതികമേന്മകള്‍സാങ്കേതികമേന്മകൾ ഉള്‍ക്കൊള്ളുന്നവുമായിരുന്നുഉൾക്കൊള്ളുന്നവുമായിരുന്നു. [[നിരുക്തം]], [[വര്‍ണ്ണംവർണ്ണം]], [[മൂലം]] (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങള്‍പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞര്‍ക്ക്പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങള്‍ക്കുസംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങള്‍വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂര്‍ണ്ണമായുംപൂർണ്ണമായും ഉള്‍ക്കൊള്ളുന്നവയായിരുന്നുഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളില്‍വ്യാകരണനിയമങ്ങളിൽ പൂര്‍ണ്ണതപൂർണ്ണത വരുത്തുവാന്‍വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുടെ]] [[മെഷീന്‍മെഷീൻ ലാംഗ്വേജ്|മെഷീന്‍മെഷീൻ ലാംഗ്വേജുമായി]] താരതമ്യപ്പെടുത്തുവാന്‍താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.
 
ആധുനിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] സിദ്ധാന്തങ്ങളായ ട്രാന്‍സ്‌ഫോര്‍മേഷന്‍ട്രാൻസ്‌ഫോർമേഷൻ, റിക്കര്‍ഷന്‍റിക്കർഷൻ എന്നിവയുടെ സങ്കീര്‍ണ്ണമായസങ്കീർണ്ണമായ ഉപയോഗങ്ങള്‍ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു [[ടൂറിങ് മെഷീന്‍മെഷീൻ|ടൂറിങ് മെഷീനുകള്‍ക്ക്മെഷീനുകൾക്ക്]] സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങള്‍കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടര്‍ശാസ്ത്രത്തിന്റെകമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങള്‍പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളില്‍വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടര്‍ശാസ്ത്രത്തിലെകമ്പ്യൂട്ടർശാസ്ത്രത്തിലെ [[പ്രോഗ്രാമിങ് ലാംഗ്വേജ്|പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ]] വ്യാകരണം സിദ്ധാന്തീകരിക്കുന്ന [[ബാക്കസ്-നോര്‍മല്‍നോർമൽ ഫോം]] അഥവാ ബി.എന്‍എൻ.എഫ് നിയമാവലികള്‍ക്ക്നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോര്‍മല്‍നോർമൽ ഫോം പലപ്പോഴും [[പാണിനി-ബാക്കസ് ഫോം]] എന്നും വിവരിച്ചുകാണാറുണ്ട്.
 
== ജീവിതകാലഘട്ടം ==
പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനുമുന്‍പായിരുന്നുവെന്ന്ബുദ്ധനുമുൻപായിരുന്നുവെന്ന് ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രു ഇന്‍ഡ്യയെഇൻഡ്യയെ കണ്ടെത്തലില്‍കണ്ടെത്തലിൽ ഉറപ്പിച്ചു പറയുന്നു. <ref>ഇന്‍ഡ്യയെഇൻഡ്യയെ കണ്ടെത്തല്‍കണ്ടെത്തൽ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period"</ref>സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങള്‍വിവരങ്ങൾ അനുസരിച്ചാണെങ്കില്‍അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ [[വേദകാലം|വേദകാലഘട്ടത്തിന്റെ]] ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളില്‍പാണിനീസൂക്തങ്ങളിൽ [[ഛന്ദസ്സ്|ഛന്ദസ്സുകളെ]] കുറിച്ചുകാണുന്ന നിര്‍ണ്ണയങ്ങള്‍നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയില്‍സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടര്‍ന്നിരിന്നുതുടർന്നിരിന്നു.
 
പാണിനീസൂക്തങ്ങളില്‍പാണിനീസൂക്തങ്ങളിൽ [[ഹൈന്ദവം|ഹൈന്ദവദേവതയായ]] ‘[[വസുദേവന്‍വസുദേവൻ|വസുദേവനെ]]’ കുറിച്ചുള്ള പരാമര്‍ശങ്ങള്‍പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ [[ധര്‍മ്മംധർമ്മം|ധര്‍മ്മത്തെധർമ്മത്തെ]] കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ല്‍ ''ധര്‍മ്മംധർമ്മം ചരതി'' എന്നു പാണിനി നിരീക്ഷിക്കുന്നു.)
 
പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളില്‍സൂക്തങ്ങളിൽ നിന്നുമാണു് ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനന്‍‍യവനൻ‍/യവനാനി എന്നീ പദങ്ങള്‍പദങ്ങൾ [[ഗ്രീക്ക്]] സംസ്കൃതിയിലേക്ക് വിരല്‍വിരൽ ചൂണ്ടുന്നു. ബി.സി 330 -ല്‍ [[മഹാനായ അലക്സാണ്ടര്‍അലക്സാണ്ടർ|അലക്സാണ്ടറുടെ]] ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാര്‍ഗ്രീക്കുകാർ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം [[യവനന്‍യവനൻ]] എന്ന വാക്ക് [[പുരാതന പേര്‍ഷ്യന്‍പേർഷ്യൻ|പുരാതന പേര്‍ഷ്യനില്‍പേർഷ്യനിൽ]] നിന്നും കടംകൊണ്ടതാണെന്നും ഊഹിപ്പാവുന്നതാണു്. ഈ ഒരു കാരണത്താല്‍കാരണത്താൽ തന്നെ പാണിനി, [[സൗരാഷ്ട്രം|സൗരാഷ്ട്രയിലെ]] [[ദാരിയസ്]] ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.
 
== പഠനസഹായികൾ ==
== പഠനസഹായികള്‍ ==
* പാണിനിയുടെ അഷ്ടദ്ധ്യായി: http://www.sub.uni-goettingen.de/ebene_1/fiindolo/gretil/1_sanskr/6_sastra/1_gram/panini_u.htm
* സംസ്കൃതം ഗ്രന്ഥലോകം: http://sanskrit.gde.to/TextsElsewhere.html
"https://ml.wikipedia.org/wiki/പാണിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്