"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
(ചെ.) തലക്കെട്ടു മാറ്റം: പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ >>> [[പാണക്കാട് സയ്യിദ് അഹമ്മദ് പ�
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
[[ഇന്ത്യന്‍ഇന്ത്യൻ യൂണിയന്‍യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യന്‍ഇന്ത്യൻ യൂണിയന്‍യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവര്‍ത്തകരിലൊരാളുംപ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍തങ്ങൾ''' (1917-1975). ഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടര്‍ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറല്‍ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്പ്രസിഡൻറ്, [[സുന്നി യുവജന സംഘം|സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷന്‍അദ്ധ്യക്ഷൻ എന്നീ നിലകളില്‍നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.
== ജീവിതരേഖ ==
=== ജനനം ===
1917-ല്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയില്‍ജില്ലയിൽ]] [[പാണക്കാട്]] എന്ന സ്ഥലത്ത് ജനിച്ചു.
=== വിദ്യഭ്യാസം ===
പാണക്കാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പള്ളിദര്‍സുകളില്‍നിന്നുംപള്ളിദർസുകളിൽനിന്നും മതപഠനം പൂര്‍ത്തിയാക്കിപൂർത്തിയാക്കി.
=== കുടുംബം ===
[[മുഹമ്മദലി ശിഹാബ് തങ്ങള്‍തങ്ങൾ]], ഉമറലി ശിഹാബ് തങ്ങള്‍തങ്ങൾ, ഹൈദറലി ശിഹാബ് തങ്ങള്‍തങ്ങൾ, സ്വാദിഖലി ശിഹാബ് തങ്ങള്‍തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങള്‍തങ്ങൾ എന്നിവര്‍എന്നിവർ പുത്രന്‍മാരുംപുത്രൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.
=== മരണം ===
[[1975]] ജൂലൈ 6ന് പാണക്കാട് വെച്ച് അന്തരിച്ചു.
== രാഷ്ട്രീയം ==
1937-ല്‍ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍തെരെഞ്ഞെടുപ്പിൽ [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസിന്റെകോൺഗ്രസിന്റെ]] സ്ഥാനാര്‍ത്ഥിയായിരുന്നസ്ഥാനാർത്ഥിയായിരുന്ന [[മുഹമ്മദ് അബ്ദുറഹിമാന്‍അബ്ദുറഹിമാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹിമാന്‍അബ്ദുറഹിമാൻ സാഹിബിനെ]] സഹായിക്കാന്‍സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാര്‍മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതില്‍അതിൽ ചേര്‍ന്നുചേർന്നു. തുടര്‍ന്ന്തുടർന്ന് [[ഏറനാട്]] താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്‍റായിപ്രസിഡൻറായി. [[1948]]-ല്‍ [[ഹൈദരാബാദ് ആക്ഷന്‍ആക്ഷൻ]] കാലത്ത് രണ്ടാഴ്ച ജയില്‍ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ല]] മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. [[1973]]-ല്‍ [[സയ്യിദ് അബ്ദുറഹിമാന്‍അബ്ദുറഹിമാൻ ബാഖഫി തങ്ങള്‍തങ്ങൾ|സയ്യിദ് അബ്ദുറഹിമാന്‍അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ]] മരണത്തെ തുടര്‍ന്ന്തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡന്‍റായിപ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
{{Lifetime|1917|1975||ജൂലൈ 6}}
 
[[വര്‍ഗ്ഗംവർഗ്ഗം:മുസ്ലീം മത നേതാക്കള്‍നേതാക്കൾ]] [[വര്‍ഗ്ഗംവർഗ്ഗം:മലപ്പുറം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/661458" എന്ന താളിൽനിന്ന് ശേഖരിച്ചത്