"ആവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Частасьць
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Frequency}}
[[ചിത്രം:Sine_waves_different_frequencies.svg|thumb|right|360px| വ്യത്യസ്ത ആവൃത്തികളിലുള്ള തരംഗങ്ങള്‍തരംഗങ്ങൾ. മുകളില്‍മുകളിൽ നിന്നും താഴോട്ട് പോരും തോറും ആവൃത്തി കൂടി വരുന്നു.]]
 
ഒരു സെക്കന്റില്‍സെക്കന്റിൽ നടക്കുന്ന ആവര്‍ത്തനങ്ങളുടെആവർത്തനങ്ങളുടെ എണ്ണത്തെയാണ് '''ആവൃത്തി''' എന്ന് പറയുന്നത്. പ്രത്യാവര്‍ത്തിധാരാപ്രത്യാവർത്തിധാരാ ചലനങ്ങളെ സംബന്ധിച്ചിടത്തോളമാണ് ആവൃത്തി എന്ന പദം സാധാരണമായി ഉപയോഗിക്കുന്നത്. ഒരു തരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സെക്കന്റില്‍സെക്കന്റിൽ ആവര്‍ത്തിക്കപ്പെടുന്നആവർത്തിക്കപ്പെടുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി. ν എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് സാധാരണയായി ആവൃത്തിയെ സൂചിപ്പിക്കുന്നത്. ആവര്‍ത്തനകാലവുംആവർത്തനകാലവും ആവൃത്തിയും തമ്മില്‍തമ്മിൽ വിപരീതാനുപാതത്തിലാണ്. ആവര്‍ത്തനകാലത്തിന്റെആവർത്തനകാലത്തിന്റെ വ്യുല്‍ക്രമമാണ്വ്യുൽക്രമമാണ് ആവൃത്തി.
 
ആവൃത്തിയും [[തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം|തരംഗദൈര്‍ഘ്യവുംതരംഗദൈർഘ്യവും]] [[പ്രവേഗം|പ്രവേഗവും]] തമ്മില്‍തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ [[പ്രവേഗം]] = ആവൃത്തി x [[തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം]] എന്നതാണ് സൂത്രവാക്യം.
അതായത് ആവൃത്തി,
 
:<math>\nu = \frac{v}{\lambda},</math>
[[ചിത്രം:EM spectrum.svg|thumb|490px| [[electromagnetic radiation|വിദ്യുത്കാന്തിക പ്രസരണത്തിന്റെ]] മുഴുവന്‍മുഴുവൻ സ്പെക്ട്രം ]]
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{Wiktionary|frequency}}
* [http://inms-ienm.nrc-cnrc.gc.ca/research/optical_frequency_projects_e.html#femtosecond National Research Council of Canada: ''Femtosecond comb; The measurement of optical frequencies'']
വരി 23:
{{physics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍അടിസ്ഥാനതത്ത്വങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Frekwensie]]
"https://ml.wikipedia.org/wiki/ആവൃത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്