"ആവിലായിലെ ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Theresa of Ávila
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox Saint
|name=ആവിലായിലെ ത്രേസ്യാ
|birth_date=മാര്‍ച്ച്മാർച്ച് 1515
|death_date=ഒക്ടോബര്‍ഒക്ടോബർ 4, 1582
|feast_day=ഒക്ടോബര്‍ഒക്ടോബർ 15
|venerated_in=[[റോമന്‍റോമൻ കത്തോലിക്കാ സഭ]], [[ലൂഥറന്‍ലൂഥറൻ സഭ]], [[ആംഗ്ലിക്കന്‍ആംഗ്ലിക്കൻ സഭ]]
|image=Teresa of Avila dsc01644.jpg
|imagesize=205px
|caption=ആവിലായിലെ ത്രേസ്യാ - [[പീറ്റര്‍പീറ്റർ പോള്‍പോൾ റൂബന്‍സ്റൂബൻസ് വരച്ച ചിത്രം]]
|birth_place=[[ആവിലാ]], [[Old Castile]], [[സ്പെയിന്‍സ്പെയിൻ]]
|death_place=[[Alba de Tormes]], [[Salamanca (province)|Salamanca]], [[സ്പെയിന്‍സ്പെയിൻ]]
|titles=യേശുവിന്റെ ത്രേസ്യാ, Roving Nun
|beatified_date=[[ഏപ്രില്‍ഏപ്രിൽ 24]] 1614
|beatified_place=
|beatified_by=[[പോള്‍പോൾ അഞ്ചാമന്‍അഞ്ചാമൻ മാര്‍പ്പാപ്പമാർപ്പാപ്പ]]
|canonized_date=12 മാര്‍പ്പാപ്പമാർപ്പാപ്പ 1622
|canonized_place=
|canonized_by=[[ഗ്രിഗറി പതിനഞ്ചാമന്‍പതിനഞ്ചാമൻ മാര്‍പ്പാപ്പമാർപ്പാപ്പ]]
|attributes=<!--habit of the -->[[നിഷ്പാദുക കര്‍മ്മലീത്താസഭകർമ്മലീത്താസഭ|നിഷ്പാദുക കര്‍മ്മലീത്താസഭയുടെകർമ്മലീത്താസഭയുടെ]] നിഷ്കര്‍ഷകള്‍നിഷ്കർഷകൾ, പുസ്തകവും നാരായവും, അമ്പു തുളച്ച ഹൃദയം
|patronage=ശാരീരിക അസുഖങ്ങള്‍അസുഖങ്ങൾ; [[തലവേദന]]; lacemakers; laceworkers; മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍നഷ്ടപ്പെട്ടവർ; കൃപ ആവശ്യമായവര്‍ആവശ്യമായവർ; സന്യസ്തര്‍സന്യസ്തർ; തങ്ങളുടെ ശുദ്ധജീവിതത്തിന്റെ പേരില്‍പേരിൽ അപമാനിതരഅകുന്നവര്‍അപമാനിതരഅകുന്നവർ; [[Pozega]], [[ക്രൊയേഷ്യ]]; അസുഖബാധിതര്‍അസുഖബാധിതർ; അസുഖം; [[സ്പെയിന്‍സ്പെയിൻ]]
|major_shrine=Shrine of St. Teresa of Ávila, [[ആവിലാ]], [[സ്പെയിന്‍സ്പെയിൻ]]
|suppressed_date=
|issues=
}}
പതിനാറാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[കര്‍മ്മലീത്താകർമ്മലീത്താ സന്യാസസഭകള്‍സന്യാസസഭകൾ|കര്‍മ്മലീത്താകർമ്മലീത്താ സന്യാസസഭകളുടെ]] നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നള്‍കിയനൾകിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്നു '''ആവിലായിലെ ത്രേസ്യാ''' (ജനനം-[[1515]] [[മാര്‍ച്ച്മാർച്ച് 28]] ; മരണം-[[1582]] [[ഒക്ടോബര്‍ഒക്ടോബർ 4]]). ഇംഗ്ലീഷ്:''Teresa of Ávila''. കൊച്ചുത്രേസ്യാ എന്നറിയപ്പെടുന്ന [[ലിസ്യൂവിലെ ത്രേസ്യാ]](1873-1897)യില്‍യിൽ നിന്ന് വേര്‍തിരിച്ചുകാണിക്കാനായിവേർതിരിച്ചുകാണിക്കാനായി,‍ കേരളക്രൈസ്തവര്‍‍കേരളക്രൈസ്തവർ‍ ആവിലായിലെ ത്രേസ്യായെ '''അമ്മത്രേസ്യാ''' എന്നാണ് സാമാന്യേന വിളിക്കാറ്.
 
[[കുരിശിന്റെ വിശുദ്ധ യോഹന്നാന്‍യോഹന്നാൻ|കുരിശിന്റെ വിശുദ്ധ യോഹന്നാനോടൊപ്പം]] [[നിഷ്പാദുക കര്‍മ്മലീത്താസഭകർമ്മലീത്താസഭ|നിഷ്പാദുക കര്‍മ്മലീത്താസഭാസ്ഥാപകയായികർമ്മലീത്താസഭാസ്ഥാപകയായി]] പരിഗണിക്കപ്പെടുന്ന ത്രേസ്യായെ ഇന്ന് [[കത്തോലിക്കാ സഭ]], [[ലൂഥറന്‍ലൂഥറൻ സഭ]], [[ആംഗ്ലിക്കന്‍ആംഗ്ലിക്കൻ സഭ]] എന്നീ ക്രൈസ്തവ സഭകള്‍സഭകൾ വിശുദ്ധയെന്ന നിലയില്‍നിലയിൽ വണങ്ങുന്നു. കൂടാതെ, ക്രൈസ്തവ [[മിസ്റ്റിസിസം|മിസ്റ്റിസിസത്തിന്]] ലഭിച്ച മികച്ച സംഭാവനകളായി കണക്കാക്കപ്പെടുന്ന പല ഗ്രന്ഥങ്ങളും എഴുതിയ ത്രേസ്യായെ [[കത്തോലിക്കാ സഭ]] [[വേദപാരംഗതര്‍വേദപാരംഗതർ|വേദപാരംഗതയെന്നും]] പ്രഘോഷിക്കുന്നു.
== ജനനം, ബാല്യം ==
 
സ്പെയിനിലെ [[കാസ്റ്റില്‍കാസ്റ്റിൽ]] പ്രദേശത്തെ ഡോണ്‍ഡോൺ അലോന്‍സോഅലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. പന്ത്രണ്ട് സഹോദരങ്ങളില്‍സഹോദരങ്ങളിൽ അഞ്ചാമത്തേതായിരുന്ന അവള്‍‍ക്ക്അവൾ‍ക്ക് അടുത്ത പ്രായക്കാരനായ സഹോദരന്‍സഹോദരൻ റോഡ്രിഗോയോട് പ്രത്യേക മമത ഉണ്ടായിരുന്നു. കര്‍ക്കശനുംകർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളര്‍ത്തിയത്വളർത്തിയത്. ഏഴാമത്തെ വയസ്സില്‍വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേര്‍ന്ന്ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാന്‍വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. മുസ്ലിം രാജ്യമായ [[മൊറോക്കോ|മൊറോക്കോയില്‍മൊറോക്കോയിൽ]] പോയി ഗളഛേദം ചെയ്യപ്പെട്ട് മരിക്കാന്‍മരിക്കാൻ തീരുമാനിച്ച് ഇറങ്ങിയ കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടില്‍വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്.<ref> http://www.intratext.com/ixt/ENG0032/_P8.HTM Teresa of Avila - Autobiography, Chapter 1: IntraText CT Text </ref>
 
== കൗമാരം, സന്യാസവഴി ==
 
ത്രേസ്യക്ക് പതിനാല്‌ വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.ഇത് മകള്‍ക്ക്മകൾക്ക് വലിയ ആഘാതമായി. സ്പെയിനില്‍സ്പെയിനിൽ മൂന്നാം തരം വീരസാഹസികകഥകള്‍ക്കുവീരസാഹസികകഥകൾക്കു വലിയ പ്രചാരം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ‍{{Ref|miguel}}അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ശൂന്യതയിൽ ത്രേസ്യായും അമ്മാതിരി കഥകളുടെയും ഉപരിപ്ലവമായ മറ്റു പരിഷ്കാരങ്ങളുടേയും സ്വാധീനത്തില്‍സ്വാധീനത്തിൽ പെട്ടു. മകളില്‍മകളിൽ വന്ന മാറ്റം ശ്രദ്ധിച്ച പിതാവ് അവളെ പഠനത്തിനായി ആവിലായിലെ അഗസ്തീനിയന്‍അഗസ്തീനിയൻ സന്ന്യാസിനികളുടെ ആശ്രമത്തിലയച്ചെങ്കിലും, ഒന്നരവര്‍ഷംഒന്നരവർഷം കഴിഞ്ഞ് കടുത്ത മലേറിയ പിടിച്ച് അവശനിയിലായപ്പോള്‍അവശനിയിലായപ്പോൾ വീട്ടിലെക്കു മടങ്ങി. രോഗമുക്തിക്കുശേഷം പിതൃസഹോദരന്റെ വീട്ടില്‍വീട്ടിൽ താമസിക്കവേ പ്രാചീനകാലത്തെ ക്രൈസ്തവ ലേഖകനും താപസനുമായിരുന്ന [[ജെറോം|ജെറൊമിന്റെ]] കത്തുകള്‍കത്തുകൾ <ref>http://www.newadvent.org/fathers/3001.htm</ref>വായിക്കാനിടയായത് താപസജീവിതത്തോട് ആഭിമുഖ്യമുണ്ടാക്കി. സംന്യസിനിയാകാനുള്ള ത്രേസ്യായുടെ തീരുമാനത്തെ ആദ്യം എതിര്‍ത്തഎതിർത്ത പിതാവ് ഒടുവില്‍ഒടുവിൽ മകളുടെ ഇഷ്ടത്തിനു വഴങ്ങി. ആവിലായിലെ കര്‍മ്മലീത്താമഠത്തില്‍കർമ്മലീത്താമഠത്തിൽ ചേര്‍ന്നുചേർന്നു വൃതവാഗ്ദാനം നടത്തിയെങ്കിലും രോഗബാധിതയായതു മൂലം അധികം താമസിയാതെ വീട്ടിലേക്കു മടങ്ങി. ഇത്തവണ രോഗമുക്തി ഏറെ നാള്‍നാൾ കൊണ്ടാണ് നടന്നത്.
 
== ധ്യാനപ്രാർഥനാശീലം ==
== ധ്യാനപ്രാര്‍ഥനാശീലം ==
 
രോഗവിമുക്തിപ്രാപിച്ചുകൊണ്‍ടിരുന്നരോഗവിമുക്തിപ്രാപിച്ചുകൊൺടിരുന്ന സമയത്ത് ഫ്രാന്‍സിസ്ഫ്രാൻസിസ് ഒസൂനയുടെ ആദ്ധ്യാത്മിക അക്ഷരമാല എന്ന പുസ്തകം വായിച്ചതിനെത്തുടര്‍ന്നുവായിച്ചതിനെത്തുടർന്നു ത്രേസ്യാ നിശ്ശബ്ദമായ ധ്യാനപ്രാര്‍ഥനയില്‍ധ്യാനപ്രാർഥനയിൽ താത്പര്യം ജനിച്ച്, അത് ശീലിക്കാന്‍ശീലിക്കാൻ തുടങ്ങിയിരുന്നു. മൂന്നു വര്‍ഷംവർഷം കഴിഞ്ഞ്, രോഗവിമുകതയായ അവള്‍അവൾ മഠത്തിലേക്കു മടങ്ങി. അക്കാലങ്ങളില്‍അക്കാലങ്ങളിൽ, സ്പയിനിലെ കര്‍മ്മലീത്താകർമ്മലീത്താ മഠങ്ങളില്‍മഠങ്ങളിൽ അച്ചടക്കരാഹിത്യവും ലോകവ്യഗ്രതയും കൊടികുത്തിവാണിരുന്നു. ആദ്യമൊക്കെ ത്രേസ്യായും അതിന്റെ സ്വാധീനത്തില്‍സ്വാധീനത്തിൽ പെട്ടങ്കിലും മന:സാക്ഷി അവളെ കുറ്റപ്പെടുത്തി. അതോടെ അവള്‍അവൾ, പിന്നീട് അവളുടെ ആത്മീയജീവിതത്തിന്റെ അടിസ്ഥാനമായി മാറിയ ധ്യാനപ്രാര്‍ഥനാശീലംധ്യാനപ്രാർഥനാശീലം പുനരാരംഭിച്ചു. അപ്പോഴെക്ക് നാല്പതുവയസ്സയിരുന്ന ത്രേസ്യ, ക്രൈസ്തവ സഭാപിതാവായ [[അഗസ്റ്റിന്‍അഗസ്റ്റിൻ|അഗസ്റ്റിന്റെ]] [[കണ്‍ഫഷന്‍സ്കൺഫഷൻസ്]]<ref>http://www.fordham.edu/halsall/basis/confessions-bod.html</ref> എന്നു പേരായ അത്മകഥ വായിച്ചു. ആ പുസ്തകം അവളെ ആകെ മാറ്റിമറിച്ചു.
 
== ദൈവികദർ‍ശനങ്ങൾ, നിമന്ത്രണങ്ങൾ ==
== ദൈവികദര്‍‍ശനങ്ങള്‍, നിമന്ത്രണങ്ങള്‍ ==
താമസിയാതെ ത്രേസ്യാക്ക് വിചിത്രമായ ആത്മീയാനുഭവങ്ങള്‍ആത്മീയാനുഭവങ്ങൾ ഉണ്ടാകാന്‍ഉണ്ടാകാൻ തുടങ്ങി. തനിക്ക് ദൈവികദര്‍ശനങ്ങളുംദൈവികദർശനങ്ങളും ആന്തരികനിമന്ത്രണങ്ങളും ലഭിക്കുന്നതായി അവള്‍ക്കുഅവൾക്കു തോന്നി. ഇവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അവള്‍ക്ക്അവൾക്ക് നിശ്ചയമില്ലായിരുന്നു. ഉപദേശകരും, കുംബസാരക്കാരും പരസ്പരവിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ്നിർദ്ദേശങ്ങളാണ് കൊടുത്തത്. ചിലര്‍ചിലർ ഇതൊക്കെ സാത്താന്റെ തോന്നിപ്പുകളാണെന്നു പറഞ്ഞു. പരിചയക്കാരില്‍‍പരിചയക്കാരിൽ‍ പലരും അവളെ ഉന്മാദിനിയോ കാപട്യക്കാരിയോ ആയി കണക്കാക്കി. എന്നാല്‍എന്നാൽ അക്കാലത്ത് ത്രേസ്യാ പരിചയപ്പെട്ട പ്രഖ്യാത ഫ്രാന്‍സിസ്ക്കന്‍ഫ്രാൻസിസ്ക്കൻ താപസന്‍താപസൻ പീറ്റര്‍പീറ്റർ അല്‍ക്കാണ്ടറഅൽക്കാണ്ടറ അവളുടെ അനുഭവങ്ങള്‍അനുഭവങ്ങൾ ദൈവികദര്‍ശനങ്ങളാണെന്ന്ദൈവികദർശനങ്ങളാണെന്ന് അംഗീകരിച്ചു.<ref>Saint Teresa Of Avila, Virgin, Foundress - http://www.ewtn.com/library/MARY/AVILA.htm</ref>
 
== സഭാനവീകരണം ==
 
മഠത്തിലെ സാഹചര്യങ്ങള്‍സാഹചര്യങ്ങൾ ഉത്തമ താപസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നു. അതുകൊണ്ട്, പുതിയൊരു സന്യാസിനീസമൂഹം തുടങ്ങാന്‍തുടങ്ങാൻ ത്രേസ്യായും അവളോടു യോജിച്ച ചില സന്യാസിനികളും ചേര്‍ന്ന്ചേർന്ന് തീരുമാനിച്ചു. ഈ തീരുമാനം എതിര്‍പ്പുകള്‍എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയെങ്കിലും 1562-ല്‍ അവളുടെ ഇഷ്ടവിശുദ്ധനായ യൗസേപ്പിന്റെ നാമത്തിലുള്ള പുതിയ മഠം ഏറെപ്പേരൊന്നും അറിയാതെ പ്രവര്‍ത്തനംപ്രവർത്തനം തുടങ്ങി. വാര്‍ത്തപരന്നപ്പോള്‍വാർത്തപരന്നപ്പോൾ അതു വലിയ കോലാഹം ഉണ്ടാക്കി. ക്രമേണ എതിര്‍പ്പുകള്‍എതിർപ്പുകൾ ഒരുവിധം ശമിച്ചു എന്നു മാത്രമല്ല ആവില സന്ദര്‍ശിച്ചസന്ദർശിച്ച കര്‍മ്മലീത്താകർമ്മലീത്താ സഭയുടെ അധിപന് ത്രേസ്യായുടെ നവീകരണം സ്വീകാര്യമായി. അദ്ദേഹം അവള്‍ക്കുഅവൾക്കു മറ്റു മഠങ്ങള്‍മഠങ്ങൾ തുടങ്ങാന്‍തുടങ്ങാൻ അനുവാദം കൊടുക്കുകയും ചെയ്തു. തുടര്‍ന്ന്തുടർന്ന് പുതിയ മഠങ്ങളുടെ സ്ഥാപനാര്‍ഥംസ്ഥാപനാർഥം ത്രേസ്യാ നിരന്തരം യാത്രകളില്‍യാത്രകളിൽ മുഴുകി. അവളുടെ മഠങ്ങള്‍മഠങ്ങൾ സ്പെയിനിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കാന്‍പ്രവർത്തിക്കാൻ തുടങ്ങി. ഈ പുതിയ സന്യാസസമൂഹം [[നിഷ്പാദുക കര്‍മ്മലീത്തര്‍കർമ്മലീത്തർ]](Discalced Carmelites) എന്നാണ് അറിയപ്പെട്ടത്. മാറ്റു സന്യാസികളില്‍സന്യാസികളിൽ നിന്ന് ഭിന്നരായി, അവര്‍അവർ കാലില്‍കാലിൽ ഷൂവിനു പകരം ചെരുപ്പു മാത്രം ധരിച്ചിരുന്നതു കൊണ്ടാണ് ഈ പേരു കിട്ടിയത്.
 
സംന്യസിനികള്‍ക്കുവേണ്ടിസംന്യസിനികൾക്കുവേണ്ടി ത്രേസ്യാ തുടങ്ങിയതുപോലെയുള്ള സമൂഹങ്ങള്‍സമൂഹങ്ങൾ സന്യാസികള്‍ക്കായുംസന്യാസികൾക്കായും തുങ്ങേണ്ടതിന്റെ ആവശ്യകത പലര്‍ക്കുംപലർക്കും ബോദ്ധ്യപ്പെട്ടു. ത്രേസ്യായുടെ അത്തരം ആദ്യത്തെ സമൂഹം തുടങ്ങിയത് 1568-ലാണ്. ഈ സം‌രംഭത്തില്‍സം‌രംഭത്തിൽ ത്രേസ്യായുടെ സഹായി അവളുമായി വലിയ ആത്മീയ സൗഹൃദം പങ്കിട്ട യുവതാപസന്‍യുവതാപസൻ, പ്രസിദ്ധ മിസ്റ്റിക് കവി, [[കുരിശിന്റെ വിശുദ്ധ യോഹന്നാന്‍യോഹന്നാൻ]] (St. John of the Cross) ആയിരുന്നു. ഈ പുതിയ സമൂഹവും വലിയ എതിര്‍പ്പുകള്‍ക്കിടയിലാണ്എതിർപ്പുകൾക്കിടയിലാണ് തുടങ്ങിയത് എന്നും പറയേണ്ടതുണ്ട്. യോഹന്നാന് ഇതുമായി ബന്ധപ്പെട്ട് ജയില്‍ജയിൽ വാസം വരെ സഹിക്കേണ്ടി വന്നു.
 
നവീകൃത സംന്യസസമൂഹങ്ങളും പഴയ കര്‍മ്മലീത്തസമൂഹങ്ങളുമായുള്ളകർമ്മലീത്തസമൂഹങ്ങളുമായുള്ള തര്‍ക്കങ്ങള്‍തർക്കങ്ങൾ വഷളായി ത്രേസ്യായുടെ ജീവതാന്ത്യത്തോടടുത്ത് അവള്‍ക്കുമേല്‍അവൾക്കുമേൽ കടുത്ത നിയന്ത്രണങ്ങള്‍നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തപ്പെട്ടുഏർപ്പെടുത്തപ്പെട്ടു. ഏതാനും മാസത്തേക്ക് ഏതാണ്ട് ജയില്‍ജയിൽ വാസം പോലെയുള്ള അവസ്ഥയിലായി ത്രേസ്യാ. എന്നാല്‍എന്നാൽ അവളുടെ നവീകരണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സഹായപൂര്‍ണമായസഹായപൂർണമായ ഇടപെടല്‍ഇടപെടൽ അവളെ രക്ഷപെടുത്തി. തുടര്‍ന്ന്തുടർന്ന്, നവീകൃത സമൂഹങ്ങള്‍സമൂഹങ്ങൾ നവീകൃതമല്ലാത്ത സമൂഹങ്ങളില്‍സമൂഹങ്ങളിൽ നിന്നു പൂര്‍ണമായുംപൂർണമായും സ്വതന്ത്രമാക്കപ്പെട്ടു.
 
== എഴുത്തുകാരി ==
 
നവീകൃതസന്യാസസഭകളുടെ സ്ഥാപക എന്നതിലുപരി ആത്മീയസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകള്‍സംഭാവനകൾ നള്‍കിയനൾകിയ എഴുത്തുകാരി എന്ന നിലയിലാണ് ആവിലായിലെ ത്രേസ്യാ അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസം വളരെക്കുറച്ചു മാത്രം കിട്ടിയിരുന്ന അവള്‍അവൾ എഴുതിയത് സ്പാനിഷ് ഭാഷയുടെ [[കാസ്റ്റിലിയന്‍കാസ്റ്റിലിയൻ]] നാട്ടുരൂപത്തിലാണ്. എന്നിട്ടും ഡോണ്‍ഡോൺ ക്വിക്ക്‌സോട്ട് എഴുതിയ തെര്‍‌വാന്റിസ്തെർ‌വാന്റിസ് കഴിഞ്ഞാല്‍കഴിഞ്ഞാൽ ഏറ്റവുമേറെ വായിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് എഴുത്തുകാരി ആണ് ത്രേസ്യാ.<ref>Victor Shepherd -http://www.victorshepherd.on.ca/Heritage/teresaof.htm</ref>
 
മിസ്റ്റിക്കല്‍മിസ്റ്റിക്കൽ ലേഖിക എന്ന നിലയിലുള്ള ത്രേസ്യായുടെ യശസ്സിന് അടിസ്ഥാനം മൂന്നു കൃതികളാണ്. ആദ്യമായി എഴുതിയ സ്വയംകൃതചരിത്രം (Autobiography) സ്വന്തം ആത്മാവിന്റെ അവസ്ഥ അത്മീയഗുരുക്കന്മാരുടെ അറിവിലേക്കായി അവരുടെ നിര്‍ദ്ദേശാനുസരണംനിർദ്ദേശാനുസരണം ത്രേസ്യാ രേഖപ്പെടുത്തിയതാണ്. പിന്നീട് ആ പുസ്തകം ജനസാമന്യത്തിനു കൂടി പ്രയോജനപ്പെടത്തക്കവണ്ണം വിപുലീകരിച്ചു. സന്യാസസഭാനവീകരണത്തിലേര്‍പ്പെട്ടിരുന്നസന്യാസസഭാനവീകരണത്തിലേർപ്പെട്ടിരുന്ന ത്രേസ്യാ, ആത്മീയപുത്രിമാര്‍ക്ക്ആത്മീയപുത്രിമാർക്ക് പ്രയോജനപ്പെടത്തക്കവണ്ണം, ആത്മീയപൂര്‍ണതയിലേക്കുള്ളആത്മീയപൂർണതയിലേക്കുള്ള വഴി വിവരിച്ച് എഴുതിയതാണ് സുകൃതസരണി (Way of Perfection) എന്ന കൃതി<ref>The Way of Perfection, Modern English Version by Henry L, Carrigan Jr., പ്രസാധനം, സെയിന്റ് പോള്‍സ്പോൾസ്, മുംബൈ </ref>. ത്രേസ്യായുടെ കൃതികളില്‍കൃതികളിൽ സമീപനത്തിലും ഉള്ളടക്കത്തിലും ഏറ്റവും മൗലികത പുലര്‍ത്തുന്നത്പുലർത്തുന്നത് ആഭ്യന്തരഹര്‍മ്യംആഭ്യന്തരഹർമ്യം (Interior Castle) ആണ്. ആതില്‍ആതിൽ വിവരിച്ചിരിക്കുന്ന ഹര്‍മ്യംഹർമ്യം മനുഷ്യാത്മാവു തന്നെയാണ്. ആത്മാവിനു വെളിയില്‍വെളിയിൽ നിന്ന് അതിനുള്ളിലേക്കുള്ള യാതനാനിര്‍ഭരമായയാതനാനിർഭരമായ യാത്രയാണ് അതിന്റെ പ്രമേയം. ഉള്ളിന്റെ ഉള്ളില്‍ഉള്ളിൽ വസിക്കുന്ന ദൈവത്തെ തേടിയാണ് ആ യാത്ര<ref>ആഭ്യന്തരഹര്‍മ്യംആഭ്യന്തരഹർമ്യം - വിവര്‍ത്തനംവിവർത്തനം - ഫാ.ഹെര്‍മന്‍ഹെർമൻ, ഒ.സി.ഡി; പ്രസാധനം, Carmel Publishing Centre, Trivandrum</ref>.
 
== സവിശേഷ വ്യക്തിത്വം ==
 
ത്രേസ്യായുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍സവിശേഷതകൾ, അവളുടെ ജീവിതകാലത്തും മരണശേഷവും, അനേകരെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്ആകർഷിച്ചിട്ടിട്ടുണ്ട്. എടുത്തുപറയേണ്ട ഒരു പ്രത്യേകത അവള്‍അവൾ ഒരിക്കലും കൈവെടിയാതിരുന്ന പ്രസാദാത്മകത്ത്വമാണ്. അവളുടെ പ്രവര്‍ത്തനങ്ങളിലുംപ്രവർത്തനങ്ങളിലും രചനകളിലും ശുഭാപ്തിവിശ്വാസവും, പ്രായോഗികബുദ്ധിയും, ഫലിതബോധവും പ്രകടമായി. ദൈവവുമായി പോലും അവള്‍അവൾ ചിലപ്പോഴെങ്കിലും ഫലിതമയമായി സം‌വാദിച്ചു. ബുദ്ധിമുട്ടുകളെക്കുറിച്ച് ദൈവത്തോട് പരാതിപറഞ്ഞ ത്രേസ്യായെ, "എന്റെ സുഹൃത്തുക്കളോട് ഞാന്‍ഞാൻ ഇങ്ങനെയാണ് പ്രവര്‍ത്തിക്കാറ്പ്രവർത്തിക്കാറ്" എന്നറിയിച്ച ദൈവത്തിന് അവള്‍അവൾ കൊടുത്ത മറുപടി, "അതുകൊണ്ടായിരിക്കാം അങ്ങേക്ക് ഇത്ര കുറച്ചു സുഹൃത്തുക്കളെ മാത്രം കിട്ടിയത്" എന്നായിരുന്നത്രെ.<ref name="BO"> Biography online - Biography of St. Teresa of Avila - http://www.biographyonline.net/spiritual/st_teresa_avila.html</ref>തീര്‍ത്തുംതീർത്തും പ്രകോപനപരമായ പെരുമാറ്റത്തോടു പ്രതികരിച്ചപ്പോഴും ത്രേസ്യാ സമചിത്തതയും ഫലിതബോധവും കൈവെട്ടില്ല. ആശ്രമത്തില്‍ആശ്രമത്തിൽ വന്ന വിവരദോഷിയായ ഒരു സന്ദര്‍ശകന്‍സന്ദർശകൻ അവളുടെ കാല്‍‌പ്പാദങ്ങളുടെകാൽ‌പ്പാദങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തിയപ്പോള്‍പുകഴ്ത്തിയപ്പോൾ ത്രേസ്യായുടെ മറുപടി "അവ ഇപ്പോള്‍ഇപ്പോൾ നന്നായി കണ്ടുകൊള്ളൂ, ഇനി അവസരം കിട്ടുകയില്ല" എന്നായിരുന്നു. ആ സന്ദര്‍ശകന്സന്ദർശകന് ഇനി ആശ്രമത്തില്‍ആശ്രമത്തിൽ സ്വാഗതമില്ല എന്നു സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ അവള്‍അവൾ തെരഞ്ഞെടുത്ത വഴി ഇതായിരുന്നു.<ref>Saint Teresa Of Avila, Virgin, Foundress - ലിങ്ക് മുകളില്‍മുകളിൽ</ref>
 
== മരണം, വിശുദ്ധപദവി ==
 
അവസാനം വരെ കര്‍മ്മനിരതയായിരുന്നകർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കന്‍കിഴക്കൻ സ്പയിനിലെ അല്‍ബായിലേക്ക്അൽബായിലേക്ക് നടത്തിയ വിഷമപൂര്‍ണ്‍മായവിഷമപൂർൺമായ ഒരു യാത്രക്കിടയില്‍യാത്രക്കിടയിൽ തീര്‍ത്തുംതീർത്തും അവശയായി. അല്‍ബായിലെത്തിഅൽബായിലെത്തി മൂന്നു ദിവസം കഴിഞ്ഞ് 1582 ഒക്ടോബര്‍ഒക്ടോബർ 4-ന് അവര്‍അവർ മരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു. അവസാനദിനങ്ങളില്‍അവസാനദിനങ്ങളിൽ ത്രേസ്യാ ഉപയോഗിച്ചിരുന്ന പ്രാര്‍ഥനപുസ്തകത്തില്‍പ്രാർഥനപുസ്തകത്തിൽ അടയാളം വയ്ക്കാനുപയോഗിച്ചിരുന്ന കടലാസില്‍കടലാസിൽവരികള്‍വരികൾ കുറിച്ചിരുന്നു <ref name="BO"> Biography online - Biography of St. Teresa of Avila - http://www.biographyonline.net/spiritual/st_teresa_avila.html</ref>
 
{{Cquote|ഒന്നും നിന്റെ സമാധാനം കെടുത്താതിരിക്കട്ടെ,<br /> ഒന്നും നിനക്കു ഞെട്ടലുണ്ടാക്കാതിരിക്കട്ടെ.<br /> എല്ലാം കടന്നു പോകുന്നു;<br /> ദൈവത്തിനു മാത്രം മാറ്റമില്ല.<br /> ക്ഷമ, തേടുന്നതൊക്കെ നേടുന്നു.<br /> ദൈവം സ്വന്തമായുള്ളവന് ഒന്നും ഇല്ലാതില്ല:<br /> ദൈവം മാത്രം മതി.}}
 
പതിനഞ്ചാം ഗ്രിഗോറിയോസ് മാര്‍പ്പാപ്പമാർപ്പാപ്പ 1622-ല്‍ [[‍ഈശോ സഭ|ഈശോ സഭയുടെ]] സ്ഥാപകനായ [[ഇഗ്നേഷ്യസ് ലയോള]], [[ഫ്രാന്‍സിസ്ഫ്രാൻസിസ് സേവ്യര്‍സേവ്യർ]] എന്നിവര്‍ക്കൊപ്പംഎന്നിവർക്കൊപ്പം ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയര്‍ത്തിവിശുദ്ധപദവിയിലേക്കുയർത്തി. 1970-ല്‍ ആറാം പോള്‍പോൾ മാര്‍പ്പാപ്പാമാർപ്പാപ്പാ, അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു. ആ സ്ഥാനത്തേക്കുയര്‍ത്തപ്പെടുന്നസ്ഥാനത്തേക്കുയർത്തപ്പെടുന്ന ആദ്യത്തെ വനിത ത്രേസ്യാ ആണ്.
 
== അവലംബം ==
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
‍*{{Note|miguel}} മൂല്യരഹിതമായ അത്തരം കഥകളെ പരിഹസിച്ചാണ് പ്രഖ്യാത സ്പാനിഷ് എഴുത്തുകാരന്‍എഴുത്തുകാരൻ [[തെര്‍‌വാന്റിസ്തെർ‌വാന്റിസ്]] (Miguel de Cervantes 1547-1616) അക്കാലത്ത് [[ഡോണ്‍ഡോൺ ക്വിക്ക്‌സോട്ട്]] എന്ന നോവല്‍നോവൽ എഴുതിയത്
 
[[വിഭാഗം:വേദപാരംഗതര്‍വേദപാരംഗതർ]]
[[Category:കന്യാസ്ത്രീകൾ]]
 
"https://ml.wikipedia.org/wiki/ആവിലായിലെ_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്