"ആളാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആളാര്‍ >>> ആളാർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
 
വരി 1:
[[മലപ്പുറം|മലപ്പുറം ജില്ലയിലെ]] [[പെരിന്തല്‍മണ്ണപെരിന്തൽമണ്ണ]] താലൂക്കില്‍‌താലൂക്കിൽ‌ മാത്രമുള്ള ഒരു ആദിവാസിവര്‍ഗമാണ്ആദിവാസിവർഗമാണ് '''ആളാര്‍ആളാർ'''. ഗുഹകളീല്‍ഗുഹകളീൽ പാര്‍ക്കുന്നവര്‍പാർക്കുന്നവർ എന്നാണ് ആളാര്‍ആളാർ എന്ന പേരിന്റെ അര്‍ത്ഥംഅർത്ഥം എന്ന് കരുതപ്പെടുന്നു. ചാത്തന്മാര്‍ചാത്തന്മാർ എന്നറിയപ്പെടാനാണ് ഇവര്‍ക്കിഷ്ടംഇവർക്കിഷ്ടം.{{fact}} [[കേരളം|കേരളത്തിലെ]] ഏറ്റവും പ്രാചീന വര്‍ഗങ്ങളില്‍വർഗങ്ങളിൽ ഒന്നാണിവര്‍ഒന്നാണിവർ. ജനസംഖ്യ വളരെ കുറവാണ്. [[തമിഴ്|തമിഴും]] [[തുളു|തുളുവും]] കലര്‍ന്നതാണ്കലർന്നതാണ് ഭാഷ.
 
പ്രാകൃതമായ ജീവിതരീതിയാണ് അളാരുടേത്. കാട്ടില്‍കാട്ടിൽ അലഞ്ഞുനടന്ന് ചത്ത മൃഗങ്ങളുടെ മാംസം പോലും ഇവര്‍ഇവർ ആഹാരമാക്കാറുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാത്ത ഇവര്‍ഇവർ [[പാറ|പാറകളിലും]] ഗുഹകളിലും മരങ്ങളിലുമൊക്കെയാണ് ജീവിക്കുന്നത്. [[കുരങ്ങ്|കുരങ്ങന്മാരെ]] പിടിക്കുന്നതില്‍പിടിക്കുന്നതിൽ വിദഗ്ദ്ധരാണിവര്‍വിദഗ്ദ്ധരാണിവർ. [[പട്ടി|പട്ടികളെ]] വളര്‍ത്തുന്നതില്‍വളർത്തുന്നതിൽ വലിയ കമ്പമാണ് ആളാര്‍ക്ക്ആളാർക്ക്.
 
{{കേരളത്തിലെ ആദിവാസികള്‍ആദിവാസികൾ}}
"https://ml.wikipedia.org/wiki/ആളാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്