"പല്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:पल्लव (कुळ)
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Pallava}}
{| border=1 align=right cellpadding=4 cellspacing=0 width=250 style="margin: 0 0 1em 1em; background: #f9f9f9; border: 1px #aaaaaa solid; border-collapse: collapse; font-size: 95%;"
|+<big>'''പല്ലവര്‍പല്ലവർ''' </big><br />
|-
| align=center colspan=2 | [[ചിത്രം:pallava territories.png]] <br />''പല്ലവസാമ്രാജ്യം 645-ആമാണ്ടില്‍ആമാണ്ടിൽ ([[നരസിംഹവര്‍മ്മന്‍നരസിംഹവർമ്മൻ|നരസിംഹവര്‍മ്മന്റെനരസിംഹവർമ്മന്റെ]] കാലത്ത്''
|-
| '''[[ഔദ്യോഗികഭാഷ|ഔദ്യോഗികഭാഷകള്‍ഔദ്യോഗികഭാഷകൾ]]''' || [[തമിഴ്]]<br /> [[സംസ്കൃതം]]
|-
| '''[[തലസ്ഥാനം]]''' || [[കാഞ്ചീപുരം]]
വരി 11:
| '''[[ഭരണരീതി]]''' || [[ഏകാധിപത്യം]]
|-
| '''മുൻകാലരാജ്യങ്ങൾ''' || [[ശതവാഹനർ]], [[കളഭ്രർ]]
| '''മുന്‍കാലരാജ്യങ്ങള്‍''' || [[ശതവാഹനര്‍]], [[കളഭ്രര്‍]]
|-
| '''പിൽക്കാലരാജ്യങ്ങൾ''' || [[ചോളർ]], [[കിഴക്കൻ ചാലൂക്യർ]]
| '''പില്‍ക്കാലരാജ്യങ്ങള്‍''' || [[ചോളര്‍]], [[കിഴക്കന്‍ ചാലൂക്യര്‍]]
|-
|}
ഒരു പുരാതന [[ഇന്ത്യ|തെക്കേ ഇന്ത്യന്‍ഇന്ത്യൻ]] സാമ്രാജ്യമായിരുന്നു '''പല്ലവ സാമ്രാജ്യം''' ([[തെലുഗു]]: పల్లవ; [[തമിഴ്]]: பல்லவர்) . [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[ശാതവാഹനര്‍ശാതവാഹനർ|ശാതവാഹനരുടെ]] കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവര്‍പല്ലവർ [[അമരാവതി|അമരാവതിയുടെ]] അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവര്‍ഇവർ [[കാഞ്ചിപുരം]] ആസ്ഥാനമാക്കി. [[മഹേന്ദ്രവര്‍മ്മന്‍മഹേന്ദ്രവർമ്മൻ I]] (571 – 630) , [[നരസിംഹവര്‍മ്മന്‍നരസിംഹവർമ്മൻ I]] (630 – 668 CE) എന്നീ രാജാക്കന്മാര്‍ക്കുരാജാക്കന്മാർക്കു കീഴില്‍കീഴിൽ ഇവര്‍ഇവർ ശക്തിപ്രാപിച്ചു. [[തമിഴ്]] സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവര്‍ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.
 
ഇവരുടേ ഭരണകാലം മുഴുവന്‍മുഴുവൻ [[ബദാമി ചാലൂക്യര്‍ചാലൂക്യർ|ബദാമി ചാലൂക്യരുമായും]]<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌ [[ചോള സാമ്രാജ്യം|ചോള]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യ]] രാജാക്കന്മാരുമായും ഇവര്‍ഇവർ സ്ഥിരമായി തര്‍ക്കത്തിലുംതർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ചോളരാജാക്കന്മാര്‍ചോളരാജാക്കന്മാർ ഒടുവില്‍ഒടുവിൽ 8-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ പല്ലവരെ യുദ്ധത്തില്‍യുദ്ധത്തിൽ തോല്‍പ്പിച്ചുതോൽപ്പിച്ചു.
 
[[ദ്രാവിഡര്‍ദ്രാവിഡർ|ദ്രാവിഡ]] വാസ്തുവിദ്യയുടെ പ്രോത്സാഹകര്‍പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവര്‍പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തില്‍പ്രോത്സാഹനത്തിൽ നിര്‍മ്മിച്ചനിർമ്മിച്ച ശില്പങ്ങള്‍ശില്പങ്ങൾ ഇന്നും [[മഹാബലിപുരം|മഹാബലിപുരത്ത്]] കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിര്‍മ്മിച്ചനിർമ്മിച്ച പല്ലവര്‍പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ നിര്‍വ്വചിച്ചുനിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് [[ചൈന|ചീന]] സഞാരിയായ [[ഹുവാന്‍ഹുവാൻ സാങ്ങ്]] കാഞ്ചിപുരം സന്ദര്‍ശിച്ചുസന്ദർശിച്ചു. ഹുവാന്‍ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.
== ജനജീവിതം ==
പല്ലവഭരണകാലത്ത് പൊതുജനങ്ങള്‍ക്കിടയില്‍പൊതുജനങ്ങൾക്കിടയിൽ പല തദ്ദേശസമിതികള്‍തദ്ദേശസമിതികൾ നിലവിലിരുന്നു. [[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണരും]] [[ജന്മി|ജന്മിമാരും]] അടങ്ങുന്ന സമിതിയാണ്‌ '''സഭ''' എന്നറീയപ്പെട്ടിരുന്നത്. ഈ സമിതി പല ഉപസമിതികള്‍ഉപസമിതികൾ ഉള്‍ക്കൊള്ളുന്നവയായിരുന്നുഉൾക്കൊള്ളുന്നവയായിരുന്നു. [[ജലസേചനം]], [[കൃഷി]], [[പാതനിര്‍മ്മാണംപാതനിർമ്മാണം]], [[ക്ഷേത്രകാര്യങ്ങള്‍ക്ഷേത്രകാര്യങ്ങൾ]] എന്നിവയായിരുന്നു സഭയുടെ ഭരണമേഖലയില്‍ഭരണമേഖലയിൽ ഉള്‍പ്പെട്ടിരുന്നത്ഉൾപ്പെട്ടിരുന്നത്.
 
ബ്രാഹ്മണരല്ലാത്ത ഭൂവുടമകള്‍ഭൂവുടമകൾ വസിച്ചിരുന്നയിടങ്ങളിലെ ഗ്രാമസഭകളെയാണ്‌ '''ഊര്‌''' എന്ന് അറിയപ്പെട്ടിരുന്നത്. വ്യാപാരികളുടെ സംഘടനെയാണ്‌ '''നഗരം''' എന്നറിയപ്പെട്ടിരുന്നത്. ധനികരും ശക്തരുമായ ഭൂവുടമകളും വ്യാപാരികളുമാണ്‌ ഈ സമിതികള്‍സമിതികൾ നിയന്ത്രിച്ചിരുന്നത്<ref name=ncert6-11/>.
 
== അവലംബം ==
വരി 30:
{{Middle kingdoms of India}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[bn:পল্লব সাম্রাজ্য]]
"https://ml.wikipedia.org/wiki/പല്ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്